Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അപരാജിതരായി ബെല്‍ജിയം; കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി; ഫിന്‍ലന്‍ഡിനെ മറുപടിയില്ലാത്ത് രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു

റൊമേലു ലുക്കാക്കു ബെല്‍ജിയത്തിനായി ഗോള്‍ നേടിയപ്പോള്‍ ഫിന്‍ലന്‍ഡ് ഗോള്‍കീപ്പര്‍ ലൂക്കാസ് ഹ്രാഡെസ്‌കിയുടെ സെല്‍ഫ് ഗോളും ചുവന്ന ചെകുത്താന്മാര്‍ക്ക് തുണയായി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. തോറ്റെങ്കിലും ഫിന്‍ലന്‍ഡിന്റെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 23, 2021, 11:13 am IST
in Football

സെയ്ന്റ് പീറ്റേഴ്സ്ബെര്‍ഗ്: അപരാജിത കുതിപ്പുമായി ബെല്‍ജിയം യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഫിന്‍ലന്‍ഡിനെ മറുപടിയില്ലാത്ത് രണ്ട് ഗോളുകള്‍ക്ക് അവര്‍ തകര്‍ത്തു. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

റൊമേലു ലുക്കാക്കു ബെല്‍ജിയത്തിനായി ഗോള്‍ നേടിയപ്പോള്‍ ഫിന്‍ലന്‍ഡ് ഗോള്‍കീപ്പര്‍ ലൂക്കാസ് ഹ്രാഡെസ്‌കിയുടെ സെല്‍ഫ് ഗോളും ചുവന്ന ചെകുത്താന്മാര്‍ക്ക് തുണയായി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. തോറ്റെങ്കിലും ഫിന്‍ലന്‍ഡിന്റെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് എട്ട് മാറ്റങ്ങളുമായാണ് ബെല്‍ജിയം ഫിന്‍ലന്‍ഡിനെതിരേ കളിക്കാനിറങ്ങിയത്. തുടക്കം മുതല്‍ ബെല്‍ജിയമാണ് കളി നിയന്ത്രിച്ചത്. കുറിയ പാസുകളുമായി ടീം നിരന്തരം ഫിന്‍ലന്‍ഡ് ഗോള്‍മുഖത്ത് ഭീതിപരത്തിയെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു.

ബെല്‍ജിയത്തിനൊപ്പം ഫിന്‍ലന്‍ഡും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി. എന്നാല്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ടീം പരാജയപ്പെട്ടു. 15-ാം മിനിട്ടില്‍ കെവിന്‍ ഡിബ്രുയിനെയുടെ പാസില്‍ നിന്ന് ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കുവിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. 37-ാം മിനിറ്റില്‍ ഹസാര്‍ഡ് ബോക്സിനകത്തേക്ക് ഉയര്‍ത്തി നല്‍കിയ പന്തിന് ലുക്കാക്കു തലവച്ചെങ്കിലും പന്ത് കൃത്യമായി ഗോള്‍കീപ്പറുടെ കൈകളിലേക്കായിരുന്നു. പിന്നീട് ഡോക്കുവിന്റെ ഗോളെന്നുറച്ച മനോഹരമായ ഒരു ഷോട്ട് ഫിന്‍ലന്‍ഡ് ഗോള്‍കീപ്പര്‍ ഹാര്‍ഡെസ്‌കി തട്ടിയകറ്റി. പിന്നാലെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയിലും ബെല്‍ജിയം ആക്രമണത്തിന് കുറവുണ്ടായിരുന്നില്ല. 55-ാം മിനിട്ടില്‍ ബെല്‍ജിയത്തിന്റെ ചാര്‍ഡ്ലിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ടിന് കരുത്തില്ലായിരുന്നു. 62-ാം മിനിട്ടില്‍ ഫിന്‍ലന്‍ഡിന്റെ കമാറ ബെല്‍ജിയം പോസ്റ്റിലേക്ക് വെടിയുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ തിബോട് കുര്‍ടോയിസിനെ കീഴടക്കാനായില്ല. രണ്ട് മിനിറ്റിനു ശേഷം ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ ലഭിച്ച തുറന്ന അവസരം ഹസാര്‍ഡും പാഴാക്കി.

ഒടുവില്‍ 74-ാം മിനിറ്റില്‍ ബെല്‍ജിയം ലീഡെടുത്തു. ഫിന്‍ലന്‍ഡ് ഗോള്‍കീപ്പര്‍ ലുക്കാസ് ഹ്രാഡെസ്‌കിയുടെ സെല്‍ഫ് ഗോളിലൂടെയാണ് ബെല്‍ജിയം മുന്നിലെത്തിയത്. കോര്‍ണര്‍ കിക്കിലൂടെയാണ് ഗോള്‍ പിറന്നത്. ബോക്സിലേക്കുയര്‍ന്നുവന്ന കോര്‍ണര്‍ കിക്കില്‍ കൃത്യമായി ബെല്‍ജിയത്തിന്റെ വെര്‍മാലെന്‍ തലവെച്ചു. എന്നാല്‍ താരത്തിന്റെ ഹെഡ്ഡര്‍ ഫിന്‍ലന്‍ഡ് പോസ്റ്റില്‍ തട്ടിത്തെറിച്ചു. നിര്‍ഭാഗ്യവശാല്‍ പന്ത് വന്ന് തട്ടിയത് ഗോള്‍കീപ്പര്‍ ലൂക്കാസ് ഹ്രാഡെസ്‌കിയുടെ ദേഹത്താണ്. താരത്തിന്റെ ശരീരത്തില്‍ തട്ടി പന്ത് വലയിലെത്തി. ഇത് ലക്ഷപ്പെടുത്താന്‍ ഹ്രാഡെസ്‌കി ശ്രമിച്ചെങ്കിലും പന്ത് ഗോള്‍വര കടന്നു.  

ലീഡ് വഴങ്ങിയതോടെ ഫിന്‍ലന്‍ഡ് പ്രതിരോധത്തിന്റെ കെട്ടുറപ്പ് തകര്‍ന്നു. പിന്നാലെ 81-ാം മിനിട്ടില്‍ ബെല്‍ജിയം രണ്ടാം ഗോള്‍ നേടി. ഇത്തവണ റൊമേലു ലുക്കാക്കുവാണ് ഗോള്‍ നേടിയത്. ഡിബ്രുയിന്‍ നല്‍കിയ പാസ് സ്വീകരിച്ച ലുക്കാക്കു പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് പന്ത് പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് പായിച്ചു. ഇതോടെ ബെല്‍ജിയം വിജയമുറപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

India

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

Kerala

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

Kerala

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

Kerala

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.