Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പടയോട്ടം തുടങ്ങി അസൂറിപ്പട; യൂറോ 2020 ഉദ്ഘാടന മത്സരത്തില്‍ ഇറ്റലിക്ക് ജയം

അഞ്ചു വര്‍ഷത്തെ ഇടവേളയക്ക്് ശേഷം ആദ്യ വമ്പന്‍ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയ ഇറ്റലി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ അവര്‍ വ്യക്തമായി ആധിപത്യം സ്ഥാപിച്ചു. പക്ഷെ ആദ്യ പകുതിയില്‍ ഗോളടിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തുര്‍ക്കി താരം മെറി ഡെമിറല്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ഇറ്റലി മുന്നിലെത്തി. യൂറോയുടെ ചരിത്രത്തിലാദ്യമാണ് ആദ്യ ഗോള്‍ സെല്‍ഫ് ഗോളാകുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 13, 2021, 03:58 pm IST
inFootball
തുര്‍ക്കിക്കെതിരായ മത്സരത്തില്‍ ഇറ്റലിയുടെ ഇമ്മൊബൈല്‍ ഗോള്‍ നേടുന്നു

തുര്‍ക്കിക്കെതിരായ മത്സരത്തില്‍ ഇറ്റലിയുടെ ഇമ്മൊബൈല്‍ ഗോള്‍ നേടുന്നു

റോം: റോബര്‍ട്ടോ മന്‍സിനിയുടെ അസൂറിപ്പട പടയോട്ടം തുടങ്ങി. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന്് ഗോളുകള്‍ക്ക് തുര്‍ക്കിയെ മറികടന്നു. സിറോ ഇമ്മൊബൈല്‍ , ലോറന്‍സോ ഇന്‍സൈന്‍ എന്നിവര്‍ ഇറ്റലിക്കായി ഗോളുകള്‍ നേടി. ഒരു ഗോള്‍ തുര്‍ക്കിയുടെ ദാനമായിരുന്നു. ഈ വിജയത്തോടെ ഇറ്റലിക്ക്് ഗ്രൂപ്പ എ യില്‍ മൂന്ന്് പോയിന്റായി.  

അഞ്ചു വര്‍ഷത്തെ ഇടവേളയക്ക്് ശേഷം ആദ്യ വമ്പന്‍ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയ ഇറ്റലി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ അവര്‍ വ്യക്തമായി ആധിപത്യം സ്ഥാപിച്ചു. പക്ഷെ ആദ്യ പകുതിയില്‍ ഗോളടിക്കാനായില്ല.  രണ്ടാം പകുതിയുടെ തുടക്കത്തില്‍ തുര്‍ക്കി താരം മെറി ഡെമിറല്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ഇറ്റലി മുന്നിലെത്തി. യൂറോയുടെ ചരിത്രത്തിലാദ്യമാണ് ആദ്യ ഗോള്‍ സെല്‍ഫ് ഗോളാകുന്നത്.  

അറുപത്തിയാറാം മിനിറ്റില്‍ ഇമ്മൊബൈല്‍ ലീഡ് ഉയര്‍ത്തി. കളിയവസാനിക്കാന്‍ പതിനൊന്ന് മിനിറ്റ് ശേഷിക്കെ ഇന്‍സൈന്‍ സ്‌കോര്‍ ചെയ്തതോടെ ഇറ്റലി 3-0 ന് ജയിച്ചുകയറി. 2018 ലെ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതെ പോയ ഇറ്റലി യൂറോ 2020 ന്റെ യോഗ്യതാ റൗണ്ടിലെ പത്ത് മത്സരങ്ങളില്‍ പത്തിലും വിജയിച്ചാണ് ഫൈനല്‍സില്‍ കടന്നത്.  

തുര്‍്ക്കിയെ തോല്‍പ്പിച്ചതോടെ ഇറ്റലിയുടെ തോല്‍വിയറിയാത്ത മത്സരങ്ങളുടെ എണ്ണം 28 ആയി വര്‍ധിച്ചു. ഇത്തവണ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഇറ്റലി. അടുത്ത മത്സരത്തില്‍ ഇറ്റലി റോമില്‍ സ്വിറ്റ്്‌സര്‍ലന്‍ഡിനെ നേരിടും. അതേസമയം തുര്‍ക്കി അടുത്ത മത്സരത്തില്‍ വെയ്ല്‍സുമായി മാറ്റുരയ്‌ക്കും. ബാക്കുവിലാണ് ഈ പോരാട്ടം.  

വെയ്ല്‍സിന് സമനില  

അസര്‍ബൈജാന്റെ തലസ്ഥാനമായ ബാക്കുവിലെ ഒളിമ്പിയ സ്‌റ്റേഡിയത്തില്‍ നടന്ന യൂറോ 2020 ലെ രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ വെയ്ല്‍സ്് സമനിലയില്‍ പിടിച്ചു നിര്‍ത്തി (1-1). ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു.  

നാല്‍പ്പത്തിയൊമ്പതാം മിനിറ്റില്‍ എംബോളയുടെ ഗോളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തി. ഏഴുപത്തിനാലാം മിനിറ്റില്‍ കിഫെര്‍ മൂറിന്റെ  ഗോളില്‍ വെയ്ല്‍സ് സമനില പിടിച്ചു.

Tags: 2020ഇറ്റലിയൂറോ കപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

Football

ഇറ്റലി കോച്ച് മാന്‍സിനി പിടിയിറങ്ങി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

യൂറോപ്പില്‍ ഉഷ്ണതരംഗം; ഇറ്റലിയില്‍ പ്രധാന നഗരങ്ങളില്‍ ചുവപ്പ് ജാഗ്രത

ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഗ്രീക്ക് സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഏഥന്‍സിലെ മ്യൂസിയം അടച്ചപ്പോള്‍ പുറത്തേക്കിറങ്ങുന്ന വിനോദസഞ്ചാരികള്‍
World

യൂറോപ്പില്‍ ഉഷ്ണതരംഗം; ഇറ്റലിയില്‍ റെഡ് അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.