Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോപ്പിലെ രാജാക്കന്മാര്‍ ; ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സിക്ക്

കഴിഞ്ഞ ആറാഴ്ചയ്‌ക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് തോമസ് ടുച്ചലിന്റെ ചെല്‍സി പെപ്പിന്റെ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2021, 10:48 pm IST
in Football

പോര്‍ട്ടോ: യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാര്‍ക്കുള്ള ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സിക്ക് സ്വന്തം. ഇംഗ്ലീഷ് ക്ലബ്ബുകള്‍ മാറ്റുരച്ച ആവേശകരമായ കലാശക്കളിയില്‍ ചെല്‍സി ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്‌ത്തി.  ജര്‍മന്‍ യുവ താരം കായ് ഹാവെര്‍ട്‌സാണ് ചെല്‍സിയയെ കിരീടമണിയിച്ച ഗോള്‍ നേടിയത്. ഇത് രണ്ടാം തവണയാണ് അവര്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുന്നത്.  

റെക്കോഡ് തുകയ്‌ക്ക് ചെല്‍സിയില്‍ ചേക്കേറിയ ഹായ് ഹാവെര്‍ട്‌സ് നാല്‍പ്പത്തിരണ്ടാം മിനിറ്റിലാണ് നിര്‍ണായക ഗോള്‍ കുറിച്ചത്. മാസണ്‍ മൗണ്ടിന്റെ ത്രൂപാസ് സ്വീകരിച്ച് കുതിച്ചു മുന്നേറിയ ഹാവെര്‍ട്‌സ് മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പറെയും മറികടന്ന് ആളില്ലാ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ഹാവെര്‍ട്‌സിന്റെ ആദ്യ ഗോളാണിത്.

പ്രീമിയര്‍ ലീഗ് കിരീടവും പോക്കറ്റിലാക്കി ആവേശപൂര്‍വം ആദ്യ ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തിനിറങ്ങിയ പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നിരാശപ്പെടേണ്ടിവന്നു. കഴിഞ്ഞ നാലു സീസണുകളില്‍ മൂന്ന് തവണയും മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത പെപ്പ് ഗ്വാര്‍ഡിയോള യൂറോപ്യന്‍ ട്രോഫി ക്ലബ്ബിന് സമ്മാനിക്കുന്നതില്‍ പരാജയപ്പെട്ടു.  2011 ല്‍ ഗ്വാര്‍ഡിയോള പരിശീലിപ്പിച്ച ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു.

അതേസമയം, കഴിഞ്ഞ തവണ കൈവിട്ട കിരീടമാണ്  ജര്‍മന്‍ പരിശീലകനായ തോമസ് ടുച്ചല്‍ ചെല്‍സിക്ക് നേടിക്കൊടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ തോമസ് ടുച്ചല്‍ പരിശീലപ്പിച്ച പാരീസ് സെന്റ് ജര്‍മന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് തോറ്റു. നാലു മാസങ്ങള്‍ക്ക് ശേഷം തോമസ് ടുച്ചല്‍ ഫ്രാങ്ക് ലാംപാര്‍ഡിന് പകരം ചെല്‍സിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.  

കഴിഞ്ഞ ആറാഴ്ചയ്‌ക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് തോമസ് ടുച്ചലിന്റെ ചെല്‍സി പെപ്പിന്റെ മാഞ്ചസ്റ്റര്‍ സിറ്റിയെ  പരാജയപ്പെടുത്തുന്നത്.

പതിനാറായിരത്തിഅഞ്ഞൂറ് കാണകിളുടെ മുന്നിലാണ് കലാശപ്പോരാട്ടം അരങ്ങേറിയത്. തുടക്കത്തില്‍ തന്നെ ചെല്‍സി ഒന്നാന്തരം നീക്കങ്ങളുമായി മുന്നേറി. എന്നാല്‍ ഗോള്‍ നേടാന്‍ നാല്‍പ്പത്തിരണ്ടാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. മധ്യനിര താരം മാസണ്‍ മൗണ്ട് സിറ്റിയുടെ പ്രതിരോധനിരയെ കീറിമുറിച്ച് കായ് ഹാവെര്‍ട്‌സിന് ത്രൂ പാസ് നല്‍കി. പന്ത് പിടിച്ചെടുത്ത ഹാവെര്‍ട്‌സ് ഒന്നാന്തരം നീക്കത്തിലൂടെ ഗോളിയേയും കബളിപ്പിച്ച് പന്ത് വലയിലാക്കി.  

ഗോള്‍ വീണതോടെ സിറ്റി പോരാട്ടം കടുപ്പിച്ചു. എന്നാല്‍ ചെല്‍സിയുടെ ഫ്രഞ്ച് പ്രിരോധ താരം എംഗോള കാന്റെ ഒറ്റയ്‌ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരനിബിഡമായ ആക്രമണനിരയെ പൂട്ടിയിട്ടു. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തും ഓടിയെത്തിയ കാന്റെ സിറ്റിയുടെ ആക്രമണങ്ങളുടെ മുനയൊടിച്ചു.  

ചെല്‍സി ഇത് രണ്ടാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നത്. 2011- 12 സീസണിലാണ് ആദ്യം ചാമ്പ്യന്മാരായത്. അന്ന് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെ ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി ചാമ്പ്യന്മാരായത്. ല  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

Thrissur

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

India

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

Kerala

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

Kottayam

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

പുതിയ വാര്‍ത്തകള്‍

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.