Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുന്ദരക്ക് ചാനല്‍ നല്‍കിയത് മൂന്നു ലക്ഷം?; മൊഴി പഠിപ്പിച്ചത് രണ്ടു മാധ്യമപ്രവര്‍ത്തകര്‍; സിപിഎം തടങ്കലില്‍ സുന്ദരയ്‌ക്ക് പോലീസിന്റെ ക്ലാസ്

സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി. രമേശനാണ് സുന്ദരയേയും കൂട്ടി ബദിയടുക്ക പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിയില്‍ എന്തൊക്കെ പറയണമെന്ന് നിര്‍ദ്ദേശിച്ചത് പോലീസാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2021, 10:12 am IST
in Kerala

കാസര്‍കോട്:  മഞ്ചേശ്വരത്ത് മത്സരരംഗത്തുനിന്ന് പിന്മാറാന്‍ ബിജെപി കോഴ നല്‍കിയെന്ന് പറയിപ്പിക്കാന്‍ ഒരു ചാനല്‍ മൂന്നു ലക്ഷം രൂപ സുന്ദരയ്‌ക്ക് നല്‍കിയോ? രൂപയും ക്യാമറയുമായി ചിലര്‍ വന്നുവെന്ന് സുന്ദരയുടെ നാട്ടുകാര്‍ ഇപ്പോള്‍ അടക്കം പറയുകയാണ്. കെ. സുരേന്ദ്രനില്‍ നിന്ന് രണ്ടര ലക്ഷം കിട്ടിയ ശേഷമാണ് താന്‍ പിന്‍വാങ്ങിയതെന്നാണ് സുന്ദരയുടെ ആദ്യമൊഴി. പിന്നീട് മറ്റ് ചാനലുകളില്‍ കണ്ടത് രണ്ട് ലക്ഷം എന്നാണ്. സുരേന്ദ്രന്‍ പണം നല്‍കി എന്ന് സുന്ദര പറയുന്നേയില്ല. ആര് തന്നു, ആരുടെയൊക്കെ പേര് പറയണം തുടങ്ങിയ കാര്യങ്ങള്‍ സിപിഎമ്മും പോലീസും സുന്ദരയെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേസ് ക്രൈംബ്രാഞ്ചിന് വിടുകയും ചെയ്തു.

സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി. രമേശനാണ് സുന്ദരയേയും കൂട്ടി ബദിയടുക്ക പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിയില്‍ എന്തൊക്കെ പറയണമെന്ന് നിര്‍ദ്ദേശിച്ചത് പോലീസാണ്. സിപിഎം ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. പരാതിക്കുശേഷം സുന്ദര നാട്ടിലെത്തിയിട്ടില്ല. പെര്‍ള പഞ്ചായത്തിലെ അജ്ഞാത കേന്ദ്രത്തില്‍ സിപിഎം പാര്‍പ്പിച്ചതായാണ് വിവരം. എന്‍മകജെ പഞ്ചായത്ത് ഭരണം സിപിഎമ്മിന്റെ നേതൃത്വത്തിലാണ്. പെര്‍ളയിലെ അവികസിത പ്രദേശമായ വാണിനഗറിലാണ് സുന്ദര താമസിക്കുന്നത്.

2016ലെ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥി തപ്പിപ്പിടിച്ചാണ് ഇയാളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. നല്ലൊരു തുക ലീഗ് ഇയാള്‍ക്കായി നല്‍കിയെന്നത് രഹസ്യമല്ല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സമര രരംഗത്ത് സജീവമായുണ്ടായ സുരേന്ദ്രനെതിരെ നൂറുകണക്കിന് കേസുകളുണ്ട്. അതുപോലെ തെരഞ്ഞെടുപ്പിന്റെ  പേരിലും  വിവിധ സ്ഥലങ്ങളില്‍ കേസുണ്ടാക്കാനുള്ള തകൃതിയായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മഞ്ചേശ്വരത്തേതുപോലെ കണ്ണൂര്‍ അഴീക്കോട്ടെ ഒരു സ്ത്രീയും ഫോണ്‍ സംഭാഷണമെന്ന പേരില്‍ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നുണ്ട്. സിപിഎമ്മിന്റെ മുന്‍ എംഎല്‍എയാണ് അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്. കഴിഞ്ഞ ദിവസം രണ്ടു ചാനലുകാരാണ് സുന്ദരയുടെ വീട്ടില്‍ ചെന്ന് മൊഴി പഠിപ്പിച്ച് പറയിപ്പിച്ചത്. പാര്‍ട്ടി ചാനല്‍ ആദ്യം വാര്‍ത്ത നല്‍കേണ്ടതില്ലെന്ന തീരുമാനപ്രകാരം പണം നല്‍കിയ ചാനല്‍ അത് സ്വന്തം വാര്‍ത്തയാക്കി

Tags: kasargodcpmകെ. സുരേന്ദ്രന്‍channelപോലീസ്പണംവാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.