Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് ബാധയില്‍ തിരിച്ചടിയേറ്റ രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ഒന്നായി നെടുമ്പാശേരിയും; 50 കോടി വരുമാനം ഇപ്പോള്‍ വെറും 8 കോടി

കോവിഡ് ബാധമൂലം യാത്രക്കാരുടെ പോക്കുവരവിലും വിമാനസര്‍വ്വീസുകളുടെ എണ്ണത്തിലും ഉണ്ടായ കുറവ് മൂലം നെടുമ്പാശേരിയിലെ കൊച്ചിന്‍ അന്താരാഷ്‌ട്ര  വിമാനത്താവളത്തിന്റെ (സിയാല്‍) പ്രതിമാസ വരുമാനം 50 കോടിയില്‍ നിന്നും എട്ട് കോടിയിലേക്ക് താഴ്ന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 11:13 pm IST
in Kerala

കൊച്ചി: കോവിഡ് ബാധമൂലം യാത്രക്കാരുടെ പോക്കുവരവിലും വിമാനസര്‍വ്വീസുകളുടെ എണ്ണത്തിലും ഉണ്ടായ കുറവ് മൂലം നെടുമ്പാശേരിയിലെ കൊച്ചിന്‍ അന്താരാഷ്‌ട്ര  വിമാനത്താവളത്തിന്റെ (സിയാല്‍) പ്രതിമാസ വരുമാനം 50 കോടിയില്‍ നിന്നും എട്ട് കോടിയിലേക്ക് താഴ്ന്നതായി റിപ്പോര്‍ട്ട്. ഇതോടെ കോവിഡ് ബാധ മൂലം തിരിച്ചടിയേറ്റ രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ഒന്നായി നെടുമ്പാശേരിയും മാറി.

142 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തിയിരുന്നിടത്ത് ഇപ്പോള്‍ വെറും 30 വിമാനങ്ങള്‍ മാത്രമാണുള്ളത്. അതില്‍ 10 എണ്ണം അന്താരാഷ്‌ട്രസര്‍വ്വീസുകളും 20 എണ്ണം ആഭ്യന്തര സര്‍വ്വീസുകളുമാണ്. യാത്രക്കാര്‍ ഒരു കോടിയില്‍ നിന്നും നേര്‍ പാതിയായി കുറഞ്ഞു.

180 പേരെ ഉള്‍ക്കൊള്ളാവുന്ന ഒരു ഫ്‌ളൈറ്റില്‍ 140 പേര്‍ ഉള്ളിടത്ത് ഇപ്പോള്‍ 60 പേര്‍ മാത്രമാണ് യാത്ര ചെയ്യുന്നത്. കോവിഡ് കാലത്ത് ചെലവ് തന്നെ പ്രതിമാസം 30-32 കോടി വരുമെന്ന് കൊച്ചിന്‍ അന്താരാഷ്‌ട്ര എയര്‍പോര്‍ട്ട് ലിമിറ്റഡ് ഡയറക്ടറായ എസികെ നായര്‍ പറയുന്നു. കോവിഡ് ഒന്നാം തരംഗത്തിലെ ലോക് ഡൗണ്‍ കാലത്ത് വരുമാനം ഒന്നും ഇല്ലായിരുന്നു.

Tags: എയര്‍പോര്‍ട്ട്കൊച്ചിന്‍ അന്താരാഷ്ട്ര  വിമാനത്താവളംനെടുമ്പാശേരി വിമാനത്താവളംCIAL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിയാല്‍ എയ്‌റോ പാര്‍ക്ക് ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു
Kerala

സിയാലിനെ സമ്പൂര്‍ണ ഏവിയേഷന്‍ ഇക്കോ സിസ്റ്റമാക്കും: മുഖ്യമന്ത്രി

Kerala

സിയാലില്‍ എന്‍എസ്എജിയുടെ ആന്റി- ഹൈജാക്ക് മോക് ഡ്രില്‍

Kerala

ലാമയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ സിയാലിനോട് കോടതി

Kerala

സൂരജ് ലാമ: സിയാലിന് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

മുംബൈയില്‍ നടന്ന ഗ്രീന്‍ ബില്‍ഡിങ് കോണ്‍ഗ്രസില്‍ സിയാല്‍ എംഡി എസ്. സുഹാസ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി. എന്നിവര്‍ ഐജിബിസി നെറ്റ് സീറോ എനര്‍ജി അവാര്‍ഡ് സ്വീകരിക്കുന്നു
Business

സിയാലിന് ദേശീയ ഊര്‍ജ സംരക്ഷണ അംഗീകാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.