Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഹോമിയോപ്പതിയോട് അയിത്തമോ?

എത്രനാള്‍ ലോക്ഡോണ്‍ നടത്താനാവും? സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളുമായി മനുഷ്യര്‍ ദുരിതമനുഭവിക്കുന്നു. കൊവിഡിനെ നിയന്ത്രിക്കാനും ചികിത്സിക്കാനും സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഹോമിയോചികിത്സ പ്രോത്സാഹിപ്പിച്ചാല്‍ ഈ മഹാമാരിയില്‍ നിന്ന് കേരളത്തിന് എത്രയും വേഗം കരകയറാനാകൂമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 29, 2021, 05:00 am IST
inArticle

ഡോ.ജ്യോതിലക്ഷ്മി കെ.സി

കേരളത്തില്‍ ഒരു കാലത്തുണ്ടായിരുന്ന ജീര്‍ണ്ണിച്ച ജാതിവ്യവസ്ഥ ചരിത്രത്തിലെ അടഞ്ഞ അധ്യായമാണ്. എന്നാല്‍ കേരളത്തിലെ ആരോഗ്യരംഗത്ത് ഇന്നും പഴയ അയിത്തവ്യവസ്ഥ പുതിയരീതിയില്‍ തുടരുന്നു. അലോപ്പതിക്കാര്‍ (മോഡേണ്‍ മെഡിസിന്‍) എന്ന ഓമനപ്പേരില്‍ ഉള്ളവര്‍) ”സവര്‍ണ്ണരും”, ബാക്കി ആയുഷ് വിഭാഗത്തിലുള്ളവര്‍ (ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോ) ”അവര്‍ണ്ണരു”മായാണ് കേരളത്തിലെ സര്‍ക്കാര്‍ കരുതുന്നത്.

അനാട്ടമിയും ഫിസിയോളജിയും,പത്തോളജിയും മൈക്രോബയോളജിയും പ്രാക്ടീസ് ഓഫ് മെഡിസിനും ഗൈനക്കോളജിയും സര്‍ജറിയും ഫോറന്‍സിക് മെഡിസിനും എല്ലാം ഒന്ന് തന്നെയാണ് (അഞ്ചരകൊല്ലം കൊണ്ട്) ‘സവര്‍ണ്ണരും’ ‘അവര്‍ണ്ണരും’ പഠിക്കുന്നത്. ഔഷധങ്ങളും ചികിത്സാരീതികളും മാത്രമേ വ്യത്യസ്തമായിട്ടുള്ളൂ. ഈ പറഞ്ഞ വിഷയങ്ങള്‍ കൂടാതെ ഹോമിയോപ്പതിക്കാര്‍ക്ക്, മൂന്ന് ഹോമിയോവിഷയങ്ങള്‍ കൂടി പഠിക്കാനുമുണ്ട്.

കൊവിഡെന്ന മഹാമാരിക്ക് അലോപ്പതിയില്‍ മരുന്നില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഹോമിയോപ്പതിയില്‍ കൊവിഡിന്റെ പ്രതിരോധത്തിനും ചികിത്സയ്‌ക്കും മരുന്നുണ്ട്. മരുന്നില്ലാത്തവരെ കൊണ്ട് ചികിത്സിപ്പിക്കുകയും മരുന്നുള്ളവരെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. എന്തൊരു വിരോധാഭാസമാണ്! എന്തിനാണിങ്ങനെ ഭ്രഷ്ട് കല്പിക്കുന്നത്? മനുഷ്യരാശിയുടെ നന്മയും വേഗത്തിലുള്ള രോഗമുക്തിയുമല്ലേ ഹോമിയോപ്പതി ചികിത്സനല്‍കുന്നുത്. ഗുരുതരമല്ലാത്ത സാഹചര്യത്തില്‍ ഹോമിയോ ചികിത്സയാകാം എന്ന കോടതി വിധിയെപ്പോലുംവകവയ്‌ക്കാതെ ആരോഗ്യവകുപ്പ് എന്തിനുള്ള പുറപ്പാടാണ്?

തമിഴ്നാട്, ദല്‍ഹി, ഗുജറാത്ത് പോലുള്ള പല സംസ്ഥാനങ്ങളിലും കൊവിഡ് വാര്‍ഡുകള്‍ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രികളില്‍ തുടങ്ങിയട്ടും കേരള സര്‍ക്കാര്‍ ഹോമിയോപ്പതിയെ കണ്ടില്ലെന്നു നടിക്കുന്നു. കൊവിഡ് ചികിത്സയ്‌ക്ക് ഹോമിയോപ്പതി സ്വീകരിച്ച ഒരു രോഗിക്ക് പോലും സ്ഥിതി ഗുരുതരമായിട്ടില്ല. ന്യുമോണിയയോ ഓക്സിജന്റെ കുറവോ, ഫംഗല്‍ ഇന്‍ഫെക്ഷനോ രോഗാനന്തര. പ്രശ്നങ്ങളോ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. മാത്രമല്ല, വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് (3, 5 ദിവസങ്ങള്‍) രോഗമുക്തിനേടുവാനും കഴിയുന്നു.  

