Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പവര്‍ ബാങ്ക് നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പ്: മലയാളിയും ചൈനാക്കാരും ഉള്‍പ്പടെ ഒമ്പത് പേര്‍ കര്‍ണാടക സൈബര്‍ ക്രൈമിന്റെ പിടിയില്‍

പവര്‍ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയ്‌ക്ക് പ്രതിദിനമോ, പ്രതിവാരമോ നിശ്ചിത തുക പ്രതികള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നിക്ഷേപം സ്വീകരിച്ച ഇവര്‍ പലിശ നല്‍കിയില്ല. മുതലും ഇവര്‍ തടഞ്ഞുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 05:06 pm IST
inIndia

ബെംഗളൂരു: പവര്‍ ബാങ്ക് നിക്ഷേപത്തിന്റെ പേരില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കുകയും, പണം തട്ടിപ്പ് നടത്തുകയും ചെയ്ത മലയാളിയും, വിദേശികളും ഉള്‍പ്പടെ ഒമ്പത് പേരെ കര്‍ണാടക സിഐഡിയിലെ സൈബര്‍ ക്രൈം വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

മലയാളിയും, വ്യവസായിയുമായ അനസ് അഹമ്മദ് ആണ് മുഖ്യപ്രതി. പ്രതികളില്‍ രണ്ടു പേര്‍ ചൈനാക്കാരും രണ്ടു പേര്‍ ടിബറ്റന്‍ വംശജരുമാണ്. ഗെയിമിങ്, ഇ- കൊമേഴ്‌സ് വിഭാഗങ്ങളില്‍ വ്യവസായം നടത്തുന്നുവെന്ന പേരില്‍ റേസര്‍ പേ സോഫ്ട്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് സാങ്കേതിക സഹായത്തോടെ കമ്പനിയെ വഞ്ചിക്കുകയുമായിരുന്നു.

റേസര്‍ പേ സോഫ്ട്‌വെയര്‍ ആണ് കര്‍ണാടക സിഐഡിയെ സമീപിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ പവര്‍ബാങ്ക് എന്ന ആപ്ലിക്കേഷനില്‍ നിന്ന്  പേയ്‌മെന്റുകള്‍ അനധികൃതമായി പ്രതികള്‍ ശേഖരിച്ചുവെന്നും പരാതിയില്‍ റേസര്‍ പേ പറഞ്ഞു. പവര്‍ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയ്‌ക്ക് പ്രതിദിനമോ, പ്രതിവാരമോ നിശ്ചിത തുക പ്രതികള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നിക്ഷേപം സ്വീകരിച്ച ഇവര്‍ പലിശ നല്‍കിയില്ല. മുതലും ഇവര്‍ തടഞ്ഞുവെച്ചു.

അനസിനു ചൈനീസ് ഹവാല ഇടപാടുകാരുമായി അടുത്ത ബന്ധമുള്ളതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇയാള്‍ വിവാഹം ചെയ്തത് ചൈനീസ് വംശജയെ ആണ്.  ഇയാള്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയത് ചൈനയിലാണ്. അനസിന്റെ മാത്രം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മൊത്തം 290 കോടി രൂപയുടെ വരവ് കണ്ടെത്തി. ഈ തുക മരവിപ്പിച്ചു.

Tags: സാമ്പത്തിക തട്ടിപ്പ്nineകള്ളപ്പണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ മാസപ്പടി അഴിമതിപ്പണം തന്നെ; കണ്ടെത്തലുകള്‍ ഗുരുതരമെന്നും ഇടപെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Kerala

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കോടികളുടെ മാസപ്പടിയില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മൗനം; നിയമസഭയില്‍ ഉന്നയിക്കില്ല

Palakkad

കണ്ണമ്പ്ര സഹ. ബാങ്ക് മുന്‍സെക്രട്ടറി അരക്കോടി തട്ടിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

Kerala

വീണയ്‌ക്ക് സ്വകാര്യ കമ്പനിയുടെ മാസപ്പടി; മുഖ്യമന്ത്രി പിണറായിയുടെ മകള്‍ മൂന്നു വര്‍ഷത്തിനിടെ വാങ്ങിയെടുത്തത് 1.72 കോടി രൂപ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.