Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബെയ്‌ലിന്റെ കരുത്തില്‍ വെയ്ല്‍സ്

തുര്‍ക്കി ബോക്‌സിലേക്ക് പാഞ്ഞടുത്ത ബെയ്‌ലിനെ സെകി ചെലിക് വീഴ്‌ത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 05:00 am IST
in Football

ബകു: വെയ്ല്‍സിന്റെ എക്കാലത്തെയും മികച്ച സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടി വിളിച്ചോതി ഗാരത് ബെയ്ല്‍. ബെയ്ല്‍ നിറഞ്ഞു നിന്ന പോരാട്ടത്തില്‍ തുര്‍ക്കിയെ തോല്‍പ്പിച്ച് വെയ്ല്‍സ് നോക്കൗട്ട് ഏറെക്കുറെ ഉറപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. പെനാല്‍റ്റി നഷ്ടപ്പെട്ടാല്‍ അതിലും മികച്ചത് ഗ്രൗണ്ടില്‍ നേടുമെന്നതിന്റെ ഉദ്ദാഹരണമായിരുന്നു ഇന്നലത്തെ പോരാട്ടം. 60-ാം മിനിറ്റിലായിരുന്നു ആരാധകരെ അത്ഭുതപ്പെടുത്തിയ പെനാല്‍റ്റി.  

തുര്‍ക്കി ബോക്‌സിലേക്ക് പാഞ്ഞടുത്ത ബെയ്‌ലിനെ സെകി ചെലിക് വീഴ്‌ത്തുന്നു. തുടര്‍ന്ന് പെനാല്‍റ്റി. ഗോളന്നുറപ്പിച്ച ബെയ്‌ലിന്റെ പെനാല്‍റ്റി ഗോള്‍ വല കുലുക്കാതെ പോയപ്പോള്‍ ഒരു നിമിഷം ആരാധകര്‍ അത്ഭുതപ്പെട്ടിട്ടുണ്ടാകും. എന്നാല്‍ പെനാല്‍റ്റിയിലെ പോരായ്‌മ ഒഴിച്ചാല്‍ ബെയ്ല്‍ മികച്ച പ്രകടനമാണ് തുര്‍ക്കിക്കെതിരെ നടത്തിയത്. തുടക്കം മുതല്‍ ബെയ്‌ലിന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തുകയായിരുന്നു വെയ്ല്‍സ്. തുര്‍ക്കിയുടെ ബോക്‌സിലേക്ക് പല തവണ നിറയൊഴിച്ചു. എന്നാല്‍ ആദ്യ ഗോള്‍ വീണത് 42-ാം മിനിറ്റില്‍. ബെയ്‌ലിന്റെ ലോങ് ബോള്‍ കൃത്യമായി വാങ്ങിയ ആരോണ്‍ റാംസെ ഗോള്‍ നേടി. പിന്നീട് പല തവണ വെയ്ല്‍സ് കടുത്ത ആക്രമണം നടത്തിയെങ്കിലും ഗോളെത്തിയില്ല. ഒടുവില്‍ കളി തീരാന്‍ ഇഞ്ചുറി ടൈം ബാക്കി നില്‍ക്കെ ബെയ്‌ലിന്റെ മറ്റൊരു മുന്നേറ്റം ഗോളിലെത്തി. ബെയ്ല്‍ നല്‍കിയ ക്രോസ് കോണര്‍ റോബര്‍ട്‌സ് ഗോള്‍ വലയിലേക്ക് തട്ടിയിട്ടു. ഇതോടെ തുര്‍ക്കി രണ്ട് മത്സരങ്ങളും തോറ്റ് പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

India

ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ത്തീരത്ത് വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Kerala

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

Kerala

റെയില്‍വണ്‍ ആപ്പില്‍ തിരുവനന്തപുരം ഡിവിഷന്‍ മുന്നില്‍

Kerala

ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു

പുതിയ വാര്‍ത്തകള്‍

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസ് : ഹരിയാനയിൽ സിബിഐ റെയ്ഡ്

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.