Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാരാപ്പുഴ റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു

വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാര്‍ശ്വഭിത്തി ഇടിഞ്ഞഭാഗങ്ങളില്‍ കുലുക്കം അനുഭവപ്പെടുകയും കൂടുതലായി കല്ലുകള്‍ ഇളകി വീഴുകയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 10:05 am IST
in Wayanad
കാരാപ്പുഴ റോഡിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞത് ഭീഷണിയാകുന്നു.

കാരാപ്പുഴ റോഡിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞത് ഭീഷണിയാകുന്നു.

ബത്തേരി: കാരാപ്പുഴ റോഡിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞത് ഇതുവഴി യാത്രചെയ്യുന്ന വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഒരു പോലെ ഭീഷണിയാകുന്നു. കുറ്റിക്കൈത മുതല്‍ അടിവാരം വരെയുള്ള ഭാഗത്ത് മുന്നിടങ്ങളിലാണ് കരിങ്കല്ലുകൊണ്ട് കെട്ടിയ പാര്‍ശ്വഭിത്തി ഇടിഞ്ഞ് താണിരിക്കുന്നത്. ഇതുവഴി ചെറുതും വലുതമായി നിരവധി വാഹനങ്ങളാണ് ദിനംപ്രതി യാത്രചെയ്യുന്നത്. 

വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാര്‍ശ്വഭിത്തി ഇടിഞ്ഞഭാഗങ്ങളില്‍ കുലുക്കം അനുഭവപ്പെടുകയും കൂടുതലായി കല്ലുകള്‍ ഇളകി വീഴുകയുമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പാറപൊട്ടിച്ചാണ് ഈ പാത ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ കുറ്റിക്കൈതമുതല്‍ അടിവാരം വരെയുള്ള റോഡിന്റെ ഒരു പാര്‍ശ്വഭാഗം കരിങ്കല്ല് കൊണ്ടാണ് കെട്ടിയിരിക്കുന്നത്. ഈ ഭാഗത്താണ് പലയിടങ്ങളിലായി പാര്‍ശ്വഭാഗം ഇടിഞ്ഞിതാണിരിക്കുന്നത്. 

അമ്പലവയില്‍ മേഖലയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ കാരാപ്പുഴയിലേക്ക് പോകുന്നതും ഇതുവഴിയാണ്. ചെങ്കുത്തായ ഇറക്കം കൂടിയായ ഈ ഭാഗത്തെ റോഡിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞതിനാല്‍ മഴക്കാലത്ത് കൂടുതല്‍ ഇടിയാനും അപകടങ്ങള്‍ക്കും കാരണമാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. വീതികുറഞ്ഞ റോഡിന്റെ ഓരത്ത് കാട് വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ വഴി പരിചയമില്ലത്താവര്‍ ഇതുവഴി വന്നാല്‍ അപകട സാധ്യതയും കൂടുതലാണ്.  

ഇറിഗേഷന്‍ വകുപ്പിന് കീഴിലുളള റോഡിന് സംരക്ഷണ ഭിത്തികെട്ടാന്‍ 25 ലക്ഷത്തോളം രൂപ അനുവദിച്ചെങ്കിലും കാരാറേറ്റെടുത്തയാള്‍ ഇതുവരെ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലന്നാണ് ആക്ഷേപം.

Tags: collapseറോഡുകള്‍വയനാട്‌karappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

Kerala

മലപ്പുറത്ത് പോളിംഗ് ബൂത്തില്‍ കുഴഞ്ഞു വീണ ആള്‍ മരിച്ചു

Kerala

തിരുവനന്തപുരത്ത് മഷി പുരട്ടിയതിന് പിന്നാലെ വയോധിക ബൂത്തിനുളളില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു, സര്‍വീസ് റോഡും ഇടിഞ്ഞു

Kerala

എറണാകുളത്ത് കെട്ടിടം പൊളിച്ചുമാറ്റവെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.