Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആംബുലന്‍സുകളില്ല, ഭക്ഷണമില്ല; തലസ്ഥാനത്ത് കൊറോണ വ്യാപനം അതിമാരകം; നഗരസഭ സംവിധാനങ്ങള്‍ സമ്പൂര്‍ണ പരാജയമെന്ന് ബിജെപി

കോര്‍പ്പറേഷന്‍ ഭരണത്തിന് നേതൃത്വം നല്‍കേണ്ട മേയറുടെ പരിചയക്കുറവാണ് തിരുവനന്തപുരത്തെ ജനജീവിതം ദുഃസഹമാകാന്‍ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2021, 02:14 pm IST
in Kerala

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നത് നഗരസഭയുടേയും മേയറിന്റെയും അനാസ്ഥ കൊണ്ടെന്ന് ബിജെപി. മതിയായ ആംബുന്‍സ് സംവിധാനം തയ്യാറാക്കാന്‍ ഇതുവരെ നഗരസഭയ്‌ക്ക് കഴിഞ്ഞിട്ടില്ല. അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ളവോരോടുപോലും ഓട്ടോ പിടിച്ച് ആശുപത്രിയില്‍ എത്താനാണ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടുമ്പോള്‍ ലഭിക്കുന്ന നിര്‍ദേശം. മേയറിന്റേതല്ല, മറിച്ച് നിയുക്ത എംഎല്‍എമാരുടെ ഭരണമാണ് നടക്കുന്നതെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് ആരോപിച്ചു.  

വീട്ടില്‍ നിന്നും പുറത്തിറങ്ങാനാകാതെ ആയിരക്കണക്കിന് ജനങ്ങളാണ് ഇന്ന് തിരുവനന്തപുരം നഗരത്തിനുള്ളില്‍ കഴിയുന്നത്. ഇതുവരെ ഇവര്‍ക്ക് ഭക്ഷണമെത്തിക്കുതിനുള്ള കമ്യൂണിറ്റി കിച്ചണ്‍ പോലും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. ഭക്ഷണമില്ലാതെ വലയുവര്‍ക്ക് കൗസിലര്‍മാര്‍ പണം കണ്ടെത്തി ഭക്ഷണം വാങ്ങിനല്‍കണം എന്ന നിര്‍ദ്ദേശമാണ് കോര്‍പ്പറേഷനിലെ കോവിഡ് കട്രോള്‍ റൂമില്‍ നിന്നും ലഭിക്കുന്നത്. വാര്‍ഡുകളില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ഫണ്ട് എത്താത്തത് കാരണം കൗസിലര്‍മാര്‍ നട്ടം തിരിയുകയാണെന്നും രാജേഷ് ചൂണ്ടിക്കാട്ടി.

കോര്‍പ്പറേഷന്‍ ഭരണത്തിന് നേതൃത്വം നല്‍കേണ്ട മേയറുടെ പരിചയക്കുറവാണ് തിരുവനന്തപുരത്തെ ജനജീവിതം ദുഃസഹമാകാന്‍ കാരണം. വ്യത്യസ്ത കാരണങ്ങളാല്‍ മേയര്‍ക്ക് മിക്കദിവസവും കോര്‍പ്പറേഷനില്‍ വരാന്‍ സാധിക്കുന്നില്ല. എന്നാല്‍ പകരം  ചുമതല മറ്റാര്‍ക്കും നല്‍കുന്നുമില്ല. ആയതിനാല്‍ പല തീരുമാനങ്ങളും ആഴ്‌ച്ചകളോളം വൈകുന്നത് പതിവേണെന്നും പൂജപ്പുര വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍ കൂടിയായ രാജേഷ് പറഞ്ഞു.

Tags: മേയര്‍തിരുവനന്തപുരംbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

News

ഭക്ഷ്യസമൃദ്ധ കേരളത്തിൽ എല്ലാ വിളകൾക്കും താങ്ങുവില, തോട്ടം മേഖലയിൽ സമ്മിശ്ര കൃഷിക്ക് നിയമ ഭേദഗതി: എൻഡിഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബില്‍ ഒരു മതവിഭാഗത്തിനും എതിരല്ല എഫ്സിആര്‍എ: കോണ്‍ഗ്രസും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണം – റിജിജു

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.