Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കെ.പി. ശര്‍മ്മ ഓലി വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രിയായി

കഴിഞ്ഞ ദിവസം വിശ്വാസവെട്ടെടുപ്പില്‍ പരാജയപ്പെട്ട കെ.പി. ശര്‍മ്മ ഓലി വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. മറ്റു പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പറ്റാതെ വന്ന സാഹചര്യത്തില്‍ പ്രസിഡന്‍റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈ‍ഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) നേതാവ് ഓലിയെ വീണ്ടും ക്ഷണിക്കുകയായിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവാണ് ഓലി. ഇനി ഒരു മാസത്തിനകം അദ്ദേഹം തന്റെ ഭൂരിപക്ഷം തെളിയിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2021, 07:54 pm IST
inWorld

കാഠ്മണ്ഡു: കഴിഞ്ഞ ദിവസം വിശ്വാസവെട്ടെടുപ്പില്‍ പരാജയപ്പെട്ട കെ.പി. ശര്‍മ്മ ഓലി വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.  

മറ്റു പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പറ്റാതെ വന്ന സാഹചര്യത്തില്‍ പ്രസിഡന്‍റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈ‍ഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) നേതാവ് ഓലിയെ വീണ്ടും ക്ഷണിക്കുകയായിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവാണ് ഓലി. ഇനി ഒരു മാസത്തിനകം അദ്ദേഹം തന്റെ ഭൂരിപക്ഷം തെളിയിക്കണം. കോവിഡ് പ്രതിസന്ധിയില്‍ നേപ്പാള്‍ വലയുന്ന സാഹചര്യത്തിലാണ് അടിയന്തരമായി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്‍റ് ശ്രമിച്ചത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ നിര്‍ദേശപ്രകാരമാണ് ജനപ്രതിനിധിസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നത്.അന്ന് ശര്‍മ്മ ഓലിയ്‌ക്ക് 93 വോട്ടുകളാണ് ലഭിച്ചത്. വിശ്വാസവോട്ട് നേടാന്‍ 275 അംഗ സഭയില്‍ ജയിക്കാന്‍ 136 വോട്ടുകളാണ് വേണ്ടത്. 124 അംഗങ്ങള്‍ എതിരായ വോട്ട് ചെയ്തു. ഇതോടെ ശര്‍മ്മ ഓലിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ താഴെവീണു. പുഷ്പകമല്‍ ദഹല്‍ പ്രചണ്ഡയുടെ സിപിഎന്‍ (മാവോയിസ്റ്റ് സെന്‍റര്‍) ഒലിയുടെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പ് വേണ്ടി വന്നത്.  

എന്നാല്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളായ നേപ്പാളി കോണ്‍ഗ്രസ്-മാവോയിസ്റ്റ് സഖ്യത്തിന്റെ നീക്കം പാളി. മഹന്ത താക്കൂറും രാജേന്ദ്ര മഹാതോയും നയിക്കുന്ന ജനതാ സമാജ്ബാദി പാര്‍ട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കിയില്ല. അതോടെയാണ് പ്രതിപക്ഷനീക്കം പൊളിഞ്ഞത്. പ്രതിപക്ഷത്തിന് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയാതായതോടെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) നേതാവ് ഓലിയെ പ്രസിഡന്‍റ് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്.

Tags: നേപ്പാള്‍Sharma Oliനേപ്പാള്‍ പ്രധാനമന്ത്രികെ.പി. ശര്‍മ്മ ഒലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നേപ്പാളില്‍ അമേരിക്കന്‍ ശക്തികള്‍ പ്രധാനമന്ത്രിയാക്കണമെന്ന് വാദിക്കുന്ന റാപ്പര്‍ ബാലേന്ദ്ര ഷാ എന്ന് ബാലെന്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ഇലക്ഷന്‍ ഇല്ലാതെ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ മുഹമ്മദ് യൂനസ് (വലത്ത്)
India

വെറുമൊരു റാപ്പറെ നേപ്പാളിന്റെ പ്രധാനമന്ത്രിയാക്കണമെന്ന് അമേരിക്ക, ഇത് ഇലക്ഷന്‍ ഇല്ലാതെ അധികാരം കയ്യടക്കുന്ന പുത്തന്‍ അജണ്ട

India

ബിജെപിയെ അറിയാന്‍ നേപ്പാളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘം; അധ്യക്ഷന്‍ ജെ.പി. നദ്ദയെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും പ്രതിനിധികള്‍ കാണും

World

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുടെ ഭാര്യ സീത ദഹല്‍ അന്തരിച്ചു; അനുശോചിച്ച് നരേന്ദ്ര മോദി

World

നേപ്പാളില്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ‘പ്രചണ്ഡ’യുടെ ഭാര്യ സീത ദഹല്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Football

സാഫ് കപ്പ് ഫുട്ബാള്‍: ഇന്ത്യ നേപ്പാളിനെ നേരിടും

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.