Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനനേന്ദ്രിയത്തില്‍ സ്റ്റീല്‍ വളയം കുടുങ്ങിയ ബാലന് നഴ്‌സിങ് അസിസ്റ്റന്റ് രക്ഷകനായി

രാത്രിയില്‍ അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയെ യൂറോളജി വിഭാഗം ഡോക്ടര്‍മാര്‍ പരിശോധിച്ചു.ഇതിനിടയില്‍ ചിലര്‍ വിവരം ഫയര്‍ഫോഴ്സിനെയും അറിയിച്ചു.കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിച്ചിരുന്ന നഴ്‌സിങ് അസിസ്റ്റന്റ് ഷാജഹാനെ ഈ വിവരം യൂറോളജി വിഭാഗം ഡോ: നാസര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 11:14 am IST
in Alappuzha
theft

theft

അമ്പലപ്പുഴ: ജനനേന്ദ്രിയത്തില്‍ സ്റ്റീല്‍ വളയം കുടുങ്ങിയ ബാലന് നഴ്‌സിങ് അസിസ്റ്റന്റ് രക്ഷകനായി. കറ്റാനം സ്വദേശിയായ 14 വയസുകാരനാണ് രക്ഷപെട്ടത്. കുറത്തികാടുള്ള പിതാവിന്റെ വീട്ടില്‍ വെച്ച് ഏതാനും ദിവസം മുന്‍പാണ് കളിക്കുന്നതിനിടെ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ വളയം കുടുങ്ങിയത്. ഇത് പുറത്തു പറയാതെ നടന്ന കുട്ടിക്ക് രണ്ട് ദിവസം മുന്‍പ് അടി വയറ്റില്‍ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെയെത്തിച്ചെങ്കിലും വളയം ജനനേന്ദ്രിയത്തിലിട്ട വിവരം കുട്ടി പറഞ്ഞില്ല.  

പിന്നീട് ശരീരത്തില്‍ വിഷാംശം കലര്‍ന്നിരിക്കാമെന്ന സംശയത്താല്‍ രക്ത പരിശോധന നടത്തിയെങ്കിലും വിഷാംശം കണ്ടെത്താനായില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ജനനേന്ദ്രിയത്തില്‍ വളയം കണ്ടെത്തിയത്. ഇതിനു ശേഷമാണ് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. രാത്രിയില്‍ അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയെ യൂറോളജി വിഭാഗം ഡോക്ടര്‍മാര്‍ പരിശോധിച്ചു.ഇതിനിടയില്‍ ചിലര്‍ വിവരം ഫയര്‍ഫോഴ്സിനെയും അറിയിച്ചു.കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിച്ചിരുന്ന നഴ്‌സിങ് അസിസ്റ്റന്റ് ഷാജഹാനെ ഈ വിവരം യൂറോളജി വിഭാഗം ഡോ: നാസര്‍ അറിയിച്ചു.

തുടര്‍ന്ന് രാത്രിയില്‍ മറ്റൊരു സുഹൃത്തിന്റെ സഹായത്താല്‍ പ്ലെയര്‍, കട്ടര്‍ എന്നിവ ഉപയോഗിച്ച് ഷാജഹാന്‍ വളയം നീക്കം ചെയ്തു. ജനനേന്ദ്രിയത്തില്‍ നിര് വന്നു വീര്‍ത്തതിനാല്‍ കുട്ടിയെ പിന്നീട് ട്രോമാകെയര്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

Tags: കുടുങ്ങിNursingBoy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

News

പത്തനംതിട്ടയില്‍ 17 കാരി തൂങ്ങിമരിച്ചു, സുഹൃത്ത് ജാവേദ് പിടിയില്‍

Kerala

അരിമ്പൂരിൽ പതിനാറുകാരന് ക്രൂരമർദ്ദനം, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു, നാല് പ്രതികൾ കസ്റ്റഡിയിൽ

Kerala

ആലപ്പുഴയില്‍ കുളിമുറിയിലെ ബക്കറ്റില്‍ വീണ് 2 വയസുകാരന്‍ മരിച്ചു

Kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഒരു കുട്ടിയെ കാണാനില്ലെന്ന് പരാതി, തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.