Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കമല്‍ഹാസന്റെ പാര്‍ട്ടിയ്‌ക്ക് വീണ്ടും തിരിച്ചടി: പ്രധാനനേതാവ് കുമാരവേല്‍ മക്കള്‍ നീതിമയ്യം വിട്ടു

നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയ്‌ക്ക് വീണ്ടും തിരിച്ചടി. പ്രധാനനേതാക്കളിലൊരാളായ സി.കെ. കുമാരവേല്‍ വ്യാഴാഴ്ച മക്കള്‍ നീതി മയ്യം വിട്ടു. തന്റെ പ്രിയ നേതാവിനോട് കുമാരവേലിന് പറയാന്‍ ഇത്രമാത്രം: 'ഇനി താരാരാധന ഇല്ല.'

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2021, 08:19 pm IST
inIndia

ന്യൂദല്‍ഹി: നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയ്‌ക്ക് വീണ്ടും തിരിച്ചടി. പ്രധാനനേതാക്കളിലൊരാളായ സി.കെ. കുമാരവേല്‍ വ്യാഴാഴ്ച മക്കള്‍ നീതി മയ്യം വിട്ടു. തന്റെ പ്രിയ നേതാവിനോട് കുമാരവേലിന് പറയാന്‍ ഇത്രമാത്രം: ‘ഇനി താരാരാധന ഇല്ല.’

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം 200ല്‍പരം സീറ്റുകളില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍  മത്സരിച്ചെങ്കിലും ഒരൊറ്റ സീറ്റിലും വിജയിച്ചില്ല. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നും മത്സരിച്ച കമലഹാസന്‍ പോലും തോറ്റു. ഇതേ തുടര്‍ന്ന് നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ മക്കള്‍ നീതി മയ്യം ഇപ്പോള്‍ ഒരു അതിജീവനപ്രതിസന്ധി നേരിടുകയാണ്.

മക്കള്‍ നീതി മയ്യം വിട്ട ആറ് പ്രധാന നേതാക്കളില്‍ ഒരാളാണ് സി.കെ. കുമാരവേല്‍. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന ടീമിന്റെ കഴിവ് കേടാണ് തിരഞ്ഞെടുപ്പിലെ പരാജയകാരണമെന്നും അദ്ദേഹം പറഞ്ഞു.

മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്‍റ് ആര്‍. മഹേന്ദ്രന്‍, ജനറല്‍ സെക്രട്ടറി സന്തോഷ് ബാബു, പരിസ്ഥിതി പ്രവര്‍ത്തക പദ്മപ്രിയ എന്നിവര്‍ പാര്‍ട്ടി വിട്ടവരില്‍ പെടുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുരുഗാനന്ദന്‍ പാര്‍ട്ടി വിട്ടത് ജനാധിപത്യവും ആത്മാര്‍ത്ഥതയും പാര്‍ട്ടിയിലില്ലെന്ന് ആരോപിച്ചാണ്. ദുര്‍ബലമായ പാര്‍ട്ടികളോട് ചേര്‍ന്ന് കൂട്ടുമുന്നണി രൂപീകരിച്ചത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തുവെന്നും മുരുഗാനന്ദന്‍ പറഞ്ഞു. എസ്ഡിപിഐ ഒരു പ്രധാന സഖ്യകക്ഷിയായിരുന്നു. 

ഡോ. മഹേന്ദ്രനെ കമല്‍ഹാസന്‍ തന്നെയാണ് പുറത്താക്കിയത്. ‘വഞ്ചകരെ പുറന്തള്ളണമെന്നത് എല്ലാവരുടെയും ഒരേ ശബ്ദമായിരുന്നു. മഹേന്ദ്രന്‍ അക്കാര്യത്തില്‍ തലപ്പത്തുള്ള ആളായിരുന്നു,’ കമലഹാസന്‍ പറഞ്ഞു.

Tags: പാര്‍ട്ടികമല്‍ ഹാസന്‍tamil nadu election 2021മക്കള്‍ നീതിമയ്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

World

യുഎസ് പ്രസിഡന്റ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുമെന്ന് ഹിര്‍ഷ് വര്‍ധന്‍ സിംഗ്, മത്സരിക്കാനൊരുങ്ങുന്ന 3-ാമത്തെ ഇന്ത്യന്‍ വംശജന്‍

Kerala

‘ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാം, വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയര്‍ച്ചയുണ്ടാകും’; സിപിഎം നേതാവ് ലൈംഗികാധിക്ഷേപം നടത്തിയെന്ന് പരാതി

India

പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും; ആഗസ്റ്റ് 28, 29 തീയതികളില്‍ തെലങ്കാന രാമേശ്വരം സന്ദര്‍ശനത്തിനൊരുങ്ങി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.