Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുവേന്ദു അധികാരിയെയും സഹോദരന്‍ സൗമേന്ദുവിനെയും കള്ളക്കേസില്‍ കുടുക്കി മമത; 1 ലക്ഷം രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചുവെന്ന്

ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മമതയെ തോല്‍പിച്ച സുവേന്ദു അധികാരിയെ വേട്ടയാടാനുള്ള കരുനീക്കം മമത ആരംഭിച്ചു. ഒരു ലക്ഷം രൂപ വിലവരുന്ന ദുരിതാശ്വാസത്തിനുള്ള സാമഗ്രികള്‍ മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ചാണ് പ്രതിപക്ഷ നേതാവുകൂടിയായ സുവേന്ദു അധികാരിയ്‌ക്കും സഹോദരന്‍ സൗമേന്ദു അധികാരിക്കും എതിരെ കേസെടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 04:25 pm IST
inIndia

കൊല്‍ക്കൊത്ത: ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മമതയെ തോല്‍പിച്ച സുവേന്ദു അധികാരിയെ വേട്ടയാടാനുള്ള കരുനീക്കം മമത ആരംഭിച്ചു. ഒരു ലക്ഷം രൂപ വിലവരുന്ന ദുരിതാശ്വാസത്തിനുള്ള സാമഗ്രികള്‍ മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ചാണ് പ്രതിപക്ഷ നേതാവുകൂടിയായ സുവേന്ദു അധികാരിയ്‌ക്കും സഹോദരന്‍ സൗമേന്ദു അധികാരിക്കും എതിരെ കേസെടുത്തിരിക്കുന്നത്.  

ക്രാന്തി മുനിസിപ്പാലിറ്റി ഓഫീസിന്റെ ഗോഡൗണിന്റെ പൂട്ട് നിര്‍ബന്ധപൂര്‍വ്വം തുറന്ന് ദുരിതാശ്വാസത്തിനുള്ള ഒരു ലക്ഷം രൂപയുടെ സാമഗ്രികള്‍ മോഷ്ടിച്ചുവെന്ന ക്രാന്തി മുനിസിപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗമായ രത്‌നദീപ് മന്നയുടെ പരാതിയിലാണ് നടപടി. ക്രാന്തി പൊലീസ് കേസെടുത്തു.

ഇതോടെ ബിജെപിയും തൃണമൂലും തമ്മില്‍ ഏറ്റുമുട്ടലിന്റെ മറ്റൊരു പാത കൂടി തുറക്കുകയാണ്. ഇതിന് പുറമെ സുവേന്ദുവിന്റെ അടുത്ത അനുയായി രാഖല്‍ ബേരയെ തൊഴില്‍ വാഗ്ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പ് നടത്തിയെന്നാരോപിച്ച് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം 18 ബിജെപി കാര്യകര്‍ത്തകള്‍ക്ക് സാധനങ്ങള്‍ കൊടുക്കുന്നതില്‍ നിന്നും കടയുടമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തൃണമൂല്‍ നീക്കത്തെ വിമര്‍ശിച്ച് ബംഗാളിലെ ബിജെപി മോര്‍ച്ച അധ്യക്ഷ കേയ ഘോഷ് ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. ഇത്രയും നേതാക്കളെ തൃണമൂല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായറിയിക്കുന്ന പോസ്റ്ററും കേയ ഘോഷ് പുറത്തുവിട്ടിരുന്നു. ഇതിനെ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ശക്തമായി എതിര്‍ത്തിരുന്നു. 

Tags: Nirmala Sitharamanബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിബംഗാള്‍ തെരഞ്ഞെടുപ്പ്സുവേന്ദു അധികാരിബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021കേയ ഘോഷ്തൃണമൂല്‍ കരിമ്പട്ടിക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

പുതിയ വാര്‍ത്തകള്‍

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.