Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തോര്‍ഗാന്‍ മിസൈല്‍; പോര്‍ച്ചുഗലിനെ മറികടന്ന് ബെല്‍ജിയം ക്വാര്‍ട്ടറില്‍

അവസാന നിമിഷങ്ങളില്‍ ഗോള്‍ അടിക്കാനായി പോര്‍ച്ചുഗില്‍ ബെല്‍ജിയത്തിന്റെ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും നീക്കങ്ങളൊന്നും ഗോളായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 05:00 am IST
in Football

സെവിയ: തോര്‍ഗാന്‍ ഹസാര്‍ഡിന്റെ റോക്കറ്റ് ഷോട്ടില്‍ സൂപ്പര്‍ സ്റ്റാര്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യൂറോ കപ്പില്‍ നിന്ന് പുറത്തേക്ക് പറന്നു. നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ലോക ഒന്നാം നമ്പര്‍ ബെല്‍ജിയം യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നാല്‍പ്പത്തിരണ്ടാം മിനിറ്റിലാണ് തോര്‍ഗാന്‍ ഹസാര്‍ഡ് ബെല്‍ജിയത്തെ ക്വാര്‍ട്ടറിലെത്തിച്ച ഗോള്‍ നേടിയത്്.  ശനിയാഴ്ച രാത്രി 12.30 ന് റോമില്‍ അരങ്ങേറുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം ഇറ്റലിയുമായി ഏറ്റുമുട്ടും.  

ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ പലപ്പോഴും ബെല്‍ജിയത്തെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ ഗോള്‍ നേടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇരുപത്തിയഞ്ചാം മിനിറ്റില്‍ പോര്‍ച്ചുഗലിന് മുന്നിലെത്താന്‍ നല്ലൊരു അവസരം കിട്ടി. അപകടകരമായ എരിയയില്‍ വച്ച് പോര്‍ച്ചുഗലിന് അനുകൂലമായി ഫ്രീ കിക്കറ്റ് കിട്ടി. അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റാന്‍ കഴിവുള്ള റൊണാള്‍ഡോയാണ് കിക്കെടുത്തത്. ലീഡ് നേടാമെന്ന ഉദ്ദേശ്യത്തോടെ റൊണോ ഷോട്ട്  പായിച്ചെങ്കിലും ബെല്‍ജിയം ഗോളി കോര്‍ട്ടിയോസ് അനായാസം പന്ത് കൈപ്പിടയിലൊതുക്കി.  

ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന്് മിനിറ്റ് ശേഷിക്കെ ബെല്‍ജിയം ലീഡ് എടുത്തു. പോര്‍ച്ചുഗലിന്റെ ആക്രമണത്തിന് പിന്നാലെ ബെല്‍ജിയം നടത്തിയ പ്രത്യാക്രമണമാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിന് പുറത്ത് നിന്ന്് തോര്‍ഗാന്‍ ഹസാര്‍ഡ്് തൊടുത്തുവിട്ട മിന്നുന്ന ഷോട്ട് പോര്‍ച്ചുഗലിന്റെ വലിയില്‍ തുളച്ച് കയറി. പോര്‍ച്ചുഗല്‍ ഗോളിക്ക് കാഴ്ചക്കാരനായി നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു. ശരവേഗത്തിലാണ് പന്ത് വലയില്‍ കയറിയത്്. ഇടവേളയ്‌ക്ക്്് ബെല്‍ജിയം 1-0 ന് മുന്നില്‍.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനായി റൊണോയും സംഘവും തകര്‍ത്തുകളിച്ചു. ഒന്ന് രണ്ട് തവണ അവര്‍ ഗോളിന്  തൊട്ടടുത്തെത്തുകയും ചെയ്തു. പക്ഷെ പോര്‍ച്ചുഗലിന്  ഭാഗ്യമില്ലാതെ പോയി. ഏണ്‍പത്തിരണ്ടാം മിനിറ്റില്‍ റൂബന്‍ ഡയസ് കോര്‍ണര്‍ കിക്കില്‍ തലവെച്ചെങ്കിലും പന്ത് നേരെ ബെല്‍ജിയം ഗോളിയുടെ കൈകളിലേക്കാണ് എത്തിയത്.  

തൊട്ടടുത്ത മിനിറ്റിലും പോര്‍ച്ചുഗല്‍ ഗോള്‍ നേടിയെന്ന് തോന്നി. റാഫേല്‍ ഗ്യൂറിറിയോ ബെല്‍ജിയം ഗോള്‍ മുഖത്തേക്ക്് ഷോട്ടുതിര്‍ത്തു. ഗോളി കാഴ്ചക്കാരായി നില്‍ക്കെ പന്ത് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി.  

അവസാന നിമിഷങ്ങളില്‍ ഗോള്‍ അടിക്കാനായി പോര്‍ച്ചുഗില്‍ ബെല്‍ജിയത്തിന്റെ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും നീക്കങ്ങളൊന്നും ഗോളായില്ല.  

രണ്ടാം പകുതിയില്‍ കളി പലപ്പോഴും പരുക്കനായി. ഇരു ടീമുകളിലെയും കളിക്കാര്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. ഏഴുപത്തിയേഴാം മിനിറ്റില്‍ തോര്‍ഗാന്‍ ഹാസാര്‍ഡിനെ പോര്‍ച്ചുഗലിന്റെ പെപ്പ് വീഴത്തി. ഇതിന് പെപ്പ് മഞ്ഞകാര്‍ഡ് കാണുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

India

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

Kerala

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

Kerala

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

Kerala

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.