Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടി യുപി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.8 ശതമാനം മാത്രം; അഭിനന്ദിച്ച് ബോംബെ ഹൈക്കോടതി

കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഉത്തര്‍പ്രേദശ് സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ ഒടുവില്‍ ഫലം കണ്ടു. ഏപ്രിലില്‍ 16.33 ശതമാനമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ വെറും 4.8 ശതമാനം മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2021, 03:46 pm IST
in India

ലഖ്‌നോ: കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഉത്തര്‍പ്രേദശ് സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ ഒടുവില്‍ ഫലം കണ്ടു. ഏപ്രിലില്‍ 16.33 ശതമാനമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ വെറും 4.8 ശതമാനം മാത്രമാണ്.

ഉത്തര്‍പ്രദേശിന്റെ ഈ അപൂര്‍വ്വ നേട്ടത്തിനെ ലോകാരോഗ്യസംഘടന അഭിനന്ദിച്ചു. ബോംബെ ഹൈക്കോടതിയും യോഗി സര്‍ക്കാരിനെ അഭിനന്ദിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കുട്ടികളെ കോവിഡില്‍ നിന്നും രക്ഷിക്കാനുള്ള  മാതൃക ബോംബെ ഹൈക്കോടതിക്ക് പൂര്‍ണ്ണമായും ബോധിച്ചു. കുട്ടികള്‍ക്കുള്ള ഐസിയു ബെഡുകള്‍ വര്‍ധിപ്പിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനമാണ് ബോംബെ ഹൈക്കോടതി ഉയര്‍ത്തിപ്പിടിച്ച യുപി മാതൃക.  

കോവിഡ് മൂന്നാം തരംഗം വരുമെന്നും ഇത് കുട്ടികളെയാണ് അധികമായി ബാധിക്കുക എന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് കുട്ടികള്‍ക്കുള്ള ഐസിയു ബെഡുകള്‍ കൂട്ടാന്‍ യോഗി തീരുമാനിച്ചത്. ഈ യുപി മാതൃകയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും ജസ്റ്റിസ് ഗിരിഷ് കുല്‍ക്കര്‍ണിയും അഭിനന്ദിച്ചു.

നിരവധി സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ ക്ഷാമം മൂലം ബുദ്ധിമുട്ടുമ്പോള്‍, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓക്‌സിജന്‍ എത്തിക്കാനും അത് ട്രാക്ക് ചെയ്യാനും സവിശേഷമായ ഒരു സംവിധാനം ഒരുക്കിയിരുന്നു. ഇത്തരം ഒരു സഹകരണാടിസ്ഥാനത്തിലുള്ള സംവിധാനം വഴി കൃത്യമായി ഓക്‌സിജന്‍ വേണ്ടിടത്ത് എത്തിക്കുന്നതിലും യോഗി സര്‍ക്കാര്‍ വിജയിച്ചു. 90,000 വരുന്ന ഗ്രാമങ്ങളില്‍ രോഗികളെ കണ്ടെത്താനും അവരെ തനിച്ച് താമസിപ്പിക്കാനും ബൃഹത്തായ സംവിധാനം ഒരുക്കുന്നതിലും യുപി സര്‍ക്കാര്‍ വിജയിച്ചു. ഇതുവഴി 250 മെട്രിക് ടണ്ണിന് പകരം 1000 മെട്രിക് ടണ്‍ ഓക്‌സിജന്‍ കണ്ടെത്താന്‍ യുപി സര്‍ക്കാരിന് കഴിഞ്ഞു.

രോഗികളെ കൃത്യമായി നിരീക്ഷിക്കല്‍, പിന്തുടരല്‍, ടെസ്റ്റ് ചെയ്യല്‍ എന്നീ കാര്യങ്ങള്‍ കൃത്യമായി നടത്തിയതിന്റെ പേരില്‍ ലോകാരോഗ്യസംഘടനയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അഭിനന്ദിച്ചു. യോഗി സര്‍ക്കാര്‍ പത്രപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി വാക്‌സിനേഷന്‍ നല്‍കിയുന്നു. മെയ് 17 വരെ ഇവിടെ ലോക്ഡൗണ്‍ ആണ്.

Tags: കോവിഡ് രണ്ടാംതരംഗംyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്ലോകാരോഗ്യ സംഘടനworld health organizationupബോംബെ ഹൈക്കോടതിനീതി ആയോഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

India

സമാജ്‌വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ പൂഴ്‌ത്തിവെച്ച 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു

India

പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി ലക്ഷങ്ങൾ ചിലവഴിച്ച് ബുർജ് ഖലീഫയിലെത്തി : വധുവും, വരനുമടക്കം ദുബായിൽ കുടുങ്ങി ; മോദി രക്ഷിക്കണമെന്ന് ആവശ്യം

India

യോഗി വിശുദ്ധനായ സന്യാസി , അദ്ദേഹം ഒരു ദോഷവും ചെയ്യില്ല : 19 മാസത്തെ ജയിൽവാസത്തിന് ശേഷം മനം മാറി മൊയീദ് ഖാൻ

Kerala

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.