Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മാസ്റ്റര്‍പ്ലാനിലെ ആശങ്കകള്‍ പരിഹരിക്കണമെന്ന് കൗണ്‍സിലര്‍മാര്‍; വിശദമായ ചര്‍ച്ച നടത്തുമെന്ന് തൃശൂർ മേയര്‍

ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉണ്ടെങ്കില്‍ തിരുത്തുക തന്നെ വേണം. ഇത് ആവശ്യപ്പെടാനുള്ള എല്ലാ അധികാരവും കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ നിക്ഷിപ്തമാണ്. ഈ അധികാരം വിനിയോഗിക്കുകയാണ് വേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 10:25 am IST
inThrissur

തൃശൂര്‍: മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കണമെന്ന് കൗണ്‍സിലര്‍മാര്‍. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ്  ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ അന്തിമമാണ് എന്ന വാദം ബാലിശമാണന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ വ്യക്തമാക്കി.

ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉണ്ടെങ്കില്‍ തിരുത്തുക തന്നെ വേണം. ഇത് ആവശ്യപ്പെടാനുള്ള എല്ലാ അധികാരവും കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ നിക്ഷിപ്തമാണ്. ഈ അധികാരം വിനിയോഗിക്കുകയാണ് വേണ്ടത്. ഇതിനായി മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്നും ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.  

1975ലെ ഡിടിപി സ്‌കീം പ്രകാരമുള്ള പ്ലാനുകള്‍  നിലനില്‍ക്കുന്നുണ്ടോ എന്നതിന് വ്യക്തതയില്ല. അങ്ങനെയെങ്കില്‍ ഫലത്തില്‍ രണ്ട് പ്ലാനുകള്‍ നഗരത്തില്‍ നില്‍ക്കുന്നുണ്ട്. ഈ അവ്യക്തത മാറ്റണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വിനോദ് പൊള്ളഞ്ചേരി ആവശ്യപ്പെട്ടു. മാസ്റ്റര്‍പ്ലാനിലെ ന്യൂനതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ടൗണ്‍ പ്ലാനര്‍ തൃശൂര്‍ കോര്‍പ്പറേഷന് അയച്ച കത്ത് അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് മൂലകാരണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഏത് വിധേനയും മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നേടുക എന്നത് മാത്രമായിരുന്നു കോര്‍പ്പറേഷന്‍ ഇടത് ഭരണ നേതൃത്വത്തിന്റെ മുന്നിലുള്ള ഏക അജണ്ട. ഇതിന് സംസ്ഥാന ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് മാസ്റ്റര്‍പ്ലാനിന് അംഗീകാരം നേടിയെടുക്കുകയായിരുന്നു.  

മാസ്റ്റര്‍പ്ലാനിലെ ക്രമക്കേടുകളും ന്യൂനതകളും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മേയര്‍ക്ക് കത്ത് നല്‍കി. നിരവധി പരാതികള്‍ ഉയരുന്നതിനാല്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് മേയര്‍ പറഞ്ഞു. സ്‌പെഷ്യല്‍ കൗണ്‍സില്‍ ചേരുമെന്നും മേയര്‍ ഉറപ്പു നല്‍കി. സപ്ലിമെന്ററി അജണ്ട ഉള്‍പ്പെടെ 48 അജണ്ടകള്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.

സേവാഗ്രാമം സ്ഥാപിക്കും

കോര്‍പ്പറേഷന്റെ 55 ഡിവിഷനുകളിലും കൗണ്‍സിലര്‍മാര്‍ക്ക് ആസ്ഥാന ഓഫീസായി സേവാഗ്രാമം ആരംഭിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. പ്രാദേശിക ഭരണസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രതിവര്‍ഷം വാടക, സ്റ്റേഷനറി, ഇവിടെവെച്ച് ചേരുന്ന യോഗത്തിന്റെ  ചെലവിലേക്ക് എന്നിവയിലേക്കായി 50,000/ രൂപ വരെ വികസന ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ സാധിക്കും. സേവാഗ്രാമം വഴി സേവനം നല്‍കുന്നതിന് ഡിവിഷനില്‍ നിന്നും ഒരാളെ താല്‍ക്കാലികമായി നിയമിക്കും. ഇവിടെ നിയമിക്കുന്ന സ്റ്റാഫിന് വേതനം നല്‍കുന്നതിനു വ്യവസ്ഥയില്ലാത്തതിനാല്‍ ഓഫീസ് സ്റ്റാഫിന്റെ താല്ക്കാലിക നിയമന അംഗീകാരത്തിനായി പ്ലാനിങ്ങ് ബോര്‍ഡിലേക്ക് കത്തയച്ച് തീരുമാനിക്കും.

Tags: ThrissurCouncilorMaster Plan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.