Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഭാവി വിശ്വഗുരു നാണിച്ചു തലതാഴ്‌ത്തണം’; വാക്‌സിന്‍ കയറ്റുമതി സംബന്ധിച്ച നിലപാടില്‍ മലക്കംമറിഞ്ഞ് ശശി തരൂര്‍

ഇന്ത്യയില്‍നിന്നുള്ള വാക്‌സിനുകളുടെ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയത് 91 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം ട്വീറ്റ് ചെയ്തായിരുന്നു ശശി തൂരൂരിന്റെ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2021, 09:23 pm IST
inKerala

തിരുവനന്തപുരം: വാക്‌സിന്‍ കയറ്റുമതി സംബന്ധിച്ച നിലപാടില്‍ മലക്കംമറിഞ്ഞ് കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗം ശശി തരൂര്‍. കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തലകുനിക്കണമെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍നിന്നുള്ള വാക്‌സിനുകളുടെ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയത് 91 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം ട്വീറ്റ് ചെയ്തായിരുന്നു ശശി തൂരൂരിന്റെ വിമര്‍ശനം. അതേസമയം, മെയ് 16ന് വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിനുകള്‍ കയറ്റുമതി ചെയ്തതിനെ ചോദ്യം ചെയ്തു തരൂര്‍ രംഗത്തുവന്നിരുന്നു. 

‘മോദി ജി, താങ്കള്‍ എന്തുകൊണ്ടാണ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന വാക്‌സിനുകള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്?’ എന്ന് ചോദിക്കുന്ന പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചായിരുന്നു ഇത്. വാക്‌സിന്‍ നയത്തെ വിമര്‍ശിച്ച് പോസ്റ്റര്‍ പതിച്ച 15 പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതും മലയാളത്തിലുള്ള പോസ്റ്ററിനൊപ്പം പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഘടകവിരുദ്ധമായ നിലപാടുമായി എംപി ഇന്ന് എത്തിയത്. ‘വാക്‌സിന്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കിയെന്ന് മുതിര്‍ന്ന ഡബ്ലൂഎച്ച്ഒ പ്രതിനിധി, ആദരണീയായ ഇന്ത്യക്കാരി, പറയുമ്പോള്‍ ‘ഭാവി വിശ്വഗുരു’ നാണിച്ച് തലതാഴ്‌ത്തണം’ എന്ന് ട്വീറ്റില്‍ പറയുന്നു. 

ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളിലെ വിതരണത്തെ ബാധിച്ചുവെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡബ്ലൂഎച്ച്ഒ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കിയത്. സിറത്തില്‍ നിന്ന് ലഭിക്കാത്ത ഡോസുകള്‍ക്ക് പകരമായി മാതൃകമ്പനിയായ അസ്ട്രാസെനക്കയ്‌ക്ക് കൂടുതല്‍ വാക്സിനുകള്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

Tags: ശശി തരൂര്‍വാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

നേമം, കൊച്ചുവേളി സ്‌റ്റേഷനുകളുടെ പേരുകള്‍ക്ക് മുമ്പ് ഇനി ‘തിരുവനന്തപുരം’

ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.
Thrissur

കുട്ടികളെ കാലത്തിനനുസരിച്ച് ചിന്തിക്കാന്‍ പ്രാപ്തരാക്കണം

India

ജെംകോവാക്-ഒഎം പുറത്തിറക്കി; ഒമൈക്രോണ്‍ വകഭേദത്തിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യത്തെ ബൂസ്റ്റര്‍ കോവിഡ് വാക്‌സിന്‍

India

കോവിഡ് 19 വാക്‌സിനും ഹൃദയസ്തംഭനം മൂലമുളള മരണവും തമ്മില്‍ ബന്ധമുണ്ടോ? രണ്ടാഴ്ചയ്‌ക്കുളളില്‍ അറിയാനാകും

India

അഞ്ചുകോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍; പള്‍സ് സ്‌കീമില്‍ പ്രയോജനം ലഭിച്ചത് 37.38 ലക്ഷം പേര്‍ക്ക്; മഹാമാരിയിലും കേരളത്തിനെ കൈവിടാതെ കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.