Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പഞ്ചായത്ത് ഓഫീസ് പാര്‍ട്ടി ഓഫീസാക്കി മാറ്റി സെക്രട്ടറി, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പ്രതിഷേധം

കോവിഡ് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഒരു വാര്‍ഡിലെ അംഗത്തിന് അഞ്ച് പേരെ തെരഞ്ഞെടുത്ത് പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന് വാളണ്ടിയര്‍ പാസ് വാങ്ങി നല്‍കാം എന്നാണ് തീരുമാനം. വാര്‍ഡിലെ കാര്യങ്ങള്‍ പൂര്‍ണ്ണമായും ഗ്രാമ പഞ്ചായത്തംഗത്തിന്റെ മേല്‍നോട്ടത്തിലുമാണ് നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 11:47 am IST
inAlappuzha

അമ്പലപ്പുഴ: സിപിഎം പ്രവര്‍ത്തനവുമായി  പഞ്ചായത്ത് സെക്രട്ടറി, അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത്. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ രാഷ്‌ട്രീയ പ്രവര്‍ത്തനം.  കോവിഡ് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഒരു വാര്‍ഡിലെ അംഗത്തിന് അഞ്ച് പേരെ തെരഞ്ഞെടുത്ത് പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന്  വാളണ്ടിയര്‍ പാസ് വാങ്ങി നല്‍കാം എന്നാണ് തീരുമാനം. വാര്‍ഡിലെ കാര്യങ്ങള്‍ പൂര്‍ണ്ണമായും ഗ്രാമ പഞ്ചായത്തംഗത്തിന്റെ മേല്‍നോട്ടത്തിലുമാണ് നടക്കുന്നത്.

എന്നാല്‍ ബിജെപിയുടെ ഗ്രാമ പഞ്ചായത്തംഗങ്ങളുടെ വാര്‍ഡുകളില്‍ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം വളരെ മോശമാണന്ന് സെക്രട്ടറി ആരോപിക്കുകയും ഈ വാര്‍ഡുകളില്‍ ഡിവൈഎഫ്‌ഐക്കാരെ കൂടി ചുമതപ്പെടുത്തി അവര്‍ക്കും വാളണ്ടിയര്‍ പാസ് നല്‍കിയാണ് പഞ്ചായത്ത് സെക്രട്ടറി രാഷ്‌ട്രീയം കളിക്കുന്നത്.  

കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ നേതാവ് പഞ്ചായത്ത് ജീവനക്കാരനെ സെക്രട്ടറിയുടെ മുറിയില്‍ വെച്ച് മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ ഇതും സെക്രട്ടറിയുടെ ഒത്താശയോടെയാണെന്ന് ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ഈ മാസം അവസാനം വിരമിക്കാന്‍ ഇരിക്കെയാണ് സിപി

എം നേതാക്കളെ സന്തോഷിപ്പിക്കാന്‍ പഞ്ചായത്ത് ഓഫീസിനെ തന്നെ സിപിഎം ഓഫീസാക്കാന്‍ സെക്രട്ടറി ശ്രമം തുടങ്ങിയത്.

Tags: SecretaryAmbalapuzhaപഞ്ചായത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.