Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ കള്ളപ്പണം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് വ്യാജമെന്ന് ധനകാര്യമന്ത്രാലയം; സ്വിസ് അധികൃതരോട് റിപ്പോര്‍ട്ട് തേടി

സ്വിസ് ബാങ്കില്‍ 2020ല്‍ ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണം 20,700 കോടിയായി ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ധനകാര്യമന്ത്രാലയം. ഇക്കാര്യത്തില്‍ സ്വിറ്റ്‌സാര്‍ലാന്‍റ് അധികൃതരില്‍ നിന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 10:28 pm IST
in India

ന്യൂദല്‍ഹി: സ്വിസ് ബാങ്കില്‍ 2020ല്‍ ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണം 20,700 കോടിയായി ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ധനകാര്യമന്ത്രാലയം. ഇക്കാര്യത്തില്‍ സ്വിറ്റ്‌സാര്‍ലാന്‍റ് അധികൃതരില്‍ നിന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി.  

‘റിപ്പോര്‍ട്ടില്‍ പറയുന്ന തുകയുടെ അളവ് ഇന്ത്യക്കാര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചു എന്ന് ചര്‍ച്ചചെയ്യപ്പെടുന്ന  തുകയുമായി പൊരുത്തം കാണുന്നില്ല,’ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

“വാസ്തവത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവരുടെ സ്വിസ് ബാങ്ക് നിക്ഷേപം 2019ന് ശേഷം താഴുകയാണ് ചെയ്തിട്ടുള്ളത്. വിശ്വസ്തരിലൂടെയുള്ള ഇന്ത്യക്കാരുടെ സ്വിസ്ബാങ്ക് നിക്ഷേപവും 2019ന് ശേഷം പാതിയായി ചുരുങ്ങുകയാണ് ചെയ്തിരിക്കുന്നത്. ആകെ വളര്‍ച്ച നേടിയിട്ടുള്ളത് ഇന്ത്യക്കാരുടെ ബോണ്ടുകള്‍, സെക്യൂരിറ്റീസ്, മറ്റ് ധനകാര്യ ആസ്തികള്‍ വഴിയായ നിക്ഷേപങ്ങള്‍ മാത്രമാണ്”. – ധനകാര്യ മന്ത്രാലയം പറയുന്നു.

“സ്വിസ് അധികൃതരോട് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വളര്‍ച്ചയാണോ താഴ്ചയാണോ ഉണ്ടായിട്ടുള്ളത് എന്നും ആരാഞ്ഞിട്ടുണ്ട്,” ധനകാര്യമന്ത്രാലയം പറയുന്നു.  

“ഒരു പക്ഷെ ഇന്ത്യയില്‍ സ്ഥാപിതമായ സ്വിസ് ബാങ്കുകളുടെ ശാഖകള്‍ വഴി ബിസിനസ് കൂടിയിട്ടുണ്ടാകാം. സ്വിസ് ബാങ്കുകളും ഇന്ത്യന്‍ ബാങ്കുകളും തമ്മിലുള്ള അന്യോന്യ ഇടപാടുകളിലും വര്‍ധനവുണ്ടായിട്ടുണ്ടാകാം. ഇന്ത്യയിലെ ഏതെങ്കിലും സ്വിസ് കമ്പനിയുടെ സബ്‌സിഡിയറിക്കുള്ള മൂലധനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടാകാം,” കേന്ദ്ര ധനകാര്യമന്ത്രാലയം വിശദീകരിച്ചു.  

ഇന്ത്യക്കാരുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും സ്വിസ് ബാങ്കിലെ നിക്ഷേപം കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ച്ചയിലെത്തി നില്‍ക്കുന്നു എന്നായിരുന്നു പിടി ഐ വാര്‍ത്താ ഏജന്‍സ് നല്‍കിയ റിപ്പോര്‍ട്ട് ആരോപിച്ചത്.

Tags: Nirmala Sitharamanധനമന്ത്രാലയംകള്ളപ്പണംSwitzerlandധനമന്ത്രിസ്വിസ് ബാങ്ക്സ്വിസ് ബാങ്ക് നിക്ഷേപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

India

തുടർച്ചയായ ഒൻപതാം കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ നിർമല; ‘ദഹി-ചീനി’ നൽകി അനുഗ്രഹിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.