Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടോയ്‌കത്തോണ്‍ 2021: 17000 ലധികം ആശയങ്ങള്‍; പങ്കെടുത്തവരുമായി ജൂണ്‍ 24ന് ആശയവിനിമയം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ടോയ്‌കത്തോണ്‍ 2021 നായി രാജ്യത്തുടനീളമുള്ള 1.2 ലക്ഷത്തോളം പേര്‍ പങ്കെടുത്ത 17000 ലധികം ആശയങ്ങള്‍ സമര്‍പ്പിച്ചു, അതില്‍ 1567 ആശയങ്ങള്‍ ജൂണ്‍ 22 മുതല്‍ ജൂണ്‍ 24 വരെ നടക്കുന്ന , മൂന്ന് ദിവസത്തെ ഓണ്‍ലൈന്‍ ടോയ്‌കത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെക്കായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്, കോവിഡ് 19 നിയന്ത്രണങ്ങള്‍ കാരണം, ഈ ഗ്രാന്‍ഡ് ഫിനാലേയില്‍ ഡിജിറ്റല്‍ കളിപ്പാട്ട ആശയങ്ങള്‍ ഉള്ള ടീമുകള്‍ മാത്രമായിരിക്കും ഉണ്ടാവുക

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 22, 2021, 09:00 pm IST
inIndia

ന്യൂദല്‍ഹി: ടോയ്‌കത്തോണ്‍ 2021 ല്‍ പങ്കെടുത്തവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 24ന് രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംവദിക്കും. കേന്ദ്ര വിദ്യാഭ്യാസ, വനിതാ ശിശു വികസന, എംഎസ്എംഇ, ടെക്‌സ്‌റ്റൈല്‍, വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയങ്ങള്‍, വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പ് (ഡിപിഐഐടി), എഐസിടിഇ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ടോയ്‌കത്തോണ്‍ 2021ന്  ഈ വര്‍ഷം ജനുവരി അഞ്ചിന് സമാരംഭം കുറിച്ചു.

ടോയ്‌കത്തോണ്‍ 2021 നായി രാജ്യത്തുടനീളമുള്ള 1.2 ലക്ഷത്തോളം പേര്‍ പങ്കെടുത്ത 17000 ലധികം ആശയങ്ങള്‍ സമര്‍പ്പിച്ചു, അതില്‍ 1567 ആശയങ്ങള്‍  ജൂണ്‍ 22 മുതല്‍ ജൂണ്‍ 24 വരെ നടക്കുന്ന ,  മൂന്ന് ദിവസത്തെ ഓണ്‍ലൈന്‍ ടോയ്‌കത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെക്കായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്,  കോവിഡ് 19 നിയന്ത്രണങ്ങള്‍ കാരണം, ഈ ഗ്രാന്‍ഡ് ഫിനാലേയില്‍ ഡിജിറ്റല്‍ കളിപ്പാട്ട ആശയങ്ങള്‍ ഉള്ള ടീമുകള്‍ മാത്രമായിരിക്കും ഉണ്ടാവുക.  അതേസമയം ഡിജിറ്റല്‍ ഇതര കളിപ്പാട്ട സങ്കല്‍പ്പങ്ങള്‍ക്കായി പ്രത്യേക ഫിസിക്കല്‍ ഇവന്റ് സംഘടിപ്പിക്കും.

ഇന്ത്യയുടെ ആഭ്യന്തര വിപണിയും ആഗോള കളിപ്പാട്ട വിപണിയും നമ്മുടെ ഉല്‍പാദന മേഖലയ്‌ക്ക് ഒരു വലിയ അവസരം നല്‍കുന്നു. കളിപ്പാട്ട വിപണിയുടെ വിശാലമായ പങ്ക് പിടിച്ചെടുക്കാന്‍ സഹായിക്കുന്നതിന് ഇന്ത്യയിലെ കളിപ്പാട്ട വ്യവസായം ഉയര്‍ത്തുകയെന്നതാണ് ടോയ്‌കത്തോണ്‍ 2021ന്റെ ലക്ഷ്യം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
India

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

Kerala

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.