Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

അഭിഭാഷക സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിച്ചു; ശശീ തരൂരിന്റെ ഓഫീസിനു മുമ്പില്‍ പ്രതിക്ഷേധ സമരം

അഭിഭാഷക വൃത്തി ധാര്‍മികതയോ ദൃഢതയോ ഇല്ലാത്തതാണെന്ന പരാമര്‍ശത്തിനെതിരെയായിരുന്നു സമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 05:46 pm IST
inParivar

തിരുവനന്തപുരം: മാതൃഭൂമി ദിനപത്രത്തില്‍ ശശി തരൂര്‍ എഴുതിയ ലേഖനത്തില്‍ അഭിഭാഷക സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന തരത്തില്‍, അഭിഭാഷക വൃത്തി ധാര്‍മികതയോ ദൃഢതയോ ഇല്ലാത്തതാണെന്ന പരാമര്‍ശത്തിനെതിരെ ,ഭാരതീയ അഭിഭാഷക പരിഷത്ത് തിരുവനന്തപുരത്തെ അദ്ദേഹത്തതിന്റെ ഓഫീസിനു മുമ്പില്‍ പ്രതിക്ഷേധ സമരം നടത്തി . രാഷ്‌ട്ര പിതാവ് തന്നെ ഒരു അഭിഭാഷകനായിരുന്നതും പാര്‍ലമെന്റിലെ മിക്ക അംഗങ്ങളും മന്ത്രിമാരായിരുന്നവരും ഒക്കെ തന്നെ പ്രഗത്ഭരും പ്രശസ്തരുമായ അഭിഭാഷകരായിരുന്നുവെന്നുമുള്ള കാര്യങ്ങള്‍ വിസ്മരിച്ചു കൊണ്ടുള്ള അവഹേളനപരമായ പ്രസ്താവനയ്‌ക്കെതിരെ നടന്ന പ്രതിക്ഷേധ സമരത്തിന് ഭാരതീയ അധിവക്ത പരിഷത്ത് ദേശീയ സമിതി അംഗം അഡ്വ. വെള്ളായണി രാജഗോപാല്‍, അഭിഭാഷക പരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. അണിയൂര്‍ അജിത്കുമാര്‍ , ജില്ലാ പ്രസിഡന്റ് അഡ്വ.ബി.ആര്‍. ശ്യാം, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എ.ജി.ശ്യാംകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Tags: Abhibhashaka parishad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിഭാഷകര്‍ക്കു നേരെയുള്ള അതിക്രമം അനുവദിക്കാനാവില്ല: അഭിഭാഷക പരിഷത്

Kerala

അന്യായമായ കോടതി ഫീസ് വര്‍ദ്ധന പിന്‍വലിക്കണം: ഭാരതീയ അഭിഭാഷക പരിഷത്

Kerala

ജില്ലാ ജഡ്ജി നിയമനം: സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരവും നിരാശജനകവും; സ്വമേധയാ പുന:പരിശോധിക്കണെന്ന് അഭിഭാഷക പരിഷത്ത്

Kerala

പൊതു സിവില്‍ കോഡ്: മതവിഭാഗങ്ങളില്‍ സംശയം സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കത്തില്‍നിന്ന് രാഷ്‌ട്രീയ പാര്‍ട്ടികളും മതസംഘടനകളും പിന്മാറണമെന്ന് അഭിഭാഷക പരിഷത്ത്

Parivar

സാധാരണക്കാരന് നീതി നിഷേധിക്കപ്പെടാന്‍ ഇടവരുത്തരുത്; അഭിഭാഷകര്‍ നീതിബോധം വെടിയരുതെന്ന് പി.ജെ. അലക്‌സാണ്ടര്‍

പുതിയ വാര്‍ത്തകള്‍

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.