Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലെവന്‍ സേവിയര്‍ ; സ്‌പെയിനെ പിടിച്ചുകെട്ടി പോളണ്ട്

മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് സ്‌പെയ്‌നാണ്. 25-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയുടെ ഗോള്‍. ആദ്യ പകുതി പിരിയുമ്പോള്‍ സ്‌പെയ്‌ന് ഒരു ഗോളിന്റെ ലീഡ്. രണ്ടാം പകുതിയില്‍ പോളണ്ട് ആക്രമണം നടത്തിയെങ്കിലും സ്‌പെയ്ന്‍ പിടിച്ചു നിന്നു. രണ്ടാം ഗോളിലേക്ക് സ്‌പെയ്ന്‍ എത്തുമെന്ന് തോന്നിച്ച നിമിഷങ്ങള്‍ ഏറെ. എന്നാല്‍ 54-ാം മിനിറ്റില്‍ റോബര്‍ട്ട് ലവന്‍ഡോസ്‌കി പോളണ്ടിനെ ഒപ്പമെത്തിച്ചു. ഹെഡറിലൂടെയായിരുന്നു ലെവന്‍ഡോസ്‌കിയുടെ ഗോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 05:00 am IST
in Football

സെവിയ: പന്ത് കയ്യില്‍ വച്ച് കളിച്ച് വിജയം കൊയ്യുന്ന സ്‌പെയ്ന്‍ തന്ത്രം മങ്ങി തുടങ്ങി. കളി നിയന്ത്രിച്ചിട്ട് വിജയം നേടാനായില്ലെങ്കില്‍ പഴി സ്വയം പറയേണ്ട അവസ്ഥയിലാണ് സ്‌പെയ്ന്‍. ആദ്യ മത്സരത്തില്‍ സ്വീഡനെതിരെ സമനിലയായത് വിമര്‍ശനത്തിന് ഇടനല്‍കിയിരുന്നു. ഗോള്‍ നേടുന്നതിലെ പോരായ്‌മ അകറ്റിയില്ലെങ്കില്‍ സ്‌പെയ്‌ന് യൂറോ കപ്പില്‍ തിരിച്ചടി നേരിട്ടേക്കും.  

പോളണ്ടിനെതിരായ മത്സരം സ്‌പെയ്‌ന്റെ ആക്രമണത്തെ ഒരിക്കല്‍ കൂടി പരീക്ഷിക്കപ്പെട്ടു. മധ്യ നിരയില്‍ കളി നിയന്ത്രിച്ച് മുന്നേറാന്‍ സാധിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഗോളടിയില്‍ പരാജയപ്പെട്ടു.  പോളണ്ടിനെതിരെ സമനില അടുത്ത റൗണ്ടിലേയ്്ക്കുളള അവരുടെ പ്രവേശനത്തിന് മങ്ങലേല്‍പ്പിച്ചു. അടുത്ത കളിയില്‍ സ്ലോവാക്യക്കെതിരെ ജയിച്ചാല്‍ മാത്രം മുന്നോട്ട് പോകാം.  

മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് സ്‌പെയ്‌നാണ്. 25-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയുടെ ഗോള്‍. ആദ്യ പകുതി പിരിയുമ്പോള്‍ സ്‌പെയ്‌ന് ഒരു ഗോളിന്റെ ലീഡ്. രണ്ടാം പകുതിയില്‍ പോളണ്ട് ആക്രമണം നടത്തിയെങ്കിലും സ്‌പെയ്ന്‍ പിടിച്ചു നിന്നു. രണ്ടാം ഗോളിലേക്ക് സ്‌പെയ്ന്‍ എത്തുമെന്ന് തോന്നിച്ച നിമിഷങ്ങള്‍ ഏറെ. എന്നാല്‍ 54-ാം മിനിറ്റില്‍ റോബര്‍ട്ട് ലവന്‍ഡോസ്‌കി പോളണ്ടിനെ ഒപ്പമെത്തിച്ചു. ഹെഡറിലൂടെയായിരുന്നു ലെവന്‍ഡോസ്‌കിയുടെ ഗോള്‍.  

നാല് മിനിറ്റ് ഇപ്പുറം ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് സ്‌പെയ്‌ന് തിരിച്ചടിയായി. ജെറാദ് മൊറീനയുടെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തുപോയി. വോയിചെക് സ്‌റ്റെന്‍സിയുടെ സേവുകളും പോളണ്ടിന് സഹായകമായി. സ്‌പെയ്‌ന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചതില്‍ ഗോളിയുടെ മികവ് ശ്രദ്ധേയമായിരുന്നു. പാസുകളിലൂടെ മുന്നോട്ടുപോകുന്ന സ്‌പെയ്ന്‍ തന്ത്രം ഗോളിലേക്കെത്തിയില്ലെങ്കില്‍ ടീമിന് തിരിച്ചടിയുണ്ടാകും. മത്സരത്തില്‍ 76 ശതമാനമാണ് സ്‌പെയ്ന്‍ പന്ത് നിയന്ത്രിച്ചത്. അഞ്ച്് ഷോട്ടുകള്‍ പോസ്റ്റിന് നേരെ. മറുവശത്ത് രണ്ട് ഷോട്ടുകള്‍ മാത്രമാണ് പോളണ്ട് ഉതിര്‍ത്തത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സ്‌പെയ്ന്‍. നാല് പോയിന്റ് നേടിയ സ്വീഡനാണ് ഒന്നാമത്. മൂന്ന് പോയിന്റുമായി സ്ലോവാക്യ രണ്ടാമത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.