Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സക്കീര്‍ നായിക്കിന്റെ ഹിജ്‌റ ആഹ്വാനം കേരളത്തില്‍ നടപ്പാക്കുന്നോ? ഐഎസ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കേരളത്തിലേക്കുള്ള വരവില്‍ ആശങ്ക

ഇസ്ലാമിക മതപണ്ഡിതനും തീവ്രവാദിയുമായ സക്കീര്‍ നായിക് ഇന്ത്യയിലെയും വിദേശത്തെയും അനുയായികള്‍ക്ക് നല്‍കിയ ആഹ്വാനമായിരുന്നു ഹിജ്‌റ. ഹിജ്‌റ എന്നാല്‍ കുടിയേറ്റം എന്നാണര്‍ത്ഥം. മുസ്ലിങ്ങള്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്ത് ചെന്ന് അവിടെ ഇസ്ലാമിന്റെ കരങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുക എന്നതാണ് ഹിജ്റ കൊണ്ടുദ്ദേശിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jun 28, 2021, 08:35 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇസ്ലാമിക മതപണ്ഡിതനും തീവ്രവാദിയുമായ സക്കീര്‍ നായിക് ഇന്ത്യയിലെയും വിദേശത്തെയും അനുയായികള്‍ക്ക് നല്‍കിയ ആഹ്വാനമായിരുന്നു ഹിജ്‌റ. ഹിജ്‌റ എന്നാല്‍ കുടിയേറ്റം എന്നാണര്‍ത്ഥം. മുസ്ലിങ്ങള്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്ത് ചെന്ന് അവിടെ ഇസ്ലാമിന്റെ കരങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുക എന്നതാണ് ഹിജ്റ കൊണ്ടുദ്ദേശിക്കുന്നത്.  

ഇസ്ലാമിക് സ്റ്റേറ്റിന് (ഐഎസ്) സ്വാധീനമുള്ള രാഷ്‌ട്രങ്ങളില്‍ നിന്നും ധാരാളം വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിന് അപേക്ഷിച്ചതിന് പിന്നില്‍ സക്കീര്‍ നായിക്കിന്റെ ഹിജ്‌റ എന്ന ആശയം കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമാണോ എന്ന് സംശയിക്കപ്പെടുന്നു. മുസ്ലിങ്ങള്‍ എണ്ണത്തില്‍ കൂടുതലുള്ള, ബിജെപിയ്‌ക്ക് സ്വാധീനമില്ലാത്ത കേരളത്തിലേക്ക് പോയി അവിടുത്തെ ജനസംഖ്യാഘടന മാറ്റിമറിക്കൂ എന്നതാണ് സക്കീര്‍ നായിക്ക് കേരളത്തിന് പുറത്തുള്ള, ഇന്ത്യയ്‌ക്ക് പുറത്തുള്ള മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന ആഹ്വാനം. അതുവഴി ബിജെപി സര്‍ക്കാരിനെ ഫലപ്രദമായി എതിര്‍ക്കാന്‍ സാധിക്കുമെന്നതാണ് സക്കീര്‍ നായിക്കിന്റെ വാദം. കേരളത്തിലേക്കുള്ള വിദേശ മുസ്ലിം വിദ്യാര്‍ത്ഥികളുടെ കേരളത്തിലേക്കുള്ള ഈ അഭൂതപൂര്‍വ്വമായ ഒഴുക്ക്  ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണോ എന്നതാണ് സംശയം.  

ഐഎസ് ശക്തികേന്ദ്രങ്ങളായ  രാഷ്‌ട്രങ്ങളില്‍ നിന്നും കേരളത്തിലേക്കെത്താന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ മൗലികവാദികളായി മാറിക്കഴിഞ്ഞവരാണോ അതോ കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരെ മതമൗലികവാദികളാക്കുക എന്ന അജണ്ടയുമായി എത്തുന്നവരാണോ എന്നറിയുന്നില്ല. ഈയിടെ കേരളത്തില്‍ സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം പുറത്തുവരികയാണ്. പലയിടങ്ങളിലും നടക്കുന്ന രഹസ്യസ്ഫോടനപരമ്പരകള്‍ ഇതിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു.  

