Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലവര്‍ഷമെത്തി; മഴ പതുക്കെ ശക്തമാകും

തെക്കന്‍ അറബിക്കടലിന്റെ ചില ഭാഗങ്ങള്‍, ലക്ഷദ്വീപ്, തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട്, മഴ എത്താന്‍ അവശേഷിച്ചിരുന്ന കന്യാകുമാരി കടല്‍-മാലിദ്വീപ് മേഖല, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും മഴ എത്തി. സംസ്ഥാനത്തെ 14 മഴമാപിനികളിലും കഴിഞ്ഞ രണ്ട് ദിവസമായി 2.5 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 4, 2021, 10:27 am IST
inKerala

തൊടുപുഴ: രാജ്യത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) സ്ഥിരീകരിച്ചു. തുടക്കത്തില്‍ മന്ദഗതിയില്‍ പുരോഗമിക്കുന്ന കാലവര്‍ഷം പിന്നീട് പരക്കെ ശക്തമാകും. ഇന്നലെ കൊച്ചി വഴി കടന്നെത്തിയ കാലവര്‍ഷം പിന്നീട് തെക്കോട്ട് സഞ്ചരിച്ച് തിരുവനന്തപുരം വഴി തമിഴ്നാട് കടന്ന് ശ്രീലങ്കയുടെ വടക്ക് പടിഞ്ഞാറന്‍ മേഖയിലുമെത്തി.

തെക്കന്‍ അറബിക്കടലിന്റെ ചില ഭാഗങ്ങള്‍, ലക്ഷദ്വീപ്, തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട്, മഴ എത്താന്‍ അവശേഷിച്ചിരുന്ന കന്യാകുമാരി കടല്‍-മാലിദ്വീപ് മേഖല, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും മഴ എത്തി. സംസ്ഥാനത്തെ 14 മഴമാപിനികളിലും കഴിഞ്ഞ രണ്ട് ദിവസമായി 2.5 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചു. മഴ മേഘങ്ങള്‍ കൂടുതലായി എത്തിയതും പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതുമാണ് മഴ എത്തിയതായി സ്ഥിരീകരിക്കാന്‍ കാരണം. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് അവശേഷിക്കുന്ന ഭാഗത്തും തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലും മഴ എത്തും.

നേരത്തെ മെയ് 31ന് കാലവര്‍ഷം എത്തുമെന്ന് ഐഎംഡി അറിയിച്ചിരുന്നെങ്കിലും ടൗട്ടേ, യാസ് ചുഴലിക്കാറ്റുകളുടെ സ്വാധീനത്തെ തുടര്‍ന്ന് പിന്നീടുള്ള ദിവസങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റ് മന്ദഗതിയില്‍ ആയിരുന്നു. ഇതോടെ മഴ മേഘങ്ങളെത്തിയെങ്കിലും കാറ്റ് ശക്തമല്ലാത്തിനാല്‍ മഴ മാറി പോവുകയായിരുന്നു. അതേസമയം, തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരത്തടക്കം ഇന്നലെ മഴ ലഭിച്ചു. വൈകിട്ടോടെ മദ്ധ്യ കേരളത്തിലും ചെറിയ തോതില്‍ മഴയെത്തി.  കോട്ടയത്ത് രാത്രി ഏഴു മണിയോടെ അതിശക്തമായ ഇടിമിന്നലാണ് അനുഭവപ്പെട്ടത്.

വരും ദിവസങ്ങളിലും കാലവര്‍ഷം മന്ദഗതിയിലാകും പുരോഗമിക്കുകയെന്ന് കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. അടുത്ത രണ്ടാഴ്‌ച്ച ശരാശരിയില്‍ താഴെ മഴ ലഭിക്കാനാണ് സാധ്യത. ഇത്തവണ വേനല്‍മഴയില്‍ 108 ശതമാനം കൂടതല്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം എത്തിയിരുന്നതായും ഗോപകുമാര്‍ പറഞ്ഞു.

Tags: kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.