Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

45 വയസ്സിന് മുകളിലുള്ള 100 ശതമാനം പേര്‍ക്കും ആദ്യഡോസ് നല്‍കി; രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തില്‍ ത്രിപുര ഏറ്റവും മുന്നില്‍

കോവിന്‍ ട്രാക്കര്‍ കണക്കുകള്‍ പ്രകാരം ത്രിപുര സംസ്ഥാനത്ത് മുന്‍ഗണനാ അടിസ്ഥാനത്തിനുള്ള 102 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 01:15 pm IST
inIndia

അഗര്‍ത്തല : രാജ്യത്തെ വാക്‌സിന്‍ വിതരണത്തില്‍ ത്രിപുര മുന്‍പന്തിയില്‍. 45 വയസ്സിന് മുകളില്‍ ഉള്ളവരില്‍ 100 ശതമാനം ആളുകളും വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചതായി കണക്കുകള്‍. മുതിര്‍ന്ന എല്ലാ പൗരന്മാര്‍ക്കും ഫസ്റ്റ് ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ത്രിപുരയാണെന്നും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് അറിയിച്ചു.  

ഈ വര്‍ഷം മാര്‍ച്ച് ഒന്ന് മുതലാണ് 45 വയസ്സിന് മുകളിലുള്ളവര്‍ക്കായുള്ള വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഇത് നടപ്പാക്കിയതിന് പിന്നാലെ ജൂണ്‍ 21, 22 തിയതികളില്‍ 18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കായി സംസ്ഥാനത്ത് പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവും സംഘടിപ്പിച്ചു കഴിഞ്ഞു. 3,39,768 വാക്‌സിന്‍ ഡോസുകള്‍ അതായത് 18നും 44 വയസ്സിനും ഇടയിലുള്ള സംസ്ഥാനത്തെ 12 ശതമാനം ആളുകള്‍ക്കും ഈ രണ്ട് ദിവസങ്ങളില്‍ വാക്‌സിന്റെ ആദ്യ ഡോസ് വിതരണം ചെയ്യാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.  

കോവിന്‍ ട്രാക്കര്‍ കണക്കുകള്‍ പ്രകാരം ത്രിപുര സംസ്ഥാനത്ത് മുന്‍ഗണനാ അടിസ്ഥാനത്തിനുള്ള 102 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. 18-44 വയസ്സ് ഗ്രൂപ്പിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 60 ശതമാനം പേര്‍ക്ക് ആദ്യഡോസ് നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഈ പ്രായ പരിധിയില്‍ ഉള്‍പ്പെടുന്ന മുന്‍ഗണനാ വിഭാഗത്തിലെ 19 ശതമാനം പേര്‍ക്കും വാക്സിന്റെ ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. 

സൗത്ത് ഹുറുവ, ലകാലാചേര ബ്ലോക്കിലെ ലക്ഷ്മി നഗര്‍, ഗോവിന്ദ്പൂര്‍, പനിസഗര്‍ ബ്ലാക്കിലെ അഗ്നിപസ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ മുഴുവനായും വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇവരെ അഭിനന്ദിക്കുന്നതായും ബിപ്ലബ് കുമാര്‍ അറിയിച്ചു.  ജനുവരി 16ാം തിയ്യതിയാണ് വാക്സിനേഷന്‍ നടപടികള്‍ ഇന്ത്യയില്‍ ആരംഭിച്ചത്.

Tags: Tripuraസംസ്ഥാനBiplab Kumar Debകൊവിഡ് വാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

India

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

Kerala

പ്രധാനമന്ത്രിയും പറയുന്നു; മാറാത്തത് ഇനിമാറും; തലസ്ഥാന വികസനത്തിന് സകല പിന്തുണയും

India

ത്രിപുര സ്പീക്കര്‍ ബിശ്വ ബന്ധു സെൻ അന്തരിച്ചു

Cricket

വിജയ് ഹസാരെ ട്രോഫി: ഗംഭീര ജയത്തോടെ കേരളം തുടങ്ങി; ത്രിപുരയെ തോല്‍പ്പിച്ചത് 145 റണ്‍സിന്

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.