Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാം പിണറായി സർക്കാരിലും 13 നോട് ഭയം; 13-ാം നമ്പർ വാഹനം വേണ്ടെന്ന് മന്ത്രി, ഈ വാഹനം ചോദിച്ച് വാങ്ങിയവർ പിന്നെ സഭ കണ്ടിട്ടില്ല

കഴിഞ്ഞ കാലങ്ങളിൽ 13-ാംനമ്പർ ഉപയോഗിച്ചവരുടെ ഗതി ഓർത്തിട്ടാകണം മന്ത്രി വാഹനം തിരികെ വിട്ടത്. വേറെ നമ്പർ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവറും വാഹനവും തിരികെ എത്തിയതോടെ മറ്റൊരു വാഹനത്തിൽ വയർലെസ് സെറ്റ് ഘടിപ്പിച്ച് വിട്ടുനൽകി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2021, 03:23 pm IST
inKerala

തിരുവനന്തപുരം:  ദൃഡപ്രതിജ്ഞയും സഗൗരവം പ്രതിജ്ഞയും ഒക്കെ ചെയ്താലും 13 എന്നുകേട്ടാൽ കമ്മ്യൂണിസ്റ്റ് മന്ത്രിമാർക്കും ചെകുത്താനെ കണ്ടപോലെയാണ്. രണ്ടാം പിണറായി സർക്കാരിനും 13-ാം നമ്പരിനോട് ഭയം. ഇത്തവണ 13-ാം നമ്പർ കണ്ട് ഭയന്നത് സിപിഐ മന്ത്രി ജി.ആർ.അനിലാണെന്ന് മാത്രം.

എല്ലാ മന്ത്രിമാർക്കും വാഹനം അനുവദിച്ചതിനൊപ്പമാണ് നെടുമങ്ങാട് എംഎൽഎയും ഭക്ഷ്യമന്ത്രിയുമായ ജിആർ അനിലിനും 13-ാം നമ്പർ ഇന്നോവ കാർ ടൂറിസം വകുപ്പ് അനുവദിച്ചത്. വാഹനം സത്യ പ്രതിജ്ഞ വേദിക്ക് സമീപം എത്തിച്ചു. പക്ഷെ ചടങ്ങിനിടെ മന്ത്രിയുടെ ഗൺമാൻ ഓടി ടൂറിസം ഉദ്യോഗസ്ഥരുടെ അടുത്തെത്തി. വാഹനത്തിന്റെ നമ്പർ മാര്‌റണം എന്ന് മന്ത്രി ആവശ്യപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ 13-ാംനമ്പർ ഉപയോഗിച്ചവരുടെ ഗതി ഓർത്തിട്ടാകണം മന്ത്രി വാഹനം തിരികെ വിട്ടത്. വേറെ നമ്പർ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവറും വാഹനവും തിരികെ എത്തിയതോടെ മറ്റൊരു വാഹനത്തിൽ വയർലെസ് സെറ്റ് ഘടിപ്പിച്ച് വിട്ടുനൽകി. 19 നമ്പർ വേണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെല്ലാംസത്യപ്രതിജ്ഞ നടക്കുന്നതിനടയിലായിരുന്നു എന്നതാണ് രസകരം. ഒടുവിൽ ആലുവ ഗസ്റ്റ് ഹൗസിൽ നിന്നും വന്ന വാഹനമാണ് മന്ത്രിക്ക് നൽകിയത്. മന്ത്രി ആവശ്യപ്പെട്ട 19 നമ്പർ തന്നെ നൽകുമെന്നാണ് സൂചന. 

13 നമ്പർ ചെകുത്താൻ നമ്പരെന്നും രാശി ഇല്ലാത്ത നമ്പർ എന്നുമാണ് അറിയപ്പെടുന്നത്. വിഎസ് അച്യുതാനന്ദൻ സർക്കാരിൽ എംഎബേബി 13 നമ്പർ വാഹനം ചോദിച്ച് വാങ്ങി.പിന്നെ നിയമസഭ കണ്ടിട്ടില്ല. ഇതിനൊപ്പം ഇതേ ഭീതി ഉള്ള വീടാണ് മൻമോഹൻ ബംഗ്ലാവ്.  മൻമോഹൻ ബംഗ്ലാവിൽ കോടിയേരി മുതൽ മോൻസ് ജോസഫ് വരെ നാല് മന്ത്രിമാർ മാറി മാറി താമസിച്ചെങ്കിലും രാശി നന്നായില്ലത്രേ.  ഒന്നാം പിണറായി സർക്കാരിലും ആദ്യം ഇവരണ്ടും ഏറ്റൈടുക്കാൻ ആരും തയ്യാറായിരുന്നില്ല. ഒടുവിൽ സംഭവം വാർത്ത ആയതോടെ തോമസ് ഐസക് രണ്ടും ചോദിച്ചുവാങ്ങി. ഐസ്‌കും പിന്നെ സഭ കണ്ടില്ല. മാത്രമല്ല വിവാദങ്ങളിൽപെട്ട് നട്ടം തിരിയുകയും ചെയ്തു. അതേസമയം ബംഗ്ലാവുകൾ ഇതുവരെ അനുവദിച്ചിട്ടില്ല. പഴയ മന്ത്രിമാർ താമസം മാറികഴിഞ്ഞ് അറ്റകുറ്റ പണികൾക്ക് ശേഷമാകും ബംഗ്ലാവുകൾ അനുവദിക്കുക. ഇതാണ്  അവസ്ഥയെങ്കിൽ മൻമോഹൻ ബംഗ്ലാവ് ഒഴിഞ്ഞുകിടക്കും.

Tags: ministervehiclepinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

പുതിയ വാര്‍ത്തകള്‍

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.