Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനം മാഫിയയ്‌ക്ക് വഴങ്ങി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; വിവാദം ഭയന്ന് തീരുമാനം തിരുത്തി സര്‍ക്കാര്‍; ഡിഎഫ്ഒ ധനേഷ് കുമാര്‍ വീണ്ടും അന്വേഷണ സംഘത്തില്‍

ഏറ്റവും കൂടുതല്‍ മരങ്ങള്‍ മുറിച്ചുമാറ്റപ്പെട്ട തൃശൂര്‍, എറണാകുളം ജില്ലകളിലെ വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ തലപ്പത്ത് നിന്നുമായിരുന്നു ധനേഷ്‌കുമാറിനെ മാറ്റിയത്.

സി.രാജ by സി.രാജ
Jun 12, 2021, 08:10 am IST
in Kerala

തിരുവനന്തപുരം: വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ മലക്കം മറിഞ്ഞ് പിണറായി സര്‍ക്കാരിന്റെ രാഷ്‌ട്രീയക്കളി. വനംമാഫിയയ്‌ക്ക് വഴങ്ങി കോഴിക്കോട് ഡിഎഫ്ഒ പി.ധനേഷ് കുമാറിനെ അന്വേഷണത്തില്‍ നിന്ന് നീക്കിയ സര്‍ക്കാര്‍, സംഭവം വന്‍വിവാദമായതോടെ രായ്‌ക്കുരാമാനം ചുമതല മടക്കി നല്‍കി തലയൂരി.  നാണം കെടുമെന്ന് വ്യക്തമായതോടെയാണ്  മടക്കിക്കൊണ്ടുവന്നത്. കൂടുതല്‍ ഉത്തരവാദിത്തം  നല്‍കി മുഖം രക്ഷിക്കാനും വഴിയൊരുക്കി.

കേസില്‍  വനം മാഫിയയ്‌ക്കും അവര്‍ക്ക് ഒത്താശ ചെയ്ത വനം വകുപ്പ്  ഉദ്യോഗസ്ഥര്‍ക്കുമെതിരെ  റിപ്പോര്‍ട്ട് നല്‍കിയ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ധനേഷ്‌കുമാര്‍.അന്വേഷണസംഘത്തിന്റെ  ചുമതലയില്‍ നിന്നും മാറ്റിയ ധനേഷിനെ   കോഴിക്കോട് ഫഌയിംഗ് സ്‌ക്വാഡിലേക്ക് തിരികെ പോകാനായിരുന്നു   നിര്‍ദേശം. പുനലൂര്‍ ഡിഎഫ്ഒ ബൈജു കൃഷ്ണന്  പകരം ചുമതലയും നല്‍കി.    വനംമാഫിയ പ്രചരിപ്പിച്ച ശബ്ദരേഖയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പക്ഷെ സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റിയത് വന്‍വിവാദമായി, അതിശക്തമായ എതിര്‍പ്പുകളും ഉടലെടുത്തു. വകുപ്പില്‍ പോലും കടുത്ത എതിര്‍പ്പുയര്‍ന്നു. ഇതോടെ രാത്രിയോടെ നടപടി പിന്‍വലിച്ച് പുതിയ ഉത്തരവിറക്കുകയായിരുന്നു.

  ഏറ്റവും കൂടുതല്‍ മരങ്ങള്‍ മുറിച്ചുമാറ്റപ്പെട്ട തൃശൂര്‍, എറണാകുളം ജില്ലകളിലെ വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ തലപ്പത്ത് നിന്നുമായിരുന്നു ധനേഷ്‌കുമാറിനെ മാറ്റിയത്.  

  മുട്ടില്‍ മരംമുറിയില്‍ മുഖ്യപ്രതി റോജി അഗസ്റ്റിനടക്കമുള്ള പ്രതികള്‍ക്കെതിരെ ശക്തമായ റിപ്പോര്‍ട്ട് നല്‍കിയത്  ധനേഷ്‌കുമാറായിരുന്നു. റോജി അഗസ്റ്റിനും സംഘവും കടത്തിക്കൊണ്ടുപോയ ഈട്ടിത്തടികള്‍ പിടിച്ചെടുത്തതിന്റെ പിറ്റേന്ന് സൗത്ത് വയനാട് ഡിവിഷന്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മുന്‍ തീയതിവച്ച് പാസുകള്‍ ചമച്ചിരുന്നു. ഇത്  ഇത് ആസൂത്രിതമായിരുന്നുവെന്നും ധനേഷ്‌കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Tags: ഐഎസ്അന്വേഷണംMuttil Forest Looting Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.