Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ‘തലമുറ’ മാറ്റത്തെ പരിഹസിച്ച് എ.പി. അബ്ദുളളക്കുട്ടി, രാഹുലിനും കോണ്‍ഗ്രസ്സിനും നല്ല നമസ്‌ക്കാരം

വളരെ ലളിതമായി പറയട്ടെ സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ശരിയായ ജനാധിപത്യ പാര്‍ട്ടിയാണ് ബിജെപി. നിങ്ങളുടെ അമ്മ (സോണിയ ) എത്ര കാലമായി പ്രസിഡന്റായിട്ട് ? അതിനിടയില്‍ ബിജെപി ഇന്ത്യക്ക് നല്‍കിയ ദേശീയ നേതക്കളുടെ പേര് കേട്ടോളൂ രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്ഗരി, അമിത് ഷാ, ജഗ്ത് പ്രകാശ് നന്ദ...എത്ര എത്ര നേതക്കള്‍?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2021, 11:31 am IST
in Kerala

കണ്ണൂര്‍: സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ‘തലമുറ’ മാറ്റത്തെ പരിഹസിച്ച് ബിജെപിദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുളളക്കുട്ടി രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്. ബിജെപിയുടെ നേതാക്കളായ അദ്വാനി, മുരളി മനോഹര്‍ജോഷി എന്നിവര്‍ തെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്നും മാറി നിന്നപ്പോള്‍ നരേന്ദ്രമോദി മുതിര്‍ന്ന നേതാക്കളെ ഒതുക്കിയെന്ന് പരിഹസിച്ചവര്‍ ഇന്ന് തലമുറ മാറ്റമെന്ന ഓമനപേരിട്ട് മന്ത്രിമാരേയും നേതാക്കളേയും മാറ്റുകയാണ്. ” പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിശ്ചയിച്ച രാഹുലിനും കോണ്‍ഗ്രസ്സിനും നല്ല നമസ്‌ക്കാരം. സിപിഎമ്മിനെപ്പോലെ നിങ്ങളും ബിജെപിക്ക് പഠിക്കുകയാണെന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഈ തലമുറമാറ്റം പണ്ട് ബിജെപി നടത്തിയപ്പോള്‍ അദ്വാനിയെ ഒതുക്കി, മുരളീമനോഹര്‍ ജോഷിയെ മൂലക്കിരുത്തി എന്നൊക്ക പ്രചരിപ്പിച്ചവരാണ്  നിങ്ങള്‍ രാഹുല്‍ജീയെന്ന് കുറിപ്പില്‍ അബ്ദുളളക്കുട്ടി കളിയാക്കി.  

വളരെ ലളിതമായി പറയട്ടെ സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ശരിയായ ജനാധിപത്യ പാര്‍ട്ടിയാണ് ബിജെപി. നിങ്ങളുടെ അമ്മ (സോണിയ ) എത്ര കാലമായി പ്രസിഡന്റായിട്ട് ? അതിനിടയില്‍ ബിജെപി ഇന്ത്യക്ക് നല്‍കിയ ദേശീയ നേതക്കളുടെ പേര് കേട്ടോളൂ രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്ഗരി,  അമിത് ഷാ, ജഗ്ത് പ്രകാശ് നന്ദ…എത്ര എത്ര നേതക്കള്‍? എന്നാല്‍ കോണ്‍ഗ്രസ് എത്ര നേതാക്കളെ ഉണ്ടാക്കി. അമ്മക്ക് ശേഷം മകന്‍ മാത്രം. ഒഴുക്കുള്ള നദിയിലെ നല്ല ജലം ഉണ്ടാവും നിങ്ങള്‍ വൈകിപ്പോയി. അതിനാല്‍  കേരളത്തില്‍ നിങ്ങള്‍ വലിയ തലമുറമാറ്റം നടത്തിയെന്ന് പറഞ്ഞാല്‍ കാര്യ വിവരമുള്ളവരാരും അനുകൂലിക്കില്ല. നിങ്ങള്‍ ഇപ്പോള്‍ പ്രസിഡന്റായി നിശ്ചയിക്കുന്നത് 70 കഴിഞ്ഞ കെ. സുധാകരനയാണെന്ന് കേട്ടപ്പോള്‍ ചിരിവരുന്നു.  

കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് ബിജെപിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. ബൂത്ത് പ്രസിഡന്റ് മുതല്‍ അഖിലേന്ത്യാ പ്രസിഡന്റ് വരെ മാറി. മണ്ഡലം പ്രസിഡന്റ് 40 വയസ്സ്, ജില്ലാ പ്രസിഡന്റ് 45 വയസ്സ് കവിയരുത്. ഈ തീരുമാനത്തോടെ  ബിജെപിയില്‍ നടന്നത്. തലമുറ മാറ്റമല്ല മറിച്ച് വിപ്ലവമാണ്. പ്രബുദ്ധ കേരളത്തിന് നിങ്ങളുണ്ടാക്കിയ ബിജെപി വിരോധം  കുറഞ്ഞ് വരും. അന്ന് ഈ ദേശീയ പ്രസ്ഥാനത്തെ കേരളവും അംഗീകരിക്കുമെന്നും” പോസ്റ്റില്‍ അബ്ദുളളക്കുട്ടി വ്യക്തമാക്കി.

Tags: bjpcongressabdullakutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

Kerala

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

India

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

മട്ടന്നൂരില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുടെ സംഗമത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുമായി സംസാരിക്കുന്നു

എന്നും എപ്പോഴും ഒപ്പമുണ്ട്; ബലിദാനികളുടെ കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ച് നിതിന്‍ നബീന്‍

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.