കൊവിഡ് ബാധിച്ചിട്ട് ഒരു മാസമായിട്ടും നെഗറ്റീവ് ആകാത്തപല രോഗികളും ഒന്നോ രണ്ടോ ഡോസ് ഹോമിയോ മരുന്ന് കൊണ്ട് നെഗറ്റീവ് ആകുന്നുണ്ട്. കൂടാതെ അലോപ്പതി ചികിത്സയെടുത്ത് ന്യുമോണിയായ കേസുകളും ഓക്സിജന്‍ കൊടുത്തിട്ടുപോലും എസ്പിഒ2 കൂടാത്ത കേസുകളിലുമൊക്കെ ഹോമിയോ മരുന്നുകള്‍ അത്ഭുതാവഹമായ മാറ്റമാണ് രോഗിയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

മുംബൈയില്‍ കൊവിഡിന് സ്റ്റിറോയ്ഡ് ചികിത്സ നല്‍കിയ 3 കുട്ടികള്‍ക്ക് പിന്നീട് ബ്ലാക് ഫംഗസ് ബാധയുണ്ടായെന്നും  അവരുടെ  കണ്ണുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെന്നും പത്രവാര്‍ത്ത ഉണ്ടായിരുന്നു. അത്യന്തം വേദനാജനകമായ ഒരു വാര്‍ത്ത. ബാല്യത്തിന്റെ നിറങ്ങള്‍ ആസ്വദിക്കും മുമ്പേ അവര്‍ക്ക് ജീവിതം അന്ധകാരപൂര്‍ണ്ണമായി. ‘ശാസ്ത്രീയത’ ഉദ്ഘോഷിക്കുന്ന ചികിത്സാരീതിയുടെ പരിണത ഫലമാണിതൊക്കെ. കൊവിഡിന് അലോപ്പതിയില്‍ മരുന്നില്ല, പക്ഷെ അവര്‍ സ്റ്റിറോയ്ഡ് കൊടുക്കുന്നു, തത്ഫലമായി രോഗികള്‍ക്ക് പ്രമേഹമുണ്ടാകുകയും രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും തുടര്‍ന്ന് ഫംഗല്‍ രോഗബാധയും ഉണ്ടാകുന്നു.  

എത്രനാള്‍ ലോക്ഡോണ്‍ നടത്താനാവും? സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളുമായി മനുഷ്യര്‍ ദുരിതമനുഭവിക്കുന്നു. കൊവിഡിനെ നിയന്ത്രിക്കാനും ചികിത്സിക്കാനും സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഹോമിയോചികിത്സ പ്രോത്സാഹിപ്പിച്ചാല്‍ ഈ മഹാമാരിയില്‍ നിന്ന് കേരളത്തിന് എത്രയും വേഗം കരകയറാനാകൂമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.  

അലോപ്പതി ചികിത്സാരീതിയെ മാത്രം പ്രോത്സാഹിപ്പിക്കാതെ ഇതരവൈദ്യശാസ്ത്രശാഖകളെക്കൂടി കൊവിഡ് ചികിത്സയില്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സമഗ്രചികിത്സാരീതി ആണ് ഇപ്പോള്‍ അനിവാര്യമായത്. കാരണം ഒരു ചികിത്സാ ശാസ്ത്രവും പൂര്‍ണ്ണമല്ല, അപ്പോള്‍ സമഗ്രചികിത്സയിലൂടെ എത്രയും പെട്ടെന്ന് നമ്മുടെ നാടിനെ രക്ഷിക്കുക എന്ന ലക്ഷ്യമാകണം നല്ല ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടാകേണ്ടത്.

Tags: Homeopathy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചില രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സ നല്‍കരുതെന്ന പ്രചാരണം ശരിയോ? വ്യക്തത വരുത്തി മെഡിക്കല്‍ കൗണ്‍സില്‍

Kerala

ഹോമിയോപ്പതി ദക്ഷിണ മേഖല ശാസ്ത്ര കണ്‍വന്‍ഷന്‍ കോട്ടയത്ത്; ദ്വിദിന സമ്മേളനത്തിന് നാളെ തുടക്കം

Kerala

ബിഎംഎസ് ഇടപെടല്‍: കോട്ടയം ഹോമിയോ കോളേജിലെ 87 കരാര്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത് ഒരുകോടി രൂപയുടെ വേതന കുടിശിക

India

ലോക ഹോമിയോപ്പതി ദിനം നാളെ; ദല്‍ഹിയില്‍ ശാസ്ത്ര സമ്മേളനം സംഘടിപ്പിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം

Alappuzha

ജില്ല ഹോമിയോ വകുപ്പിലെ ഫിസിയോതെറാപ്പിസ്റ്റ് താതകാലികനിയമനത്തില്‍ വിവാദം, രണ്ടാം റാങ്ക്കാരനെ തളളി മറ്റൊരാളെ നിയമിച്ചു

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.