Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

വളര്‍ത്തിയെടുക്കുക കഠിനം: ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന കറിവേപ്പില വെറും ഇലയല്ല; ഗുണങ്ങള്‍, കൂടുതല്‍ അറിയാം

ജീവകം എ.യുടെ നല്ല കലവറയാണ് കറിവേപ്പില ദഹനത്തെ നന്നായി സഹായിക്കുന്ന ഇതില്‍ 100 ഗ്രാം (3.5 ഒസില്‍) അടങ്ങിയിരിക്കുന്ന അന്നജം 6ഗ്രാം, ഭക്ഷ്യനാരുകള്‍ 7ഗ്രാം, കൊഴുപ്പ് 2ഗ്രാം പ്രോട്ടീന്‍ 6.1 ഗ്രാം ജലം 36.3ഗ്രാം, ജീവകം എ 140 ശതമാനം, റൈബോഫ്ളാവിന്‍ 14 ശതമാനം, കാത്സ്യം 85 ശതമാനം, ഇരുമ്പ് 56 ശതമാനം എന്നിങ്ങനെയും ജിവകം ബി13യും അടങ്ങിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2021, 08:17 pm IST
in Health

ആഹാരത്തില്‍ രുചി വര്‍ദ്ധിപ്പിക്കാന്‍ നാം ഏറ്റവും കൂടുതല ഉപയോഗിക്കുന്ന ഇലയാണ് കറിവേപ്പില. കറിവേപ്പിലയുടെ ജന്മദേശം ഇന്ത്യയാണ്. നമ്മള്‍ വ്യാപകമായി വളര്‍ത്തുന്നതും എല്ലാ ഭക്ഷണസാധനങ്ങഗിലും ഉപയോഗിക്കുതുമായതിനാല്‍ത്തന്നെ ഭാരതമൊട്ടുക്കും നട്ടുവളര്‍ത്തിവരുന്നു. ഭക്ഷണ വസ്തുക്കളുടെ സ്വാദ് വര്‍ധിപ്പിക്കുതോടൊപ്പം തന്നെ അതിന് നല്ല നറുമണം പ്രധാനം ചെയ്യാനും ദഹനശേഷി വര്‍ധിപ്പിക്കാനും കറിവേപ്പിന് കഴിയുന്നുണ്ട്. ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ചെടിയാണ് കറിവേപ്പ്. പ്രത്യകിച്ചു കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമായ ഒന്നാണ്. എങ്കിലും ഒരു കറിവേപ്പ് വളര്‍ത്തിയെടുക്കുക എന്നത് ഒരല്‍പം കഠിനമായ ജോലിയാണ്. പെട്ടെന്ന് എവിടെയും തഴച്ചു വളരാത്ത സസ്യമാണ് കറിവേപ്പ്.  

ജീവകം എ.യുടെ നല്ല കലവറയാണ് കറിവേപ്പില ദഹനത്തെ നന്നായി സഹായിക്കുന്ന ഇതില്‍ 100 ഗ്രാം (3.5 ഒസില്‍) അടങ്ങിയിരിക്കുന്ന അന്നജം 6ഗ്രാം, ഭക്ഷ്യനാരുകള്‍ 7ഗ്രാം, കൊഴുപ്പ് 2ഗ്രാം പ്രോട്ടീന്‍ 6.1 ഗ്രാം ജലം 36.3ഗ്രാം, ജീവകം എ 140 ശതമാനം, റൈബോഫ്ളാവിന്‍ 14 ശതമാനം, കാത്സ്യം 85 ശതമാനം, ഇരുമ്പ് 56 ശതമാനം എന്നിങ്ങനെയും ജിവകം ബി13യും അടങ്ങിയിരിക്കുന്നു.

ദഹനക്കേടിനും മനംപിരട്ടലിനും കറിവേപ്പില ചതച്ച് മോരില്‍ച്ചേര്‍ത്ത് കഴിച്ചാല്‍ മതി. കാഴ്ചശക്തി വര്‍ധിപ്പിക്കാനും തിമിരബാധയൊഴിവാക്കാനും കറിവേപ്പിലയ്‌ക്ക് ശക്തിയുണ്ട്. അകാലനരയൊഴിവാക്കാനും തലമുടി നന്നായി വളരാനും കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നതും നല്ലതാണ്.

Tags: curry leaves
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ചർമ്മ സംരക്ഷണത്തിന് കറിവേപ്പില

കര്‍ഷകരില്‍ നിന്ന് സംഭരിച്ച കറിവേപ്പില
Kerala

കറിവേപ്പില കടല്‍ കടക്കുന്നു; വിദേശത്തേക്ക് ഇവിടെ നിന്നും കയറ്റി അയക്കുന്നത് ആഴ്ചയില്‍ 1500കിലോയോളം പച്ചക്കറികള്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.