തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറെ ഈ മാസം 25ന് തെരഞ്ഞെടുക്കും. എം ബി രാജേഷാണ് ഇടതുമുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി. പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 24ന് നടക്കും. സഭാ നടപടികള്‍ നിയന്ത്രിക്കാനും അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുമായി പ്രോ ടേം സ്പീക്കറെ ഇന്ന് വൈകിട്ട് ചേരുന്ന നിയമസഭായോഗം തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: