Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോ; ഉക്രെയ്‌ന് ആദ്യ ജയം

രണ്ടാം പകുതിയിലും ദിമിത്രിയെവ്സ്‌കി മികച്ച സേവുകളുമായി കളംനിറഞ്ഞു. ഗോളെന്നുറച്ച എട്ടിലേറെ ഷോട്ടുകളാണ് മാസിഡോണിയന്‍ ഗോള്‍കീപ്പര്‍ തടുത്തിട്ടത്. 84-ാം മിനിറ്റില്‍ ഉക്രെയ്‌ന് ലഭിച്ച പെനാല്‍റ്റി കിക്കും ദിമിത്രിയെവ്സ്‌കി തടുത്തു. ജയത്തോടെ യുക്രൈന്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 05:00 am IST
in Football

ബുക്കാറസ്റ്റ്: യൂറോ 2020-ല്‍ ഉക്രെയ്‌ന് ആദ്യ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആദ്യ മത്സരങ്ങളില്‍ ഉക്രെയ്ന്‍ നെതര്‍ലന്‍ഡ്‌സിനോട് 3-2നും മാസിഡോണിയ 3-1ന് ആസ്ട്രിയയോടും തോറ്റിരുന്നു. ജയത്തോടെ രണ്ട് കളികളില്‍ നിന്ന് ഉക്രെയ്‌ന് മൂന്ന് പോയിന്റായി. ഉക്രെയ്‌നിനായി 29-ാം മിനിറ്റില്‍ യാര്‍മെലെങ്കോയും 34-ാം മിനിറ്റില്‍ റോമന്‍ യരെംചുക്കും ലക്ഷ്യം കണ്ടു. 57-ാം മിനിറ്റില്‍ അലിയോസ്‌കിയാണ് മാസിഡോണിയയുടെ ആശ്വാസ ഗോള്‍ നേടിയത്. കളിയില്‍ പെനാല്‍റ്റിയടക്കം രക്ഷപ്പെടുത്തി വടക്കന്‍ മാസിഡോണിയക്കായി മത്സരത്തിലുടനീളം ഗോള്‍കീപ്പര്‍ ദിമിത്രിയെവ്സ്‌കി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിനെ പരാജയത്തില്‍ നിന്ന് കരകയറ്റാനായില്ല. തുടര്‍ച്ചയായ രണ്ട് പരാജയത്തോടെ മാസിഡോണിയയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ മങ്ങി.  

ഇന്നലെ ജയം മാത്രം ലക്ഷ്യമിട്ട് മൈതാനത്തിറങ്ങിയ ഉക്രെയ്ന്‍ തുടക്കം മുതല്‍ എതിര്‍ ബോക്‌സ് ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി. എട്ടാം മിനിറ്റില്‍ മലിനോവ്‌സ്‌കിയുടെ നല്ലൊരു ഷോട്ട് മാസിഡോണിയ ഗോളി ദിമിത്രിയെവ്‌സ്‌കി രക്ഷപ്പെടുത്തി. പിന്നീട് 11, 24 മിനിറ്റുകളില്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ഉക്രെയ്‌നിനെ മാസിഡോണിയ ഗോള്‍കീപ്പര്‍ ദിമിത്രിയെവ്‌സ്‌കി തടഞ്ഞു. 29-ാം മിനിറ്റില്‍ ഉക്രെയ്ന്‍ ലീഡ് നേടി. അവര്‍ക്ക് ലഭിച്ച കോര്‍ണര്‍ കിക്കിനൊടുവിലായിരുന്നു ഗോള്‍. ബോക്‌സിലേക്ക് താഴ്ന്നിറങ്ങിയ പന്ത് യാര്‍മെലെങ്കോ വലയിലെത്തിച്ചു. അഞ്ച് മിനിറ്റിനിടെ ഉക്രെയ്ന്‍ ലീഡ് ഉയര്‍ത്തി. യാര്‍മെലെങ്കോയുടെ അളന്നുമുറിച്ച പാസില്‍ നിന്ന് റോമന്‍ യരെംചുക്കാണ് ഇത്തവണ ലക്ഷ്യം കണ്ടത്. 39-ാം മിനിറ്റില്‍ മാസിഡോണിയയുടെ ഗോരന്‍ പാണ്ഡെവ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായി. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഉക്രെയ്ന്‍ 2-0ന് മുന്നില്‍.

ആദ്യപകുതിയില്‍ നിന്നും വ്യത്യസ്തമായി മികച്ച പ്രകടനമാണ് മാസിഡോണിയ രണ്ടാം പകുതിയില്‍ പുറത്തെടുത്തത്. ഗോള്‍ മടക്കണമെന്ന വാശിയില്‍ കളിച്ച അവര്‍ പലതവണ ഉക്രെയ്ന്‍ പ്രതിരോധത്തെ പരീക്ഷിച്ചു.തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്ക് അവര്‍ക്ക് ഫലമുണ്ടായി. 57-ാം മിനിറ്റില്‍ അവര്‍ ഒരു ഗോള്‍ മടക്കി. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. ഗോരെന്‍ പാണ്ഡെവിനെ കരവയെവ് ബോക്ള്‍സില്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത അലിയോസ്‌കിയുടെ ഷോട്ട് ഉക്രെയ്ന്‍ ഗോളി ബുഷ്ചാന്‍ തടഞ്ഞെങ്കിലും റീബൗണ്ട് വന്ന പന്ത് അലിയോസ്‌കി തന്നെ വലയിലെത്തിച്ചു.  

രണ്ടാം പകുതിയിലും ദിമിത്രിയെവ്സ്‌കി മികച്ച സേവുകളുമായി കളംനിറഞ്ഞു. ഗോളെന്നുറച്ച എട്ടിലേറെ ഷോട്ടുകളാണ് മാസിഡോണിയന്‍ ഗോള്‍കീപ്പര്‍ തടുത്തിട്ടത്. 84-ാം മിനിറ്റില്‍ ഉക്രെയ്‌ന് ലഭിച്ച പെനാല്‍റ്റി കിക്കും ദിമിത്രിയെവ്സ്‌കി തടുത്തു. ജയത്തോടെ യുക്രൈന്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

India

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?:: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

Kottayam

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

India

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

Thrissur

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.