Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഗാംഗുലിക്ക് താല്‍പ്പര്യം ക്യാപ്റ്റന്‍സിയില്‍ മാത്രമായിരുന്നു: ചാപ്പല്‍

ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമില്‍ തുടര്‍ന്ന് കാര്യങ്ങളൊക്കെ തന്റെ നിയന്ത്രണത്തിലാക്കാനാണ് ഗാംഗുലി ആഗ്രഹിച്ചത്. കളി മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന് ഒരു താല്‍പ്പര്യവുമില്ലായിരുന്നെന്ന് ചാപ്പല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2021, 05:00 am IST
inCricket

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും  ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിക്കെതിരെ പുതിയ ആരോപണവുമായി മുന്‍ ഇന്ത്യന്‍ കോച്ചും മുന്‍ ഓസീസ് താരവുമായ ഗ്രെഗ്ചാപ്പല്‍.  തന്റെ കളി മെച്ചപ്പെടുത്താന്‍ കഠിനാദ്ധ്വാനം ചെയ്യാന്‍ ഗാംഗുലി തയ്യാറായിരുന്നില്ലെന്ന്് ചാപ്പല്‍ ആരോപിച്ചു.  

ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമില്‍ തുടര്‍ന്ന് കാര്യങ്ങളൊക്കെ തന്റെ നിയന്ത്രണത്തിലാക്കാനാണ് ഗാംഗുലി ആഗ്രഹിച്ചത്. കളി മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന് ഒരു താല്‍പ്പര്യവുമില്ലായിരുന്നെന്ന് ചാപ്പല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.  

ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകണമെന്ന് ഗാംഗുലി തന്നോട് അഭ്യര്‍ഥിച്ചിരുന്നു. മറ്റ് പല സ്ഥലങ്ങളില്‍ നിന്ന് ഓഫര്‍ ഉണ്ടായിരുന്നു. എന്നാല്‍ ജോണ്‍ ബുക്കാനന്‍ ഓസ്‌ട്രേലിയന്‍ കോച്ചായി തുടരുന്നതിനാല്‍ ഇന്ത്യയുടെ പരിശീലകനാകാന്‍ തീരുമാനിക്കുകയായിരുന്നു.  

സീനിയര്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് കടുത്ത വെല്ലുവിളിയായിരുന്നെന്ന് ചാപ്പല്‍ പറഞ്ഞു.  2005 -ാണ് ചാപ്പല്‍ ഇന്ത്യന്‍ പരിശീലകനായത്. അന്ന് മുതല്‍ ഗാംഗുലിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഒടുവില്‍ ഗാംഗുലിക്ക് ടീമില്‍ സ്ഥാനം നഷ്ടമായി. 2007 ല്‍ ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന്് ചാപ്പലിന്റെ തൊപ്പി തെറിച്ചു.

Tags: ഗാംഗുലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മത്സരം കാണാന്‍ സൗരവ് ഗാംഗുലിയും എത്തും

Sports

ഗാംഗുലിക്ക് കൊവിഡ് പോസിറ്റീവ്

Cricket

ആ വിഷയം ഞങ്ങള്‍ കൈകാര്യം ചെയ്യും: ഗാംഗുലി

Cricket

കോണ്‍വേ ഗാംഗുലിയെയും മറികടന്നു

India

വീണ്ടും നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.