Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജിതിന്‍ പ്രസാദ പാര്‍ട്ടിവിട്ടതോടെ സച്ചിന്‍ പൈലറ്റ് നടത്തിയ ഓര്‍മപ്പെടുത്തലിന്റെ മുള്‍മുനയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയശേഷം സച്ചിന്‍ പൈലറ്റിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിരിക്കുന്നുവെങ്കിലും അത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2021, 05:43 pm IST
inIndia

ന്യൂദല്‍ഹി: ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതോടെ, ചര്‍ച്ചകളുടെ മുന്‍നിരയിലേക്ക് ഉയര്‍ന്ന് സച്ചിന്‍ പൈലറ്റിന്റെ പേര്. യുവ നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കും പ്രസാദയ്‌ക്കും ശേഷം അടുത്തതായി പാര്‍ട്ടിവിടുക സച്ചിനായിരിക്കുമോയെന്ന് സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നു. കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയശേഷം സച്ചിന്‍ പൈലറ്റിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും അത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. 

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി സച്ചിനുള്ള അഭിപ്രായവ്യത്യാസങ്ങളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ഉലയ്‌ക്കുന്നത്. യുവനേതാവ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാല്‍ സര്‍ക്കാരിന്റെ നിലനില്‍പുതന്നെ പ്രതിസന്ധിയിലാകാം. തിരുത്തല്‍ നടപടികളുണ്ടാകുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നായിരുന്നു നെഹ്‌റു കുടുംബവുമായുള്ള ചര്‍ച്ചയ്‌ക്കുശേഷം പരസ്യപ്രതിഷേധത്തില്‍നിന്ന് പിന്മാറിക്കൊണ്ട് സച്ചിന്‍ പൈലറ്റ് മാധ്യമങ്ങളോട് അന്ന് വ്യക്തമാക്കിയത്. 

തിങ്കളാഴ്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം പാര്‍ട്ടിനേതൃത്തെ ഇക്കാര്യം ഒര്‍മിപ്പിക്കുകയും ചെയ്തു. ‘ഇപ്പോള്‍ പത്ത് മാസമായിരിക്കുന്നു. സമിതി പെട്ടെന്ന് നടപടികളെടുക്കുമെന്നായിരുന്നു ഞാന്‍ മനസിലാക്കിയിരുന്നത്. കാലവധിയുടെ പകുതി പിന്നിട്ടു, ആ പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിച്ചിട്ടില്ല. ജനവധി ലഭിക്കാന്‍ പ്രവര്‍ത്തിക്കുകയും എല്ലാം നല്‍കുകയും ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരെ കേള്‍ക്കാത്തത് നിര്‍ഭാഗ്യകരമാണ്’.-ഹിന്ദുസ്ഥാന്‍ ടൈംസിനോട് അദ്ദേഹം പറഞ്ഞു. 

ഇത്രയും സമയം ലഭിച്ചിട്ടും അശോക് ഗെലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും യോജിപ്പിച്ചു കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് ബുദ്ധിട്ടുകള്‍ നേരിടുന്നു. പൈലറ്റിന്റെ ക്യാംപില്‍നിന്ന് കൂടുതല്‍ പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയാണ് ഒരുമാര്‍ഗം. ഗെലോട്ട് ഇതിന് സമ്മതം മൂളിയിട്ടുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഇത് നീട്ടിക്കൊണ്ടുപോകുകയാണ്. പൈലറ്റിന്റെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി ഓഗസ്റ്റിന് ശേഷം യോഗം ചേര്‍ന്നിട്ടില്ല. 

ഒരംഗം അഹമ്മദ് പട്ടേല്‍ നവംബറില്‍ കോവിഡ് ബാധിച്ച് മരിച്ചു. സച്ചിന്‍ പൈലറ്റ്, പിന്തുണയ്‌ക്കുന്ന എംഎല്‍എമാരെ കൂട്ടി ജയ്‌പൂര്‍ വിട്ട് ദല്‍ഹിയിലുള്ള ഹോട്ടലില്‍ മുറിയെടുത്തതോടെയാണ് ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത്. എന്നാല്‍ ഭൂരിപക്ഷം എംഎല്‍എമാരെയും ഗെലോട്ട് ഒപ്പം നിര്‍ത്തി സര്‍ക്കാരിനുള്ള ഭീഷണി മറികടന്നു. തുടര്‍ന്ന് ദുര്‍ബലനായ സച്ചിന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ പാര്‍ട്ടിയിലേക്ക് മടങ്ങുകയായിരുന്നു.  

Tags: രാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്കോണ്‍ഗ്രസ് ഹൈക്കമാന്‍റ്സച്ചിന്‍ പൈലറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ എബിവിപി സംഘടിപ്പിച്ച ന്യായ ഹുംകാര്‍ സഭയെ ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ അഭിവാദ്യം ചെയ്യുന്നു
India

രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം; സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ന്യായ ഹുംകാര്‍ സഭ

Editorial

കണ്ണുകാണാത്തവരും കാതു കേള്‍ക്കാത്തവരും

India

പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചു; മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ചൂളയില്‍ നിന്ന്; സംഭവം രാജസ്ഥാനില്‍

India

വീട് ചുമരില്‍ ബിജെപി അനുകൂല മുദ്രാവാക്യം എഴുതിയ മുസ്ലിം സ്ത്രീക്ക് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനം; സ്വന്തം സമുദായക്കാര്‍ അടിച്ചുകൊല്ലാനും ശ്രമിച്ചു

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.