Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്രോള്‍ പമ്പിലെത്തി കോലം കത്തിച്ച് ഡിവൈഎഫ്‌ഐ; ഇന്ധനം അടിക്കാനെത്തിയവരും പമ്പ് ജീവനക്കാരും ഓടി രക്ഷപെട്ടു; ബുദ്ധിശ്യൂന്യതക്കെതിരെ പമ്പ് ഉടമകള്‍

സംഭവം വിവാദമായതോടെ ഈ പ്രതിഷേധത്തിന്റെ പടം അടക്കം ഡിവൈഎഫ്‌ഐ ്രപവര്‍ത്തകര്‍ മുക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് പമ്പ് ഉടമകളും രംഗത്തെത്തിയിട്ടുണ്ട്. പെട്രോള്‍ പമ്പിന് സമീപം ഇത്തരം ബുദ്ധിശ്യൂന്യമായ പ്രതിഷേധ പരിപാടികള്‍ നടത്തരുതെന്നും ഡിവൈഎഫ്‌ഐ നേതൃത്വത്തോട് അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പരാതി നല്‍കാനില്ലെന്നും പമ്പ് ഉടമകള്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 07:59 pm IST
in Kerala

ചങ്ങനാശേരി: ഇന്ധന വില വര്‍ദ്ധനക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പിലെത്തി കോലം കത്തിച്ചതില്‍ പ്രതിഷേധിച്ച് പമ്പ് ഉടമകള്‍. എംസി റോഡില്‍ ചങ്ങനാശേരിക്കും അടൂരിനും ഇടയ്‌ക്കുള്ള പമ്പിലെത്തിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കോലം കത്തിച്ചത്.

 ഡിവൈഎഫഐ പ്രവര്‍ത്തകര്‍ തീയിട്ടതോടെ ഇന്ധനം അടിക്കാനെത്തിയവരും പമ്പ് ജീവനക്കാരും ഓടി രക്ഷപെടുകയായിരുന്നു. കോലത്തിലെ തീ പൂര്‍ണമായും അണഞ്ഞതിന് ശേഷമാണ് പമ്പ് ജീവനക്കാര്‍ അടക്കം തിരികെ എത്തിയത്. സംഭവം വിവാദമായതോടെ ഈ പ്രതിഷേധത്തിന്റെ പടം അടക്കം ഡിവൈഎഫ്‌ഐ ്രപവര്‍ത്തകര്‍ മുക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് പമ്പ് ഉടമകളും രംഗത്തെത്തിയിട്ടുണ്ട്. പെട്രോള്‍ പമ്പിന് സമീപം ഇത്തരം ബുദ്ധിശ്യൂന്യമായ പ്രതിഷേധ പരിപാടികള്‍ നടത്തരുതെന്നും ഡിവൈഎഫ്‌ഐ നേതൃത്വത്തോട് അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പരാതി നല്‍കാനില്ലെന്നും പമ്പ് ഉടമകള്‍ വ്യക്തമാക്കി.  

നിലവില്‍, മദ്യവും പെട്രോളിയവും മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളെന്നും ഇവയില്‍ നിന്നും കിട്ടുന്ന അധിക നികുതി നിലവില്‍ വേണ്ടെന്ന് വെക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് സംസ്ഥാന നികുതിയായി ലഭിക്കുന്നത് 22 രൂപയും ഡീസലിന് 19 രൂപയുമാണ്. ഇന്ധന നികുതിയായി സംസ്ഥാന സര്‍ക്കാരിന് കിട്ടുന്നത് 16,998 കോടി രൂപയാണ്.  

പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പന നികുതിയിലൂടെ മാത്രം സംസ്ഥാന സര്‍ക്കാരിന്റെ അധിക വരുമാനം പന്ത്രണ്ടായിരം കോടി രൂപയാണെന്ന് ഷംസുദ്ധീന്‍ എം എല്‍ എ നിയമസഭയില്‍ ചൂണ്ടിക്കാട്ടി. ഈ അധിക വരുമാനം വേണ്ടെന്ന് വെക്കുകയോ പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടിക്ക് കീഴില്‍ കൊണ്ടു വരുന്നതിനെ പിന്തുണയ്‌ക്കുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധിക നികുതി വരുമാനം വേണ്ടെന്ന് വെച്ചാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ 70 രൂപയ്‌ക്കും ഡീസല്‍ 66 രൂപയ്‌ക്കും നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: ഡിവൈഎഫ്ഐപെട്രോള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

n v vysakhan
Kerala

വനിതാ നേതാവിന്റെ പരാതി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ നീക്കി

India

ഇന്ത്യയില്‍ 432 ദിവസമായി എണ്ണവില കൂടിയില്ലെന്ന് റിഷി ഭാഗ്രി; എണ്ണയുല്‍പാദനമില്ലാത്ത രാജ്യങ്ങളില്‍ 40-70 ശതമാനം എണ്ണവില കൂടി; മോദിയെ നമിക്കുമോ?

എന്‍.വി. വൈശാഖന്‍
Thrissur

അപമര്യാദയായി പെരുമാറിയെന്ന് വനിതാ നേതാവിന്റെ പരാതി; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിക്കെതിരെ നടപടി

Palakkad

81 കിലോ കഞ്ചാവുമായി ഡിവൈഎഫ്‌ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

Kerala

ഡിവൈഎഫ്‌ഐ നേതാവ് എന്‍.വി.വൈശാഖനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് സിപിഎം; നടപടി മറ്റൊരു നേതാവിന്റെ പരാതിയില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

ഈ പാർട്ടിയിൽ ഇനി തുടരാനാകില്ല ; തൃണമൂൽ വക്താവ് ഡോ. ശന്തനു സെൻ രാജിവച്ചു ; ആളില്ലാതെ മമതയുടെ പാർട്ടി ഒടുങ്ങുമോ ?

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും.

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.