Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൈതൃകനഗരിയിലൊരു ‘ഉദ്യാനനഗരി ‘ പദ്ധതിക്ക് തുടക്കമായി.

നാഷണല്‍ ഓപ്പണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ഉദ്യാനനഗരി ഒരുക്കുന്നത്. ഞാലിപ്പറമ്പില്‍ വിവിധ തരം പുഷ്പ ചെടികള്‍ നട്ട് ഉദ്യാനനഗരിക്ക് തുടക്കം കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 10:22 am IST
inErnakulam

മട്ടാഞ്ചേരി: പൈതൃകനഗരിയായ ഫോര്‍ട്ടുകൊച്ചിയെ ഉദ്യാന നഗരിയാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. നഗരവീഥികള്‍, തുറസ്സായ സ്ഥലങ്ങള്‍, വീടുകളുടെ മട്ടുപാവുകള്‍ തുടങ്ങി നഗരത്തില്‍ നാടന്‍ പൂക്കള്‍ മുതല്‍ ഓര്‍ക്കിഡ്, ആന്തൂറിയം വരെയുള്ള പൂക്കളുടെ കൃഷിയുമായി ഉദ്യാനമൊരുക്കലാണ് പദ്ധതി ലക്ഷ്യം.

നാഷണല്‍ ഓപ്പണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ഉദ്യാനനഗരി ഒരുക്കുന്നത്. ഞാലിപ്പറമ്പില്‍ വിവിധ തരം പുഷ്പ ചെടികള്‍ നട്ട് ഉദ്യാനനഗരിക്ക് തുടക്കം കുറിച്ചു. പൊതുസമ്മേളനം മുന്‍ കേന്ദ്രമന്ത്രി പ്രൊ. കെ.വി. തോമസ്സ് ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി ഡോമനിക് പ്രസന്റേഷന്‍, മുന്‍ ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ എന്നിവര്‍ പുഷ്പചെടികള്‍ നട്ടു. 

ജി.പി. ശിവന്‍കുട്ടി അധ്യക്ഷനായി. ടി.കെ.അഷറഫ്, സനല്‍മോന്‍, ഷീബലാല്‍, അഡ്വ: ആന്റ്ണി കുരീത്തറ, രഘുറാം പൈ, കമറുദ്ദീന്‍, സ്വരാജ് ഗോപാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: എറണാകുളംHeritage ZoneFort Kochi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് ഫോര്‍ട്ട്‌കൊച്ചിയിലും കൊച്ചിയിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍

Kerala

ബാലികയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: യുവാവ് അറസ്റ്റില്‍

Kerala

വാന്‍ ഹായ് 503 കപ്പലിലെ തീപിടിത്തത്തില്‍ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തു, കപ്പലുടമയും ജീവനക്കാരും ക്യാപറ്റനും പ്രതികള്‍

Kerala

സർവ്വത്ര മാലിന്യം , പദ്ധതികളിൽ പാളിച്ച : ഫോർട്ട് കൊച്ചി ബീച്ചിനോടുള്ള അവഗണനക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി

ഫോര്‍ട്ട്‌കൊച്ചിയില്‍ പത്തംഗ സംഘം പാലസ്തീന്‍ ഹമാസ്
അനുകൂല നാടകം നടത്തുന്നു
Kerala

ഇസ്രയേല്‍ പതാക കത്തിച്ച സംഭവം: കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു; പിടിയിലായവരെ വിട്ടയച്ചത് ഉന്നത ഇടപെടലിനെത്തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.