Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രാജ്യത്തിന്റെ അഭിമാന ചിത്രം ‘ മേജര്‍’ സമയം മെച്ചപ്പെടുമ്പോള്‍ തിയേറ്ററുകളില്‍ ആഘോഷിക്കാം; സിനിമയുടെ റിലീസിങ് നീട്ടിവെച്ചു

മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ടീസറുകള്‍ക്കും വന്‍സ്വീകരണമാണ് ലഭിച്ചത്. ഏപ്രില്‍ 12നാണ് ചിത്രത്തിന്റെ ടീസര്‍ മൂന്ന് ഭാഷകളിലും പുറത്തിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 02:00 pm IST
inEntertainment

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മേജര്‍, റീലിസ് ചെയ്യുന്നത് മാറ്റി. ബുധനാഴ്ച രാവിലെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസിങ് തിയ്യതി മാറ്റിയതായി അറിയിച്ചത്.  

രാജ്യത്തിന്റെ അഭിമാന ചിത്രം ‘ മേജര്‍’ തിയേറ്ററുകളുടെ സമയം മെച്ചപ്പെടുമ്പോള്‍ നമുക്ക് ആഘോഷിക്കാം. സുരക്ഷിതമായി തുടരുക, വീട്ടില്‍ തന്നെ തുടരുക എന്ന ചെറു കുറിപ്പോടെയാണ് റിലീസ് തിയ്യതി മാറ്റിയ കാര്യം അറിയിച്ചത്. നാം അഭൂതപൂര്‍വമായ കാലത്താണ് ജീവിക്കുന്നത്. നിങ്ങള്‍ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടരുകയും സുരക്ഷിതമായി തുടരുകയും ചെയ്യുന്നുവെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 

ജൂലൈ രണ്ടിന് ലോകമെമ്പാടുമുള്ള ഒരു തിയേറ്റര്‍ റിലീസിന് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്ന ഞങ്ങളുടെ ചിത്രം മേജര്‍ ഇപ്പോള്‍ പിന്നീടുള്ള തീയതിയിലേക്ക് മാറ്റിവച്ചിരിക്കുന്നു. കാര്യങ്ങള്‍ സാധാരണ നിലയിലായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കും. സമയം കഠിനമാണ്, പക്ഷേ നമ്മള്‍ അങ്ങനെ തന്നെ എന്നും ടീം മേജറിന്റെ എന്ന പേരിലുള്ള പോസ്റ്ററില്‍ പറയുന്നു.  

മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ടീസറുകള്‍ക്കും വന്‍സ്വീകരണമാണ് ലഭിച്ചത്. ഏപ്രില്‍ 12നാണ് ചിത്രത്തിന്റെ ടീസര്‍ മൂന്ന് ഭാഷകളിലും പുറത്തിറക്കിയത്. 32 ദശലക്ഷത്തിലധികം പേരാണ് ഇതിനകം ടീസര്‍ കണ്ടത്. 632 കെ ലൈക്കുകളും നേടി.  

ശശി കിരണ്‍ ടിക്കയാണ് ചിത്രത്തിന്റെ സംവിധായകന്‍. ശേഷ് അദിവി(അദിവി ശേഷ്)ആണ് സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2008 നവംബര്‍ 26 ന് മുംബൈയില്‍ താജ് ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തിനിടയില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിനിടയിലാണ് സന്ദീപിന് വെടിയേല്‍ക്കുന്നതും വീരമൃത്യു വരിക്കുന്നതും. ആര്‍മിയില്‍ മേജറായിരുന്ന സന്ദീപ് ദേശീയ സുരക്ഷാസേനയില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് താജ് ഹോട്ടലിലെ കമാന്‍ഡോ ഓപ്പറേഷന് നിയോഗിക്കപ്പെടുന്നത്. ഭാരത സര്‍ക്കാര്‍ സന്ദീപ് ഉണ്ണികൃഷ്ണന് മരണാനന്തര ബഹുമതിയായി അശോകചക്ര നല്‍കി ആദരിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ റിട്ട. ഉദ്യോഗസ്ഥനായ കോഴിക്കോട് ചെറുവണ്ണൂര്‍ മധുരബസാര്‍ കണ്ണമ്പത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെയും ചെള്ളാത്ത് ധനലക്ഷ്മിയുടെയും മകനാണ് സന്ദീപ്.

Tags: movieമേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.