Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്വകാര്യ ബസുകള്‍ റോഡിലിറങ്ങി; പുതിയ പരിഷ്‌കാരത്തിനെതിരെ പ്രതിഷേധം, ചര്‍ച്ച നടത്താതെയുള്ള തീരുമാനം സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം

ഒറ്റ -ഇരട്ടയക്ക ക്രമീകരണം അനുസരിച്ച് സര്‍വീസ് നടത്തുന്നത് നഷ്ടമാണ്. പുതിയ തീരുമാനമനുസരിച്ച് സ്വകാര്യ ബസ്സുകള്‍ക്ക് എല്ലാദിവസവും എല്ലാ ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ കഴിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 10:45 am IST
in Thrissur

തൃശൂര്‍: സ്വകാര്യ ബസുകള്‍ ഒറ്റ- ഇരട്ടയക്ക രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രകാരം സര്‍വീസ് നടത്തണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബസുടമകള്‍. സ്വകാര്യ ബസ് വ്യവസായമേഖല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് പുതിയ തീരുമാനം അപ്രായോഗികമാണെന്ന് ബസുടമകള്‍ പറയുന്നു.  

ഒറ്റ -ഇരട്ടയക്ക ക്രമീകരണം  അനുസരിച്ച് സര്‍വീസ് നടത്തുന്നത് നഷ്ടമാണ്. പുതിയ തീരുമാനമനുസരിച്ച് സ്വകാര്യ ബസ്സുകള്‍ക്ക് എല്ലാദിവസവും എല്ലാ ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ കഴിയില്ല. ഒറ്റ -ഇരട്ടയക്ക പ്രകാരം ഒരു ബസിന് ഒരു മാസത്തില്‍  പത്തോ, പന്ത്രണ്ടോ  ദിവസം മാത്രമേ ഓടാന്‍ കഴിയുകയുള്ളൂ. ഈ ദിവസങ്ങളില്‍ ലഭിക്കുന്ന കളക്ഷന്‍ ഒരു മാസത്തില്‍ ഇന്‍ഷുറന്‍സ് അടയ്‌ക്കുന്ന തുകയുടെ പകുതി പോലും വരില്ല. ജില്ലയില്‍ സര്‍വീസ് നടത്തിയിരുന്ന 1800 സ്വകാര്യ ബസുകളില്‍ ഇപ്പോള്‍ 10 ശതമാനത്തില്‍ താഴെ  മാത്രമേ ഓടുന്നുള്ളൂ.  

നിലവിലെ സാഹചര്യത്തില്‍ നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ ബുദ്ധിമുട്ടാണ്. ബസുടമകളുമായി ചര്‍ച്ച നടത്താതെയുള്ള  തീരുമാനം സര്‍ക്കാര്‍ ഉടനെ പിന്‍വലിക്കണം.  ഒറ്റ- ഇരട്ടയക്ക നമ്പര്‍ പ്രകാരമുള്ള ക്രമീകരണം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രിയ്‌ക്ക് നിവേദനം നല്‍കിയതായി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എം.എസ് പ്രേംകുമാര്‍ , ജനറല്‍ സെക്രട്ടറി കെ.കെ സേതുമാധവന്‍ എന്നിവര്‍ അറിയിച്ചു.  

തീരുമാനം  പിന്‍വലിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണും. തുടര്‍ന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ അസോസിയേഷന്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍  തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പുതിയ തീരുമാനമനുസരിച്ച് ഇന്നലെ ഒറ്റയക്ക ബസുകളാണ് സര്‍വീസ് നടത്തിയത്. ജില്ലയില്‍ എല്ലാ റൂട്ടുകളിലുമായി ഇന്നലെ അമ്പതില്‍ താഴെ ബസുകള്‍ മാത്രേമേ ഓടിയുള്ളൂ. ബസുകളില്‍  രാവിലെയും വൈകിട്ടും മാത്രമേ കുറച്ചെങ്കിലും യാത്രക്കാര്‍ ഉണ്ടായതെന്ന് ജീവനക്കാര്‍ പറഞ്ഞു. സമ്പൂര്‍ണ ലോക്ഡൗണ്‍ ഇന്നും നാളെയും ബസുകള്‍ സര്‍വീസ് നടത്താന്‍ അനുവാദം ഇല്ല. 

പുതിയ തീരുമാനമനുസരിച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ടയക്ക ബസുകളാണ്  സര്‍വീസ് നടത്തേണ്ടത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്നു വരുന്ന 28ന് തിങ്കളാഴ്ചയും ഒറ്റയക്ക നമ്പര്‍ ബസുകള്‍ ഇറങ്ങണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ മാനദണ്ഡപ്രകാരമാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തേണ്ടത്.

Tags: ThrissurprotestPrivate bus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.