Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണയെ പ്രതിരോധിക്കുന്ന കേന്ദ്രത്തിന് മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാനില്ല, യാസ് കൊടുങ്കാറ്റിലെ നഷ്ടം ഒറീസ നികത്തും; ധനസഹായം വേണ്ടന്ന് പട്‌നായിക്

യാസ് കൊടുങ്കാറ്റില്‍ വലിയ നാശനഷ്ടമാണ് ഒഡീഷയിലുണ്ടായത്. ഇതു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒഡീഷയില്‍ വ്യോമനിരീക്ഷണം നടത്തിയിരുന്നു. അതിനു ശേഷം അദ്ദേഹവും ഉദ്യോഗസ്ഥരും മോദിയുമായി ചര്‍ച്ച നടത്തി. എന്നാല്‍ അടിയന്തരമായി ധനസഹായം വേണമെന്ന് അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടില്ല. പ്രത്യേക സഹായങ്ങളും തേടിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2021, 10:42 pm IST
inIndia

ഭുവനേശ്വര്‍: ഒരു യഥാര്‍ഥ മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് വീണ്ടും തെളിയിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. കേന്ദ്ര സഹായം ലഭിച്ചില്ല, കേന്ദ്ര ഫണ്ട് അതിനു വേണം, ഇതിനു വേണം എന്നൊക്കെ പറഞ്ഞ് മമതയടക്കം പല മുഖ്യമന്ത്രിമാരും  വിവാദങ്ങള്‍ ഉണ്ടാക്കുമ്പോഴാണ് കേന്ദ്രത്തിനു മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാനില്ല, തത്ക്കാലം പണം വേണ്ടെന്നു പറഞ്ഞ് നവീന്‍ താന്‍ വ്യതസ്തനാണെന്ന് തെളിയിച്ചത്.

യാസ് കൊടുങ്കാറ്റില്‍ വലിയ നാശനഷ്ടമാണ് ഒഡീഷയിലുണ്ടായത്. ഇതു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒഡീഷയില്‍ വ്യോമനിരീക്ഷണം നടത്തിയിരുന്നു. അതിനു ശേഷം അദ്ദേഹവും ഉദ്യോഗസ്ഥരും മോദിയുമായി ചര്‍ച്ച നടത്തി. എന്നാല്‍  അടിയന്തരമായി ധനസഹായം വേണമെന്ന് അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടില്ല. പ്രത്യേക സഹായങ്ങളും തേടിയില്ല.

ചര്‍ച്ചകള്‍ക്കു ശേഷം അദ്ദേഹം ട്വിറ്ററില്‍ ഒരു കുറിപ്പിട്ടു, ‘രാജ്യം കൊറോണ മഹാമാരിയുടെ മൂര്‍ദ്ധന്യത്തിലാണ്. അതിനാല്‍ ഞങ്ങള്‍ അടിയന്തര സാമ്പത്തിക സഹായം തേടിയില്ല. കേന്ദ്ര സര്‍ക്കാരിനു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാനില്ല, ഞങ്ങളുടെ സാമ്പത്തിക സ്രോതസുകള്‍ ഉപയോഗിച്ച് പ്രതിസന്ധി മറികടക്കാനാണ് ശ്രമം, കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.  ദീര്‍ഘകാല നടപടി മാത്രമാണ് അദ്ദേഹം തേടിയത്. നാലു വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ കിഴക്കന്‍ തീരത്തെ നാലു കൊടുങ്കാറ്റുകളാണ് തകര്‍ത്തെറിഞ്ഞത്.  ഓരോ വര്‍ഷവും ഇത്തരം ദുരന്തങ്ങളാണ് ഞങ്ങള്‍ നേരിടുന്നത്. തീരമേഖലയുടെ സംരക്ഷണത്തിനുള്ള ദീര്‍ഘകാല നടപടി മതി, തീരമേഖലയില്‍ ഭൂമിക്കടിയിലൂടെയുള്ള വൈദ്യുതി കേബിള്‍ ഇടണം, അദ്ദേഹം ട്വിറ്ററില്‍ തുടര്‍ന്നു.

അതേസമയം, മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ മണിക്കൂറുകള്‍ വൈകിയെത്തുകയും യോഗത്തില്‍ പങ്കെടുക്കാതിരിക്കുകയും 20,000 കോടി സഹായം തേടി മോദിക്ക് പിന്നീട് കത്തെഴുതുകയും ചെയ്യുകയായിരുന്നു മമതയുടെ നടപടി. നവീന്‍ ആവശ്യപ്പെടാതെ തന്നെ മോദി അടിയന്തര സഹായമായി 500 കോടി ഒഡീഷയ്‌ക്ക് അനുവദിക്കുകയും ചെയ്തിരുന്നു.

Tags: modi governmentഒഡീഷനവീന്‍ പട്‌നായിക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.