ഇസ്ലാമിക മൗലികവാദ സംഘടനകള്‍ കേരളത്തില്‍ ആയുധ പരിശീലന കാമ്പുകള്‍ നടത്തിവരുന്നതായ പല സംഭവങ്ങളും അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ എന്ന മറയില്‍ കേരളത്തിലേക്കെത്തുന്നവര്‍ കേരളത്തിലെ തീവ്രവാദികളായ മുസ്ലിംയുവാക്കള്‍ക്ക് ബോംബ് നിര്‍മ്മാണവും മറ്റും പഠിപ്പിക്കാനാണോ വരുന്നത് എന്ന സംശയവും ബാക്കി നില്‍ക്കുന്നു. ഇന്ത്യയിലുടനീളം ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കാനുള്ള നീക്കം സജീവമായ ഈ ഘട്ടത്തില്‍ കേരളത്തിലേക്ക് ഐഎസ് രാഷ്‌ട്രങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് എത്തുന്നത് രഹസ്യ ഏജന്‍സികള്‍ സജീവമായി പഠിച്ചുവരികയാണ്. 

കേരളസര്‍വ്വകലാശാലയിലേക്ക് വിവിധ ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകള്‍, എംഫില്‍, പിഎച്ച്ഡി എന്നിവ പഠിക്കാനായി 1042 വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്.  ഐഎസിന് സ്വാധീനമുള്ള സിറിയ, ഇറാഖ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വെറും 120 വിദേശ വിദ്യാര്‍ത്ഥികള്‍ മാത്രമുള്ളിടത്ത് നിന്നാണ് ഈ കുതിച്ച് ചാട്ടം. പൊടുന്നനെ എണ്ണത്തിലുണ്ടായ ഈ കുതിച്ചുചാട്ടമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സംശയമുണ്ടാക്കിയത്. 

Tags: ഇസ്ലാമിക മതമൗലികവാദികള്‍മുസ്ലീം ജനസംഖ്യStudentsസാക്കീര്‍ നായിക്ക്ISISഹിജ്‌റനിര്‍മാണ പ്രവര്‍ത്തനംഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക തീവ്രവാദംUniversityമുന്നറിയിപ്പ്ഇസ്ലാമിക തീവ്രവാദിഇസ്ലാമിക മതമൗലികവാദം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

Main Article

കലാപശാലയാക്കാന്‍ ശ്രമിക്കുന്നവര്‍ മാറിനില്‍ക്കണം

Kerala

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

World

കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ വീണ്ടും കൊലക്കത്തിയുമായിറങ്ങി ; സ്ത്രീകൾ ഉൾപ്പെടെ 66 പേരെ വെട്ടിക്കൊലപ്പെടുത്തി

Kerala

കീമില്‍ പുതിയ റാങ്ക് ലിസ്റ്റ് : സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍

പുതിയ വാര്‍ത്തകള്‍

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

മഴ ശക്തമാകും, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കേരള ഫിലിം പോളിസി: സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിക്കും, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

വ്യാജ വിവാഹ വാഗ്ദാനങ്ങളില്‍ വീഴുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

സ്‌കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയില്‍

പാലക്കാട് വീണ്ടും നിപ, സ്ഥിരീകരിച്ചത് രോഗം ബാധിച്ച മരിച്ച വ്യക്തിയുടെ മകന്

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കി

സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍

ആത്മനിര്‍ഭരത പ്രധാനം;ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണം സ്വന്തം ആയുധങ്ങള്‍, ശത്രുക്കള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഊഹിക്കാനാകില്ല: സംയുക്തസേനാമേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies