Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡില്‍ കേരളം മൂന്നാമതായി തുടരുന്നു; സംസ്ഥാനത്ത് ജാഗ്രത തുടരണം; ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ മരിച്ചത് 9222 പേര്‍

മൂന്നാമതുള്ള കേരളത്തില്‍ മൂന്നരക്കോടി മാത്രമാണ് ജനസംഖ്യ, പക്ഷെ ഇവിടെ 25,66,000 പേര്‍ക്കാണ് രോഗമുള്ളത്. മരണം( ഔദ്യോഗിക കണക്ക്) 9222. ആറാം സ്ഥാനത്തുള്ള യുപിയില്‍ ജനസംഖ്യ 23 കോടിയോളമാണ്. പക്ഷെ,അവിടെ 16,93,992 രോഗികളേയുള്ളൂ. മരണം 20787.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 4, 2021, 12:58 pm IST
inKerala

ന്യൂദല്‍ഹി: ഇന്ത്യയിലെ ജനസംഖ്യ താരതമ്യേന കുറവുള്ള സംസ്ഥാനമായ കേരളം കൊവിഡ് വ്യാപനത്തില്‍ മൂന്നാം സ്ഥനത്ത് തുടരുന്നത് ആശങ്കാജനകം. വ്യാപനം കുറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും കടുത്ത ജാഗ്രത തന്നെ വേണമെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 12 കോടി ജനങ്ങളുള്ള മഹാരാഷ്‌ട്രയാണ് വ്യാപനത്തില്‍ ഇപ്പോഴും ഒന്നാമത്. 58 ലക്ഷം കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. മരണം 96751. ഏഴു കോടിയിലേറെ ജനങ്ങളുള്ള കര്‍ണ്ണാടകമാണ് രണ്ടാമത്. പക്ഷെ അവിടെ 26 ലക്ഷത്തിലേറെ പേര്‍ക്കേ രോഗമുള്ളൂ. മരണം 30017.

മൂന്നാമതുള്ള കേരളത്തില്‍ മൂന്നരക്കോടി മാത്രമാണ് ജനസംഖ്യ, പക്ഷെ ഇവിടെ 25,66,000 പേര്‍ക്കാണ് രോഗമുള്ളത്. മരണം( ഔദ്യോഗിക കണക്ക്) 9222. ആറാം സ്ഥാനത്തുള്ള യുപിയില്‍ ജനസംഖ്യ 23 കോടിയോളമാണ്. പക്ഷെ,അവിടെ 16,93,992 രോഗികളേയുള്ളൂ. മരണം 20787. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ, ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള യുപിയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പകുതി പേര്‍ കൊച്ചു കേരളത്തിലും മരിച്ചു. കേരളത്തിനേക്കാള്‍ ആറിരട്ടി വലുതാണ് യുപി.

ആരോഗ്യ രംഗത്ത് വന്‍ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന്റെ കൊറോണച്ചിത്രം അത്ര മെച്ചമല്ലെന്നാണ് കണക്ക് കാണിക്കുന്നത്. പ്രമേഹം, അര്‍ബുദം. രക്ത സമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുടെ തലസ്ഥാനമാണ് കേരളം എന്നതാകാം ഇതിനു കാരണമെന്നാണ് വിദഗ്ധരുടെ അനുമാനം. മരണക്കണക്കില്‍ കേരളത്തിനോക്കാള്‍ മരണം കുറഞ്ഞ 25 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്. പത്തു സംസ്ഥാനങ്ങളില്‍ മാത്രമാണ് കേരളത്തിലേക്കാള്‍ മരണമുള്ളത്. അവയാകട്ടെ കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളും. ഏഴു കോടിക്കടുത്ത് ജനങ്ങളുള്ള ഗുജറാത്തും മൂന്നരക്കോടിപേരുള്ള കേരളവും തമ്മില്‍ കൊറോണ മരണക്കണക്കില്‍ വലിയ അന്തരമില്ല. ഗുജറാത്തില്‍ മരണം 9873 മാത്രമാണ്.

Tags: covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.