Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗാസയില്‍ ആക്രമണം നടത്തിയ ഇസ്രയേല്‍ പ്രതിരോധ സേനയില്‍ ഗുജറാത്തി പെണ്‍കുട്ടി നിത്ശയും

ഗാസ മുനമ്പില്‍ വ്യോമാക്രമണം നടത്തിയ ഇസ്രയേലി പ്രതിരോധ സേനയുടെ ഭാഗമായി ഗുജറാത്തില്‍ നിന്നുള്ള പെണ്‍കുട്ടി നിത്ശയും. ഇപ്പോള്‍ ടെല്‍ അവീവില്‍ സ്ഥിരതാമസമാക്കിയ നിത്ശ രാജ്‌കോട്ടിലെ കൊതാഡിയിലാണ് ജനിച്ചത്. മുഴുവന്‍ പേര് നിത്ശ മുലിയാശ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 07:54 pm IST
inIndia

ന്യൂദല്‍ഹി: ഗാസ മുനമ്പില്‍ വ്യോമാക്രമണം നടത്തിയ ഇസ്രയേലി പ്രതിരോധ സേനയുടെ ഭാഗമായി ഗുജറാത്തില്‍ നിന്നുള്ള പെണ്‍കുട്ടി നിത്ശയും. ഇപ്പോള്‍ ടെല്‍ അവീവില്‍ സ്ഥിരതാമസമാക്കിയ നിത്ശ രാജ്‌കോട്ടിലെ കൊതാഡിയിലാണ് ജനിച്ചത്. മുഴുവന്‍ പേര് നിത്ശ മുലിയാശ.  

കഴിഞ്ഞ ദിവസം ഹമാസ് തീപിടിത്തമുണ്ടാക്കുന്ന ബലൂണുകള്‍ ഉപയോഗിച്ച് ഇസ്രയേലില്‍ ആക്രമണം നടത്തിയപ്പോള്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ 20 കാരിയായ നിത്ശ മുലിയാശ എന്ന ഗുജറാത്തി പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇസ്രയേലി സേനയില്‍ അംഗമാകുന്ന ആദ്യ ഗുജറാത്തി പെണ്‍കുട്ടിയാണ് നിത്ശ..

ഇസ്രയേലിലെ മികച്ച വിദ്യാഭ്യാസസംവിധാനമാണ് മകളുടെ വിജയത്തിന് പിന്നിലെന്ന് അച്ഛന്‍ സീവാഭായ് മുലിയാശ പറയുന്നു. ‘സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് അവിടെ കുട്ടികളുടെ പല തരത്തിലുമുള്ള നൈപുണ്യവും വാസനകളും നിരന്തരം പരീക്ഷിച്ചുകൊണ്ടേയിരിക്കും. അത് പിന്നീട് അനുയോജ്യമായ തൊഴിലും ഉപരിപഠന കോഴ്‌സുകളും തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് വഴികാട്ടും,’ സീവാഭായ് പറയുന്നു.

യുദ്ധഭൂമിയില്‍ ആധുനിക ആയുധങ്ങളുടെയും ബഹുമുഖ യുദ്ധതന്ത്രങ്ങളുടെയും മേഖലയിലാണ് നിത്ശയ്‌ക്ക് പരിശീലനം ലഭിച്ചത്. ‘2.4 വര്‍ഷത്തെ പരിശീലനം കഴിഞ്ഞാല്‍ സേനയില്‍ അഞ്ചോ പത്തോ വര്‍ഷത്തേക്ക് കരാറില്‍ ഒപ്പിടണം. ആ കാലഘട്ടത്തില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മെഡിസിനോ എഞ്ചിനീയറിങോ പഠിക്കാം. ഇസ്രയേല്‍ സേന തന്റെ മുഴുവന്‍ ചെലവുകളും വഹിക്കും,’ സീവാഭായ് മുലിയാശ വിശദീകരിക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിള്‍ ലെബനോന്‍, സിറിയ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ സംഘര്‍ഷം നിറഞ്ഞ അതിര്‍ത്തിപ്രദേശങ്ങളില്‍ നിത്ഷയെ നിയോഗിച്ചിരുന്നു. ഇപ്പോള്‍ ഹമാസിനെതിരെ പ്രത്യാക്രമണം നടത്താന്‍ ഗുഷ് ദാന്‍ എന്ന സ്ഥലത്താണ് നിത്ശ ജോലി ചെയ്യുന്നത്. മകളെ കുറിച്ച് അഭിമാനം കൊള്ളുമ്പോള്‍ തന്നെ, യുദ്ധഭൂമിയില്‍ നില്‍ക്കുന്ന മകളെ ഒരുപാട് നഷ്ടപ്പെടുന്നതായും അദ്ദേഹം പറയുന്നു.

Tags: ഗുജറാത്തി പെണ്‍കുട്ടിടെല്‍ അവീവ്ഗുജറാത്ത്ഇസ്രായേല്‍പലസ്തീന്‍ഗാസisrael palestine conflictനിത്ശനിത്ശ മുലിയാശഇസ്രയേല്‍ പ്രതിരോധ സേന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

Kerala

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു; കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഇസ്രായേല്‍

World

ക്രിസ്തുമസ് ദിനത്തിലും ജനതയ്‌ക്കായി പോരാടി ഐഡിഎഫ്; ഒറ്റദിവസം കൊണ്ട് ഗാസയിലെ 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍

World

റോക്കറ്റ് ആക്രമണം നടത്താന്‍ ശ്രമിച്ച് ഹമാസ്; 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ 250 ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

World

യുദ്ധത്തിന്റെ പേരില്‍ ഹമാസ് നടത്തിയത് കൂട്ടക്കശാപ്പും ക്രൂരമായ ബലാത്സംഗങ്ങളും; ഭീകരരുടെ കൊടുംക്രൂരതകള്‍ പുറത്തുവിട്ട് ഇസ്രായേല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.