Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തകഴി ആശുപത്രി പ്രവര്‍ത്തനം പ്രതിസന്ധിയില്‍, ജീവന്‍രക്ഷാ മരുന്നുകള്‍ കിട്ടാനില്ല

മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന തകഴി ആശുപത്രി ഇന്ന് പ്രതിസന്ധിയുടെ നടുവിലാണ്. ഗ്രാമീണ മേഖലയിലെ നൂറു കണക്കിന് രോഗികള്‍ക്ക് ആശ്രയമായ ഈ ആരോഗ്യ കേന്ദ്രത്തെ സര്‍ക്കാര്‍ അവഗണിച്ചതോടെ പാവപ്പെട്ട രോഗികളുടെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2021, 09:59 am IST
inAlappuzha
ima

ima

അമ്പലപ്പുഴ: തകഴി ആശുപത്രിയില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ കിട്ടാനില്ല. രോഗികള്‍ ദുരിതത്തില്‍. ഇവിടെ  ഒരു മാസക്കാലമായി മരുന്നുകള്‍ ലഭ്യമല്ല.  ഇതോടൊപ്പം ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇല്ലാത്തതും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നാണ് ആശുപത്രിയിലേക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, രക്തം കട്ടപിടിക്കാതിരിക്കുന്നതിനുള്ള മരുന്നുകള്‍ എന്നിവ  ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വിതരണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

കുട്ടനാടന്‍ പ്രദേശമായ തകഴി, ചെമ്പുംപുറം, പടഹാരം, കുന്നുമ്മ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നിന്ന് തികച്ചും സാധാരണക്കാരായ 200 ഓളം രോഗികളാണ് ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നത്.ആശുപത്രിയില്‍ നിന്ന് മരുന്നുകള്‍ കിട്ടാതായതോടെ ഇവയെല്ലാം വലിയ വില കൊടുത്ത് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങേണ്ട അവസ്ഥയായി. ലോക്ക് ഡൗണ്‍ മൂലം വരുമാനം നിലച്ച സാധാരണക്കാര്‍ക്ക് ഇത് താങ്ങാനും കഴിഞ്ഞിട്ടില്ല. കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ നടത്തേണ്ട പ്രതിരോധ കുത്തിവെയ്‌പും വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്.  

ഇതോടെ നിരവധി കുരുന്നുകള്‍ക്കാണ് പ്രതിരോധ വാക്‌സിനും മുടങ്ങിയത്. രണ്ട് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് കഴിഞ്ഞ ഏതാനും മാസമായി ഒരു ഡോക്ടര്‍മാത്രമാണുള്ളത്.മറ്റൊരു ഡോക്ടറെ കോവിഡ് ഡ്യൂട്ടിക്ക് നിയമിച്ചതോടെ ആശുപത്രിയിലെത്തുന്ന  രോഗികളുടെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. കൂടാതെ ഏഴ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഉണ്ടായിരുന്നത് ഇപ്പോള്‍ മൂന്നായി കുറഞ്ഞു. സ്ഥലം മാറിപ്പോയ നാല് പേര്‍ക്കു പകരം ആളെ നിയമിക്കാത്തതിനാല്‍ വാര്‍ഡു തല പ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം വന്നിരിക്കുകയാണ്. ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ഇല്ലാത്തതും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.  

മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന തകഴി ആശുപത്രി ഇന്ന് പ്രതിസന്ധിയുടെ നടുവിലാണ്. ഗ്രാമീണ മേഖലയിലെ നൂറു കണക്കിന് രോഗികള്‍ക്ക് ആശ്രയമായ ഈ ആരോഗ്യ കേന്ദ്രത്തെ സര്‍ക്കാര്‍ അവഗണിച്ചതോടെ പാവപ്പെട്ട രോഗികളുടെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി മരുന്നുകള്‍ ഉള്‍പ്പെടെ ലഭ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Tags: hospitalതകഴിcrisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.