Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

കൊറോണ രോഗികള്‍ക്കും ടെസ്റ്റിനായി പോകുന്നവര്‍ക്കും സൗജന്യമായി വാഹനങ്ങള്‍; നിര്‍ധനരായ രോഗികളുടെ വീടുകളിലേക്ക് ഭക്ഷ്യകിറ്റുകള്‍; സുസജ്ജം സേവാഭാരതി

കോവിഡ് രോഗികള്‍ക്കും കോവിഡ് ടെസ്റ്റ്‌ന് പോകുന്നവര്‍ക്കും യാത്ര ചെയ്യാനുള്ള വാഹനങ്ങള്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ് കുറുന്തോടി വച്ച് ഫ്‌ലാഗ് ഓഫ് ചെയ്തു. ഈ വാഹനങ്ങള്‍ സൗജന്യ നിരക്കില്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ് . അടിയന്തിര ഘട്ടങ്ങളില്‍ ആംബുലന്‍സ് സൗകര്യവും ലഭ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2021, 07:23 pm IST
in Seva Bharathi

മണിയൂര്‍: പഞ്ചായത്തില്‍  കോവിഡ് രോഗികളുടെ എണ്ണം  ആശങ്കാജനകമായ വിധത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സേവാഭാരതി മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പഞ്ചായത്തിനെ  15 സോണുകളായി തിരിച്ച്  അഞ്ചുപേര്‍ വീതമുള്ള നാല്‍പതോളം ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് താഴെത്തട്ടില്‍ നേതൃത്വം കൊടുക്കുന്നത്.  

കോവിഡ് രോഗികള്‍ക്കും കോവിഡ് ടെസ്റ്റ്‌ന് പോകുന്നവര്‍ക്കും യാത്ര ചെയ്യാനുള്ള വാഹനങ്ങള്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ് കുറുന്തോടി വച്ച് ഫ്‌ലാഗ് ഓഫ് ചെയ്തു. ഈ വാഹനങ്ങള്‍ സൗജന്യ നിരക്കില്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ് . അടിയന്തിര ഘട്ടങ്ങളില്‍ ആംബുലന്‍സ് സൗകര്യവും ലഭ്യമാണ്.  

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മെഡിക്കല്‍ കിറ്റ് ആര്‍ .പത്മനാഭന്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ചടങ്ങില്‍ വെച്ച് കൈമാറി. വീടുകള്‍ അണുവിമുക്തമാക്കാന്‍ ഉള്ള പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. നിര്‍ധനരായ കോവിഡ് രോഗികളുടെ വീടുകളില്‍ മുഴുവന്‍ ഭക്ഷ്യ കിറ്റുകള്‍ പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കുന്നുണ്ട്.

കൊവിഡ് മൂലം മാനസിക സംഘര്‍ഷം അനുഭവിക്കുന്ന അവരെ സഹായിക്കാനായി ഡോക്ടര്‍ ഷാലിമയുടെ  നേതൃത്വത്തില്‍   രണ്ടു വിദഗ്ധരടങ്ങുന്ന ഓണ്‍ലൈന്‍  കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വാര്‍ഡുകളിലെ ആര്‍ ആര്‍ ടി  മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സേവാഭാരതിയുടെ സേവനം ആവശ്യമുള്ള ആളുകള്‍ അതാത് പ്രദേശത്തെ ഹെല്‍പ്പ് ഡെസ്‌ക് കളും ആയാണ് ബന്ധപ്പെടേണ്ടത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍7907371435, 9526184350,9447234529,7907609645,9495085110

Tags: CoronacoronavirusSevabharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

പുതിയ വാര്‍ത്തകള്‍

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.