Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാള്‍ ചീഫ് സെക്രട്ടറി രാജിവെച്ചു; കേന്ദ്രം ശിക്ഷ നല്‍കുമെന്ന് ഉറപ്പായപ്പോള്‍ ചീഫ് സെക്രട്ടറിയെ രക്ഷിച്ച് മമതയുടെ മറ്റൊരു നാടകം

പ്രൊട്ടോക്കോള്‍ ലംഘിച്ചതിന് ബംഗാളില്‍ നിന്നും ദല്‍ഹിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥലം മാറ്റിയ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ രാജിവെച്ചു.കേന്ദ്രസര്‍വ്വീസില്‍ തിങ്കളാഴ്ച ചേരണമെന്ന ഉത്തരവ് ലംഘിച്ച ആലാപന്‍ ബന്ദോപാധ്യായയെ കേന്ദ്രം ശിക്ഷിക്കുമെന്ന സൂചന കിട്ടിയതോടെ മമത ആലപനെ വെച്ച് അടുത്ത നാടകം കളിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 07:15 pm IST
inIndia

കൊല്‍ക്കൊത്ത: പ്രൊട്ടോക്കോള്‍ ലംഘിച്ചതിന് ബംഗാളില്‍ നിന്നും ദല്‍ഹിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥലം മാറ്റിയ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ രാജിവെച്ചു. തിങ്കളാഴ്ച ദല്‍ഹിയിലേക്ക് പോയി കേന്ദ്രസര്‍വ്വീസില്‍ ചേരുന്നതിന് പകരം നാടകീയമായി രാജിവെക്കുകയായിരുന്നു ആലാപന്‍ ബന്ദോപാധ്യായ. കേന്ദ്രസര്‍വ്വീസില്‍ തിങ്കളാഴ്ച ചേരണമെന്ന ഉത്തരവ് ലംഘിച്ച ആലാപന്‍ ബന്ദോപാധ്യായയെ കേന്ദ്രം ശിക്ഷിക്കുമെന്ന സൂചന കിട്ടിയതോടെ മമത ആലപനെ വെച്ച് അടുത്ത നാടകം കളിക്കുകയായിരുന്നു.  

മമത ബാനര്‍ജി തന്നെയാണ് ആലാപന്‍ ബന്ദോപാധ്യായ ചീഫ് സെക്രട്ടറി സ്ഥാനം രാജിവെച്ചതായി പ്രഖ്യാപിച്ചത്. പകരം അദ്ദേഹത്തെ ബംഗാളിന്റെ മുഖ്യഉപദേഷ്ടാവായി നിയമിച്ചതായി മമത പ്രഖ്യാപിച്ചു. മമതയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആലാപന്‍ ബന്ദോപാധ്യായ ദല്‍ഹിയിലേക്ക് പോകാതെ തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ തന്നെ തുടര്‍ന്നത്. ഇതിനെതിരെ കേന്ദ്രം ശക്തമായ നടപടിയെടുക്കുമെന്ന് അറിയാമായിരുന്ന മമത പുതിയൊരു കരുനീക്കം നടത്തുകയായിരുന്നു.  

യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ആലാപന്‍ ബന്ദോപാധ്യായ പ്രൊട്ടോക്കോള്‍ ലംഘിച്ചത്. ചീഫ് സെക്രട്ടറി മമതയോടൊപ്പം അരമണിക്കൂര്‍ വൈകിയാണ് യോഗത്തില്‍ സംബന്ധിച്ചത്. പിന്നീട് 15 മിനിറ്റ് മാത്രം യോഗത്തില്‍ പങ്കെടുത്തശേഷം ചീഫ് സെക്രട്ടറി മമതയോടൊപ്പം ഇറങ്ങിപ്പോവുകയും ചെയ്തു. ഇപ്പോള്‍ ആലാപന്‍ ബന്ദോപാധ്യായയെ കൂടെ നിര്‍ത്തി കേന്ദ്രത്തിനെതിരെ ഹുങ്ക് കാണിക്കുന്ന നിലപാടാണ് മമത സ്വീകരിച്ചത്.

മമതയുടെ നിര്‍ബന്ധബുദ്ധിക്ക് മുന്നില്‍ വീര്‍പ്പുമുട്ടുകയാണ് ആലാപന്‍.  ആലാപനെ വിട്ടയയ്‌ക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി രാവിലെ മമത പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ആലാപനെ സ്ഥലം മാറ്റാനുള്ള കേന്ദ്ര ഉത്തരവ് പിന്‍വലിക്കാനും മമത കത്തില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ശിക്ഷിക്കുമെന്ന് ഉറപ്പായതിനെ തുടര്‍ന്നായിരുന്നു മമതയുടെ അടുത്ത നീക്കം.  

ആലാപന്‍ ബന്ദോപാധ്യായയുടെ ഔദ്യോഗിക സേവനം തിങ്കളാഴ്ച അവസാനിക്കേണ്ടതാണ്. എന്നാല്‍ കോവിഡ് മാനേജ്‌മെന്‍റുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലായതിനാല്‍ ഇദ്ദേഹത്തിന്റെ സേവനം മൂന്ന് മാസത്തേക്ക് കൂടി ദിര്‍ഘിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം റദ്ദാക്കരുതെന്നും മമത കത്തില്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചിരുന്നു. പക്ഷെ ഒരു ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച സ്ഥിതിക്ക് എന്ത് തീരുമാനമാണ് കേന്ദ്രം കൈക്കൊള്ളുകയെന്ന് പറയാറായിട്ടില്ല. ഒരിയ്‌ക്കലും ഏറ്റുമുട്ടലിനോ സംഘര്‍ഷങ്ങള്‍ക്കോ നിന്നു കൊടുക്കാത്ത സൗമ്യനായ ചീഫ് സെക്രട്ടറി എന്ന ഖ്യാതിയുള്ള ആലാപന്‍ ബന്ദോപാധ്യായ മമതയുടെ പിടിവാശിക്ക് മുന്നില്‍ വീര്‍പ്പുമുട്ടുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. 

Tags: നരേന്ദ്രമോദിമമതാ ബാനര്‍ജിആലാപന്‍ ബന്ദോപാധ്യായബംഗാള്‍ ചീഫ് സെക്രട്ടറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.