Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാദേവന്‍ ഇവിടെ മാതുലന്‍

ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ഈ ക്ഷേത്രം. യോഗദണ്ഡ് അഥവാ ഭൂതദണ്ഡാണ് ഇവിടുത്തെ മഹാദേവ സങ്കല്‍പ്പം. അമ്മാവന്റെ മടിയിലിരുക്കുന്ന ശാസ്താവിനെ വണങ്ങാന്‍ ഒട്ടേറെ തീര്‍ത്ഥാടകരാണ് ഇവിടെ എത്താറുള്ളത്. അരയാല്‍ ശ്രീകോവിലാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ഒരു വലിയ വൃക്ഷത്തെ കേന്ദ്രീകരിച്ച്, നാലു വശവും തുറന്നു നില്‍ക്കുന്ന ശ്രീകോവില്‍.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jun 22, 2021, 06:50 pm IST
in Samskriti

മഹാദേവനെ  അമ്മാവനായി പൂജിക്കുന്ന ക്ഷേത്രമാണ് തിരുവനന്തപുരത്തിനടുത്ത് കേരള -തമിഴ്‌നാട് അതിര്‍ത്തിയിലുള്ള അളപ്പന്‍കോട് ഈശ്വരകാല ഭൂതത്താന്‍ ക്ഷേത്രം. തിരുവനന്തപുരം- കന്യാകുമാരി ദേശീയ പാതയില്‍ മാര്‍ത്താണ്ഡത്തു നിന്നും ആറു കിലോമീറ്റര്‍ അകലെ അരയാല്‍ ചുവട്ടിലുള്ള ഈ ക്ഷേത്രം മനുഷ്യര്‍ക്കെന്ന പോലെ പക്ഷിമൃഗാദികള്‍ക്കും അനുഗ്രഹം ചൊരിയുന്നു. മഹാദേവന്റെ മടിയിലിരിക്കുന്ന ശാസ്താവാണ് ക്ഷേത്രത്തെ വേറിട്ടു നിര്‍ത്തുന്ന അപൂര്‍വതകളില്‍ മറ്റൊന്ന്.    

ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ഈ ക്ഷേത്രം. യോഗദണ്ഡ് അഥവാ ഭൂതദണ്ഡാണ് ഇവിടുത്തെ മഹാദേവ സങ്കല്‍പ്പം. അമ്മാവന്റെ മടിയിലിരുക്കുന്ന ശാസ്താവിനെ വണങ്ങാന്‍ ഒട്ടേറെ തീര്‍ത്ഥാടകരാണ് ഇവിടെ എത്താറുള്ളത്. അരയാല്‍ ശ്രീകോവിലാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ഒരു വലിയ വൃക്ഷത്തെ കേന്ദ്രീകരിച്ച്, നാലു വശവും തുറന്നു നില്‍ക്കുന്ന ശ്രീകോവില്‍.  

മാര്‍ത്താണ്ഡ വര്‍മ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കാനെത്തിയ വേളയില്‍  അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജസേവകരായ കുറച്ച് നായര്‍ കുടുംബങ്ങള്‍ മാര്‍ത്താണ്ഡ വര്‍മ്മയോടൊപ്പം ചേര്‍ന്നു. അദ്ദേഹത്തിന് അവര്‍ തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുത്തു. ചെമ്പകശ്ശേരി പിടിച്ചെടുത്ത മാര്‍ത്താണ്ഡ വര്‍മ്മ തന്നെ സഹായിച്ച കുടുംബങ്ങളെ പത്മനാഭപുരം കൊട്ടാരത്തിനടുത്തേയ്‌ക്ക് വസിക്കുവാനായി ക്ഷണിച്ചു. അവിടേക്കുള്ള കാളവണ്ടി യാത്രയില്‍ അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴൊക്കെ, സഹായിയായെത്തിയ ഒരു അമ്മാവന്റെ സാന്നിധ്യം തുണയായി. അമ്മാവനായെത്തിയത് മഹാദേവനായിരുന്നുവെന്ന് യാത്രയ്‌ക്ക് ഒടുവില്‍ അവര്‍ക്ക് ബോധ്യമായി. അരയാല്‍ ചുവട്ടില്‍ കുടിയിരുത്തിയ മഹാദേവനെ ആരാധിക്കാന്‍ തുടങ്ങിയതിനു പിറകിലെ ഐതിഹ്യം ഇതാണ്.  

കേരളത്തില്‍ ഉത്സവങ്ങള്‍ക്ക് ആനയെഴുന്നള്ളത്ത് പതിവാണെങ്കിലും തമിഴ്‌നാട്ടില്‍ ആനയെ എഴുന്നള്ളിക്കുന്ന ഏക ക്ഷേത്രമാണ് അളപ്പന്‍കോട് ക്ഷേത്രം.  വളര്‍ത്തു മൃഗങ്ങളെയും അമ്മാവന്‍ ഇവിടെ കാത്തുപോരുന്നു. കന്നുകാലികള്‍ക്കും നായകള്‍ക്കും കോഴികള്‍ക്കുമൊക്കെ അസുഖങ്ങളുണ്ടായാല്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ച് ചരടു ജപിച്ചു കെട്ടിയാല്‍ മതിയെന്നാണ് വിശ്വാസം. വളര്‍ത്തു മൃഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാനും, ആദ്യം ചുരത്തുന്ന പാല്‍ ഭഗവാന് അഭിഷേകത്തിന് സമര്‍പ്പിക്കാനും ക്ഷേത്രത്തില്‍ നിരവധി ആളുകളെത്താറുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

India

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

പുതിയ വാര്‍ത്തകള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.