Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വട്ടവടയിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 50 ലക്ഷത്തിലധികം രൂപ; കര്‍ഷക കുടുംബങ്ങള്‍ കടക്കെണിയില്‍പെട്ട് പട്ടിണിയില്‍

വട്ടവടയിലെ കര്‍ഷകര്‍ക്ക് വലിയ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് വിശ്വസിച്ച് സര്‍ക്കാര്‍ ഏജന്‍സികളായ ഹോര്‍ട്ടികോര്‍പ്പിനും വി.എഫ്.പി.സി.കെയിലും ഉല്‍പന്നങ്ങള്‍ നല്‍കിയ കര്‍ഷകരാണ് വെട്ടിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 10:54 am IST
in Kerala

മൂന്നാര്‍:  പലിശക്കെടുത്തും കടം വാങ്ങിയും കൃഷിചെയ്ത വട്ടവടയിലെ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സംസ്ഥാന സര്‍ക്കാര്‍. കാലാവസ്ഥക്കൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതികൂലമായതോടെ ആയിരത്തോളം കര്‍ഷക കുടുംബങ്ങള്‍ കടക്കെണിയില്‍പെട്ട് പട്ടിണിയിലായി.  

വട്ടവടയിലെ കര്‍ഷകര്‍ക്ക് വലിയ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് വിശ്വസിച്ച് സര്‍ക്കാര്‍ ഏജന്‍സികളായ ഹോര്‍ട്ടികോര്‍പ്പിനും വി.എഫ്.പി.സി.കെയിലും ഉല്‍പന്നങ്ങള്‍ നല്‍കിയ കര്‍ഷകരാണ് വെട്ടിലായത്.  പച്ചക്കറി വാങ്ങിയ വകയില്‍ 50ലക്ഷത്തിലധികം രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. രണ്ടുവര്‍ഷത്തിനിടെ സര്‍ക്കാര്‍ വാങ്ങിയ പച്ചക്കറികളുടെ പകുതി വിലപോലും നല്‍കിയിട്ടില്ല. വി.എഫ്.പി.സി.കെ മാത്രം 30 ലക്ഷം നല്‍കാനുണ്ട്. ഹോര്‍ട്ടികോര്‍പ് നേരിട്ട് പച്ചക്കറി വാങ്ങിയ ഇനത്തില്‍ 17 ലക്ഷം വേറെയും. ഈ വര്‍ഷം ഏപ്രിലിലും ഈ മാസവും പച്ചക്കറി നല്‍കിയ വകയില്‍ മൂന്ന് ലക്ഷത്തോളം രൂപയും കിട്ടാനുണ്ട്.  

സര്‍ക്കാര്‍ ഏജന്‍സികള്‍ പച്ചക്കറി വാങ്ങുന്ന രീതിയിലും കര്‍ഷകര്‍ക്ക് അതൃപ്തിയുണ്ട്. ഒരാള്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറിയും ഇവര്‍ വാങ്ങില്ല. ഒരുതവണ 20 ചാക്ക് വിളവെടുക്കുന്ന കര്‍ഷകന്റെ രണ്ടുചാക്ക് മാത്രമാണ് ഹോര്‍ട്ടികോര്‍പ് വാങ്ങുന്നത്. ബാക്കി തുച്ഛവിലയ്‌ക്ക് ലോബികള്‍ക്ക് നല്‍കേണ്ടിവരും.

വട്ടവടയിലെ കര്‍ഷകരെ സഹായിക്കാന്‍ സഹകരണസംഘം രൂപവത്കരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതുവഴി വായ്‌പ, വിത്ത്, വളം, വിപണി എന്നിവ ഉറപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. ഇതും നടന്നില്ല. കര്‍ഷകര്‍ തമിഴ്‌നാട്ടില്‍നിന്നും അയല്‍ഗ്രാമങ്ങളില്‍നിന്നുമുള്ള മൊത്തക്കച്ചവടക്കാരെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.  അവര്‍ നല്‍കുന്ന വിത്തും വളവും ഉപയോഗിച്ചാണ് കൃഷി. അതുകൊണ്ടുതന്നെ അവര്‍ പറയുന്ന വിലയ്‌ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു.  

Tags: കര്‍ഷകര്‍horticorpമൂന്നാര്‍Vattavada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡീഷ സ്വദേശിനി വീട്ടുജോലിക്കാരിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി പീഡിപ്പിപ്പിച്ച കേസ്, 75കാരന്‍ കീഴടങ്ങി

Kerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി അന്തരിച്ചു

Kerala

പച്ചക്കറി, പലവ്യഞ്ജന, മത്സ്യ വില കുതിക്കുന്നു, കോഴിയിറച്ചിക്കും വില ഉയര്‍ന്നു,സര്‍ക്കാര്‍ നോക്കുകുത്തി

വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ മാധ്യമ
പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്പശാല അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍
 പ്രമോദ് ജി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാധ്യമപ്രവര്‍ത്തകര്‍ക്കായി “വനപർവ്വം” സംഘടിപ്പിച്ച് വനം വകുപ്പ് ; ദ്വിദിന പഠന ശില്‍പശാല നടന്നത് പാമ്പാടുംചോല ദേശീയോദ്യാനത്തിൽ

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.