Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുലായം സിംഗ് യാദവ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു; അഖിലേഷ് യാദവ് പ്രചോദനം ഉള്‍ക്കൊള്ളുമെന്ന് ‘പ്രതീക്ഷിക്കുന്നു’വെന്ന് ബിജെപി

കുത്തിവയ്‌പ് എടുക്കില്ലെന്ന് വ്യക്തമാക്കി, നേരത്തേ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ വിമര്‍ശിച്ച് അഖിലേഷ് യാദവ് രംഗത്തുവന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 07:53 pm IST
inIndia

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി(എസ്പി) സ്ഥാപക നേതാവ് മുലായം സിംഗ് യാദവ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിങ്കളാഴ്ച ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുത്തിവയ്‌പ് എടുത്തത്. ‘ഇന്ന്, മുന്‍ പ്രതിരോധമന്ത്രിയായ സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ വാക്‌സിന്‍ സ്വീകരിച്ചതായി’ ചിത്രമുള്‍പ്പെടെ പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ട്വീറ്റ് ചെയ്തു. എന്നാല്‍ ഡോസ് ആദ്യത്തെയോ, രണ്ടാമത്തെയോ എന്ന് വ്യക്തമാക്കിയിട്ടില്ല. 

‘നല്ല സന്ദേശം’ എന്ന് ഇതിനോട് പ്രതികരിച്ച ബിജെപി സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരും അധ്യക്ഷനും മുലായം സിംഗിന്റെ മാതൃക പിന്തുടരണമെന്ന് ആവശ്യപ്പെട്ട് മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവിനെ പരിഹസിക്കുകയും ചെയ്തു. ‘ഒരു നല്ല സന്ദേശം… സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരും ദേശീയ അധ്യക്ഷനും പാര്‍ട്ടി സ്ഥാപകനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.’ -ബിജെപി ഉത്തര്‍പ്രദേശ് സംസ്ഥാന ഘടകം അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് ട്വീറ്റ് ചെയ്തു. കുത്തിവയ്‌പ് എടുക്കില്ലെന്ന് വ്യക്തമാക്കി, നേരത്തേ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ വിമര്‍ശിച്ച് അഖിലേഷ് യാദവ് രംഗത്തുവന്നിരുന്നു. 

വാക്‌സിന്‍ വികസിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും അപമാനിക്കുകയാണെന്ന് കാട്ടി ബിജെപി പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പിന്നാലെ വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞരോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് വിശദീകരിച്ച് അഖിലേഷ് യാദവ് പ്രസ്താവന മയപ്പെടുത്തി. യാദവിന്റെ കുടുംബത്തിലെ നിരവധി പേര്‍ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.  

Tags: സമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്കൊവിഡ് വാക്‌സിന്‍മുലായം സിംഗ് യാദവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആതിഖ് അഹമ്മദ് കൊലപ്പെടുത്തിയ രാജുപാലിന്റെ ഭാര്യ പൂജപാൽ സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയിലേയ്‌ക്ക്; യോഗിയ്‌ക്ക് കരുത്തേറും

India

യോഗി ശക്തനാവുന്നു;യുപിയില്‍ എസ് പി, ബിഎസ് പി, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ മുന്‍ എംഎല്‍എമാരും എംപിമാരും ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നു

India

ഉത്തര്‍പ്രദേശില്‍ യോഗി ഭരണത്തിന് ജനസമ്മതി; ഗുണ്ടകളെ അടിച്ചമര്‍ത്തുന്ന നയത്തിന് വന്‍പിന്തുണ;എസ് പി കോട്ടയായ സുവാറും ബിജെപി സഖ്യം പിടിച്ചു

India

രാജ്യത്ത് 9,111 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു; ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍

India

രാജ്യത്ത് പുതുതായി 5,676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3761 പേര്‍ക്ക് രോഗമുക്തി

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.