Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാമി യതി നര്‍സിംഘാനന്ദിനെ വധിക്കാനുള്ള ജയ്‌ഷെ മുഹമ്മദിന്റെ പദ്ധതി പൊളിച്ച് ദല്‍ഹി പൊലീസ്; പുല്‍വാമ സ്വദേശി ജാന്‍ മുഹമ്മദ് ദര്‍ പിടിയില്‍

ഞായറാഴ്ച പഹര്‍ഗഞ്ചിലുള്ള ഹോട്ടലില്‍നിന്നാണ് ജാന്‍ മുഹമ്മദ് ദര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2021, 04:22 pm IST
in India

ന്യൂദല്‍ഹി: ദസ്‌ന ക്ഷേത്രത്തിലെ പുരോഹിതന്‍ സ്വാമി യതി നര്‍സിംഘാനന്ദിനെ വധിക്കാന്‍ പദ്ധതിയിട്ടതിന് പുല്‍വാമ സ്വദേശി ദല്‍ഹി പൊലീസിന്റെ പിടിയിലായി. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ ഭാഗമാണ് ഇയാള്‍. ഞായറാഴ്ച പഹര്‍ഗഞ്ചിലുള്ള ഹോട്ടലില്‍നിന്നാണ് ജാന്‍ മുഹമ്മദ് ദര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. സ്വാമി യതി നര്‍സിംഘാനന്ദ് സരസ്വതിയെ ഹിന്ദു പുരോഹിതന്റെ വേഷത്തിലെത്തി കൊലപ്പെടുത്താനായിരുന്നു ജാന്‍ മുഹമ്മദ് ദര്‍ പദ്ധതിയിട്ടതെന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ സൂചിപ്പിക്കുന്നതായി ദല്‍ഹി പൊലീസ് പറയുന്നു. പിസ്റ്റള്‍, മാസികകള്‍, കാവി കുര്‍ത്ത, പൈജാമ, രുദ്രാക്ഷമാല തുടങ്ങിയവയാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. 

അസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ജാന്‍ മുഹമ്മദ് ദര്‍ ജയ്‌ഷെ മുഹമ്മദിനുള്ള പങ്ക് വെളിപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മരപ്പണി ചെയ്തിരുന്ന ദര്‍ 2020 ഡിസംബറിലാണ് ജയ്‌ഷെ മുഹമ്മദിനായി പ്രവര്‍ത്തിക്കുന്ന ആബിദ് എന്നയാളുമായി ബന്ധപ്പെടുന്നത്. പാക്ക് അധിനിവേശ കാശ്മീരില്‍നിന്നാണ് ഇയാളുടെ പ്രവര്‍ത്തനം. ദറിനെ ഭീകരസംഘടനയിലേക്ക് ആകര്‍ഷിച്ച ആബിദ് വാട്‌സ് ആപ്പില്‍ നിരന്തരം ബന്ധപ്പെടുകൊണ്ടേയിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഈ വര്‍ഷം ഏപ്രില്‍ രണ്ടിന് അനന്ത്‌നാഗില്‍വച്ച് ആബിദ് ജാന്‍ മുഹമ്മദ് ദറുമായി കൂടിക്കാഴ്ച നടത്തുകയും യതി നരസിംഘാനന്ദ് സരസ്വതിയെ വധിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഒരു പിസ്റ്റല്‍ ഏല്‍പ്പിച്ചു ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയതും ആബിദാണെന്ന് പിടിയിലായയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പണം വാഗ്ദാനം ചെയ്തായിരുന്നു കൃത്യത്തിനായി നിയോഗിച്ചത്. ദല്‍ഹിക്ക് പുറപ്പെടുംമുന്‍പ് 6,500 രൂപ കയ്യിലും 35,000 ബാങ്ക് അക്കൗണ്ടിലും നല്‍കിയെന്ന് പൊലീസ് പറയുന്നു. 

ഏപ്രില്‍ 23ന് ദല്‍ഹിയിലേക്ക് പുറപ്പപ്പെട്ടു. അവിടെ ആബിദിന്റെ പരിചയക്കാരനായ ഉമറിനെ കണ്ടു. മൂന്ന് ദിവസം ഉമറിന്റെ ഒളിത്താവളത്തിലായിരുന്നു. പിന്നീടാണ് പഹര്‍ഗഞ്ചിലെ ഹോട്ടലിലേക്ക് താമസം മാറിയത്. ക്ഷേത്രത്തിലേക്ക് കടക്കാന്‍ പൂജാസാധനങ്ങളും കാവിവേഷവും ഉമറാണ് സംഘടിപ്പിച്ചത്. ക്ഷേത്രത്തിന് സമീപമുള്ള മേല്‍പാലത്തില്‍വച്ച് മറ്റൊരാള്‍ ദറിനും ഉമറിനും ആയുധങ്ങള്‍ കൈമാറിയെന്ന് പൊലീസ് പറയുന്നു.  

Tags: attackദല്‍ഹി പോലീസ്ജെയ്ഷ ഇ മുഹമ്മദ്യതി നരസിംഹാനന്ദ് സരസ്വതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.