Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംശയാലുവായ ഗോപബാലന്‍

ഈശ്വരനെ സംശയിക്കുന്നവര്‍ക്കു ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ഇതിലൂടെ അമ്മ നല്‍കിയ സന്ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 05:00 am IST
inSamskriti

ഗോകുലത്തില്‍ ഒരു ധനികന്റെ വീട്ടില്‍ ധാരാളം വെണ്ണ ശേഖരിച്ചു വെച്ചിട്ടുണ്ടെന്നറിഞ്ഞ് ശ്രീകൃഷ്ണന്‍ ഗോപന്മാരോടൊത്ത് ആ സ്ഥലത്തെത്തി. വീടിന്റെ ഏറ്റവും ഉള്ളിലായി ഒരു മുറിയിലായിരുന്നു വെണ്ണ സൂക്ഷിച്ചിരുന്നത്. അവര്‍ അതു മനസ്സിലാക്കി എങ്ങിനെയൊക്കെയോ ആ മുറിയിലേക്കു കടന്ന് വെണ്ണ മതിയാവോളം ഭക്ഷിച്ചു. എന്നാല്‍ ഇതൊന്നും അറിയാതെ വീട്ടുടമസ്ഥന്‍ അതിനിടക്കു വീടു പൂട്ടി  പുറത്തേക്കു പോയി.

പുറത്തുനിന്നും പൂട്ടിയ ആ വീട്ടില്‍നിന്നും  രക്ഷപ്പെടുക എന്നതു അവര്‍ക്ക് ഒരു പ്രശ്‌നമായി. അപ്പോള്‍ സര്‍വ്വേശ്വരനായ ശ്രീകൃഷ്ണന്‍ കുട്ടികളോടു പറഞ്ഞു, ”പേടിക്കേണ്ട, ചങ്ങാതിമാരെ, ഞാന്‍ നിങ്ങളെ സുരക്ഷിതരായി പുറത്തു കടത്താം. പക്ഷേ നിങ്ങള്‍ എല്ലാവരും കണ്ണടച്ചു നില്‍ക്കണം.” എല്ലാവരും അനുസരിച്ചു. പക്ഷേ അവരില്‍ ഒരു ഗോപബാലന്‍മാത്രം, തങ്ങളെ ശ്രീകൃഷ്ണന്‍ എങ്ങിനെയാണ് രക്ഷപ്പെടുത്തുക എന്ന് അറിയാനുള്ള  ആകാംക്ഷയാല്‍ കണ്ണു പകുതിമാത്രമേ അടച്ചുള്ളു. ശ്രീകൃഷ്ണനെ സംശയംകൂടാതെ അനുസരിച്ച എല്ലാ കുട്ടികളും അത്ഭുതകരമായി പുറത്തെത്തി. പക്ഷേ സംശയാലുവായ ആ ഗോപബാലന്‍മാത്രം മുറിയുടെ ഉള്ളില്‍ കുടുങ്ങി.  

വീട്ടുടമസ്ഥന്‍ മടങ്ങി വന്ന് വീടു തുറന്ന് ആ മുറിയിലേക്കു വന്നപ്പോള്‍ ആ ഗോപബാലനെ മുറിയില്‍ കണ്ടു. അയാള്‍ ദേഷ്യത്തോടെ അവനെ കടന്നു പിടിച്ചു. ഒരു വടികൊണ്ട് പൊതിരെ തല്ലിയിട്ട് കലിതുള്ളിക്കൊണ്ടു ചോദിച്ചു, ”നീയാണല്ലേ എന്നും ഇവിടെ കടന്ന് വെണ്ണ കട്ടു തിന്നുന്ന കള്ളന്‍?”

ഈശ്വരനെ സംശയിക്കുന്നവര്‍ക്കു ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ഇതിലൂടെ അമ്മ നല്‍കിയ സന്ദേശം.

                                                             

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

സമ്പാ: കെ.എന്‍.കെ. നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

പുതിയ വാര്‍ത്തകള്‍

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.