Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ആകെ തകര്‍ന്ന് കേരളത്തിലെ വിനോദസഞ്ചാരം; ടൂറിസം മേഖലയില്‍ 25,000 കോടിയുടെ നഷ്ടം; പതിനായിരങ്ങള്‍ക്ക് ജോലി പോയി; ഒന്നും ചെയ്യാനില്ലാതെ സര്‍ക്കാര്‍

ടൂറിസം സംരംഭകര്‍ക്ക് വരുമാന നഷ്ടം സഹിച്ച് എത്ര കാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നറിയില്ല. കൂടുതല്‍ സ്ഥാപനങ്ങള്‍ ടൂറിസം മേഖല ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങുകയാണ്. ടൂറിസം മേഖലയില്‍ കഴിഞ്ഞ 25 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന റവന്യു വരുമാനം 2019ല്‍ കേരളത്തിന് ലഭിച്ചു. 1.96 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് കേരളം സന്ദര്‍ശിക്കാനെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 17.2 ശതമാനം അധികം. വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ 8.52 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Jun 3, 2021, 08:11 pm IST
in Travel

കോഴിക്കോട്: വിനോദ സഞ്ചാര മേഖലയില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന കേരളത്തെ ഓഖിയും പ്രളയവും പിന്നെ കൊവിഡും തകര്‍ച്ചയിലേക്ക് നയിച്ചിരിക്കുകയാണ്. 2019 സാമ്പത്തിക വര്‍ഷം കേരളത്തിന് 45,010.69 കോടി രൂപയുടെ വരുമാനമാണ് വിനോദ സഞ്ചാര മേഖല നേടിത്തന്നത്. കൊവിഡ് മഹാമാരിക്കാലത്ത് കേരള ടൂറിസം മേഖലയില്‍ 25,000 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ യഥാര്‍ഥ നഷ്ടം ഇതിലും എത്രയോ അധികമാണെന്നാണ് ടൂറിസം സംഘടനകള്‍ പറയുന്നത്. സംസ്ഥാനത്തിന് ഇത്രയധികം വരുമാനം നേടിത്തരുന്ന ടൂറിസം മേഖല കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ഏറ്റവും വലിയ തകര്‍ച്ചയെയാണ് നേരിട്ടത്.  

ഓഖിയും പ്രളയവും മേഖലയെ ചെറുതായി ബാധിച്ചെങ്കിലും പിന്നീട് വന്ന കൊവിഡ് മഹാമാരിയാണ് ഈ മേഖലയെ തകര്‍ത്തെറിഞ്ഞത്. തകര്‍ന്നു കിടക്കുന്ന ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വായ്‌പ നല്‍കാന്‍ പോലും ഇപ്പോള്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ 25 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടി.

 ടൂറിസം മേഖലയിലെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തന രഹിതമായി കിടക്കുന്നു. ഡിസംബര്‍-ജനുവരി മാസത്തില്‍ എത്തുമായിരുന്ന ആഭ്യന്തര ടൂറിസ്റ്റുകളും കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ കാരണം വരാതെയായി. വിദേശ ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ ഇപ്പോഴും വാതിലുകള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. മറ്റെല്ലാ മേഖലകളും തുറന്നു കൊടുത്തിട്ടും ടൂറിസം മേഖലയെ സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. കൊവിഡിന്റെ രണ്ടാമൂഴമെത്തിയതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് പൂര്‍ണമായും നിലച്ചു.  

ടൂറിസം സംരംഭകര്‍ക്ക് വരുമാന നഷ്ടം സഹിച്ച് എത്ര കാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നറിയില്ല. കൂടുതല്‍ സ്ഥാപനങ്ങള്‍ ടൂറിസം മേഖല ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങുകയാണ്. ടൂറിസം മേഖലയില്‍ കഴിഞ്ഞ 25 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന റവന്യു വരുമാനം 2019ല്‍ കേരളത്തിന് ലഭിച്ചു. 1.96 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് കേരളം സന്ദര്‍ശിക്കാനെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 17.2 ശതമാനം അധികം. വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ 8.52 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 11.89 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് എത്തിയത്. ടൂറിസം മേഖലക്ക് ലഭിച്ച ആകെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24.14 ശതമാനം അധികമായിരുന്നു. ബാങ്കുകളില്‍ നിന്നെടുത്ത വായ്‌പ തിരിച്ചടവ് മുടങ്ങിയതോടെ ചില സ്ഥാപനങ്ങളും ജപ്തി ഭീഷണി നേരിടുകയാണ്. വൈദ്യുതി ചാര്‍ജ് അടക്കാത്ത സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരിക്കൊണ്ടു പോയി.  

ടൂറിസ്റ്റുകള്‍ ഇല്ലാതായതായതോടെ വരുമാനം നിലച്ച ടൂറിസം സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു. പ്രതിസന്ധികളെ നേരിടുന്ന ടൂറിസം മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പരാതി. കലാകാരന്മാര്‍ക്കും ഗൈഡുകള്‍ക്കും ഹൗസ് ബോട്ടുകള്‍ക്കും കുറച്ച് ഗ്രാന്റ് നല്‍കിയതുമാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഇടപെടല്‍.

Tags: keralaministerമുഹമ്മദ് റിയാസ്ടൂറിസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.